തിരുവനന്തപുരം(www.mediavisionnews.in): ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതില്‍ ജനതാദൾ എസ് നേതൃയോഗത്തില്‍ പൊട്ടിത്തെറി. നേതാക്കളെ രൂക്ഷമായി വിമർശിച്ച യോഗത്തിൽ സീറ്റില്ലെങ്കില്‍ മുന്നണി വിടണമെന്ന് ആവശ്യവും ഉയർന്നു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ജോസ് തെറ്റയില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതിഷേധം ഇടതുമുന്നണിയോഗത്തില്‍ അറിയിച്ചെന്ന് കെ.കൃഷ്ണന്‍കുട്ടി. ഫാസിസ്റ്റ് ശക്തികള്‍ വരാതിരിക്കാന്‍ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
പതിനാറിടത്ത്...
തിരുവനന്തപുരം(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ എംഎല്‍എ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. പാര്‍ലമെന്ററി മണ്ഡലം കമ്മിറ്റി അന്‍വറിന്റെ പേര് നിര്‍ദ്ദേശിച്ചു. തീരുമാനം സിപിഐഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അന്തിമതീരുമാനമെടുക്കേണ്ടത് സിപിഐഎം സംസ്ഥാന നേതൃത്വമാണ്
പൊന്നാനിയില്‍ ആര് മത്സരിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് പി വി അന്‍വറിന്റെ പേര് ഉയര്‍ന്നു വന്നിരിക്കുന്നത്. നേരത്തേ അന്‍വറിന്റെ പേര്...
തിരുവനന്തപുരം(www.mediavisionnews.in): അധികാരത്തിലെത്തിയാല്‍ വര്‍ഷം രണ്ട്‌കോടി തൊഴിലുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് വര്‍ഷമായിട്ടും രാജ്യത്തെ ജനങ്ങളെ പറ്റിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനദ്രോഹ നടപടിയെ ട്രോളാന്‍ ഒരവസരം. ഡിവൈഎഫ്‌ഐ കേരളയുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലാണ് ട്രോളുകളിലൂടെ തന്നെ മോദിയോട് മറുപടി ചോദിക്കാന്‍ യുവാക്കള്‍ക്ക് അവസരം ഒരുക്കിയിരിക്കുന്നത്.
ട്രോളന്മാരേ ഇതിലെ… ഇതിലെ.. എന്ന ഹാഷ്ടാഗില്‍ ഡിവൈഎഫ്‌ഐ തുടക്കമിട്ടിരിക്കുന്ന...
ദില്ലി(www.mediavisionnews.in): മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും കുമ്മനം രാജശേഖരന്‍ രാജിവച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഒദ്യോഗിക സ്ഥിരീകരണം ഉടനെയുണ്ടാവും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണം എന്ന് ആര്‍എസ്എസ് ബിജെപി കേന്ദ്രനേതൃത്വത്തോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെയാണ് സീനിയര്‍ നേതാവിന്‍റെ മടങ്ങി വരവ്. കുമ്മനത്തിന്‍റെ രാജി രാഷ്ട്രപതി...
കോഴിക്കോട്(www.mediavisionnews.in): ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനായി ഇന്ന് കോഴിക്കോട് നടന്ന കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. ലീഗിന് മൂന്നാം സീറ്റുണ്ടാവില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. എന്നാല്‍ മറ്റു ചില ധാരണകള്‍ ഉണ്ടായതാണ് അറിയുന്നത്. നാളെയാകും ഇക്കാര്യങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. കഴിഞ്ഞ രണ്ട് വട്ടം നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ട...
(www.mediavisionnews.in)ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ ഇത്തവണ എട്ടു മലയാളികള്‍ ഇടം നേടി . 470 കോടി ഡോളറി (33,135 കോടി രൂപ) ന്റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് മലയാളികളില്‍ ഒന്നാം സ്ഥാനത്ത്.
22 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന് 160- ഓളം ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളുമുണ്ട്. ഹോട്ടല്‍,...
കണ്ണൂര്‍(www.mediavisionnews.in): മഞ്ചേശ്വരം സ്വദേശിയായ യുവാവ് കാമുകിയുടെ മരണ വാര്‍ത്ത അറിഞ്ഞത് ഞെട്ടലോടെയായിരുന്നു. തുടര്‍ന്ന് കാമുകിയുടെ കുഴിമാടം തിരഞ്ഞ് മഞ്ചേശ്വരത്ത് നിന്ന് കണ്ണൂരേക്ക് പുറപ്പെട്ടു. എന്നാല്‍ പിന്നീടാണ് യുവാവ് സത്യാവസ്ഥ തിരിച്ചറിയുന്നത്. സംഭവം പൊലീസ് പറയുന്നതിങ്ങനെ.
21 കാരനായ യുവാവ് ഫേസ്ബുക്കിലൂടെയാണ് 19 കാരിയായ യുവതിയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഇവരുടെ ബന്ധം വളര്‍ന്ന് പ്രണയമായി മാറുകയും ചെയ്തു....
തിരുവനന്തപുരം(www.mediavisionnews.in): തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമി പിടിയില്‍. മധുരയില്‍ നിന്നാണ് ഷെഫീഖിനെ പിടികൂടിയത്. ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഷാഡോ പൊലീസിന്‍റെ സഹായത്തോടെയാണ് ഇമാമിനെ പിടികൂടിയത്.
ഒരുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. പോക്സോ കേസില്‍ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ഇമാം ഒളിവില്‍ പോയത്. പൊതുജനശ്രദ്ധയ്ക്കായി എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വ്യാപകമായി ലുക്ക് ഔട്ട് നോട്ടീസ്...
തിരുവനന്തപുരം (www.mediavisionnews.in): സിപിഐഎം സംസ്ഥാന സമിതി സമാപിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. പത്തനംതിട്ടയില്‍ വീണ ജോര്‍ജ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടിയില്‍ ഇന്നസെന്റ് വീണ്ടും മത്സരിക്കും. സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം. കാസര്‍കോട് സതീഷ് ചന്ദ്രന്‍ മത്സരിക്കും. പൊന്നാനിയില്‍ ആര് മത്സരിക്കുമെന്നതില്‍ തീരുമാനമായില്ല.
അഞ്ച് വര്‍ഷം മണ്ഡലത്തില്‍ താന്‍ നടത്തിയ...
തിരുവനന്തപുരം (www.mediavisionnews.in): സമരം ആക്രമത്തിലേക്ക് വഴിമാറുമ്പോള്‍ പഴയ പോലെ എപ്പോഴും ലാത്തി വീശുന്ന സമ്പ്രദായം പൊലീസ് അവസാനിപ്പിക്കുന്നു. ഇതിന് പകരം സമരത്തിന് നേതൃത്വം നല്‍കുന്നവരെ ഉടന്‍ പൊക്കും. ഇതിന്റെ ഫലമായി സമരക്കാരുടെ മനോവീര്യം തകരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല പൊലീസ് യൂണിഫോമിലും ശൈലിയും ആധുനികവത്കരണത്തിന്റെ ഭാഗമായി മാറ്റങ്ങളുണ്ടാകും.
കെെത്തോക്ക് ഇടതു വശത്തിന് പകരം വലത്തേക്കായിരിക്കും ഇനി...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....