Tuesday, November 11, 2025

Kerala

ജലീലിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിക്കാത്തതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം പി.കെ ഫിറോസ്

കോഴിക്കോട്(www.mediavisionnews.in): മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന പരാതിയില്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. തന്റെ ബന്ധുവായ കെ.ടി അദീബിനെ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് സ്വന്തം വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ ജനറല്‍ മാനേജറായി നിയമിച്ചതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാന്‍...

മൂന്നാമതൊരു സീറ്റ് ; ആവശ്യമുന്നയിക്കാന്‍ മുസ്ലീംലീഗില്‍ ധാരണ

കോഴിക്കോട്(www.mediavisionnews.in):  ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ് കൂടി ആവശ്യപ്പെടാനൊരുങ്ങി മുസ്ലിംലീഗ്. പി.കെ കുഞ്ഞാലിക്കുട്ടിയേയും, ഇ.ടി മുഹമ്മദ് ബഷീറിനേയും തന്നെ വീണ്ടും പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കാന്‍ മുസ്ലീംലീഗ് നേതൃത്വത്തില്‍ ധാരണ. നിലവിലുള്ള എംപിമാര്‍ക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അത് പരിഗണിച്ചേ പാര്‍ട്ടി തീരുമാനം എടുക്കൂവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം അധിക...

വിശ്വാസി സമൂഹം പുനര്‍ചിന്തനത്തിന് തയ്യാറാകണം: കെ ടി ജലീല്‍

കോഴിക്കോട്(www.mediavisionnews.in): മതങ്ങളും ആചാരങ്ങളും വ്യക്തിയെ സ്വാധീനിക്കുന്ന ഈ കാലത്ത് വിശ്വാസി സമൂഹം ഒരു പുനര്‍ചിന്തനത്തിന് തയ്യാറാവണമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീല്‍. കുറ്റവാളികളുടെ എണ്ണം എല്ലാ മതവിഭാഗങ്ങളിലും കൂടി വരുന്നു. മതങ്ങളും ആചാരങ്ങളുമെല്ലാം വ്യക്തികളെ സ്വാധീനിക്കുന്നതിന്റെ ഭാഗമായിട്ടാണ് തര്‍ക്കങ്ങള്‍ വര്‍ധിച്ച് വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വഖഫ് ട്രൈബ്യൂണല്‍ കോഴിക്കോട്...

ഹൈക്കോടതി വിധി അപ്രതീക്ഷിതം, വ്യാജ സിഡിക്ക് പിന്നില്‍ ലീഗെന്ന് കാരാട്ട് റസാഖ്

കൊടുവള്ളി(www.mediavisionnews.in) തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി അപ്രതീക്ഷിതമായിരുന്നുവെന്ന് കൊടുവള്ളി എം.എല്‍.എ ആയിരുന്ന കാരാട്ട് റസാഖ്. തന്നെ ഉന്‍മൂലനം ചെയ്യാനുള്ള മുസ്ലിം ലീഗിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വ്യാജ സിഡിയെന്നും കാരാട്ട് റസാഖ് പറഞ്ഞു. അതേസമയം കെ.എം ഷാജിക്കെതിരായ വിധിയും കാരാട്ട് റസാഖിനെതിരായ വിധിയും ഒരു പോലെയുള്ളതല്ലെന്ന് മന്ത്രി കെ.ടി ജലീല് പറഞ്ഞു‍. കാരാട്ട് റസാഖിന്റെത് സാധാരണ...

ഒടുക്കം കാരണം കിട്ടി; സെക്രട്ടറിയറ്റ് പടിക്കലെ നിരാഹാര സമരം ബി.ജെ.പി. അവസാനിപ്പിച്ചു

തിരുവനന്തപുരം(www.mediavisionnews.in): ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്തുകൊണ്ടുള്ള ബി.ജെ.പിയുടെ സമരം അവസാനിപ്പിച്ചു. ശബരിമലയിൽ മണ്ഡലകാലം അവസാനിക്കുന്ന വേളയിൽ സമരത്തിന് അന്ത്യം കുറിക്കാം എന്ന നിലപാടെടുത്താണ് ബി.ജെ.പി ഈ തീരുമാനത്തിലെത്തിയത്. മാത്രമല്ല സമരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതിനാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല എന്നും ബി.ജെ.പി. അണികൾക്കിടയിൽ ആക്ഷേപമുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ്...

കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട്(www.mediavisionnews.in): കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി  എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് വിധി പുറപ്പെടുവിച്ചത്.  എം.എ റസാഖിന്‍റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാര്ഥിയെ...

ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണമെങ്കില്‍ ആരാധനാലയങ്ങളും ലെെസന്‍സ് എടുക്കണം

തിരുവനന്തപുരം(www.mediavisionnews.in): ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന എല്ലാ ആരാധനാലയങ്ങളും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ എടുത്തിരിക്കണമെന്ന നിയമം കര്‍ശനമാക്കുന്നു. ലൈസന്‍സ് എടുക്കാതെ ആരാധനാലയങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്താല്‍ നടപടി സ്വീകരിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ തീരുമാനം. പ്രസാദം വിതരണം ചെയ്യുന്ന ക്ഷേത്രങ്ങള്‍, നേര്‍ച്ച വിരുന്ന് നടത്തുന്ന മസ്ജിദുകള്‍, കുര്‍ബാന അപ്പം നല്‍കുന്ന ക്രിസ്ത്യന്‍ പള്ളികള്‍ തുടങ്ങിയവയെല്ലാം ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ രജിസ്ട്രേഷനോ ലൈസന്‍സോ...

ചെമ്പരിക്ക ഖാസിയുടെ മരണം; കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി സമസ്ത

കോഴിക്കോട്: കേരളത്തിലെ സുന്നി പണ്ഡിതരില്‍ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മംഗലാപുരം, കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തില്‍ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനുറച്ച് സമസ്ത. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളാണ് സമസ്ത പ്രക്ഷോഭത്തിനിറങ്ങുന്ന കാര്യം വ്യക്തമാക്കിയത്. ഇതിനോടനുബന്ധിച്ച് ഫെബ്രുവരി ആദ്യവാരം കോഴിക്കോട്...

പേരാമ്പ്ര ടൗണ്‍ ജുമാ മസ്ജിദിന് നേരെയുള്ള സിപിഎം ആക്രമണം: അന്വേഷിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി

കോഴിക്കോട്(www.mediavisionnews.in): പേരാമ്പ്രയിലെ ടൗണ്‍ ജുമാ മസ്ജിദിനു നേരെയുണ്ടായ സിപിഎം ആക്രമണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കത്ത് നല്‍കി. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ ജോര്‍ജ്ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കു കത്ത് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മനപ്പൂര്‍വ്വം വര്‍ഗ്ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും...

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് മൂന്നാമത്തെ സീറ്റ്: വാര്‍ത്തകളെ തള്ളാതെ കുഞ്ഞാലികുട്ടി

മലപ്പുറം(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റില്‍ കൂടി മുസ്‍ലീം ലീഗ് അവകാശ വാദം ഉന്നയിക്കുമെന്ന വാര്‍ത്തകളെ തള്ളാതെ ലീഗ് നേതൃത്വം. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ സമയമായിട്ടില്ലെന്നായിരുന്നു ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടിയുടെ പ്രതികരണം. എന്നാല്‍ പതിവ് പോലെ പേരിന് അവകാശം വാദം ഉന്നയിച്ച് അണികളെ തൃപ്തിപ്പെടുത്തുന്ന നീക്കമാണ് നേതാക്കള്‍ നടത്തുകയെന്ന സൂചനകളും ശക്തമാണ്. സംസ്ഥാന...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img