തിരുവനന്തപുരം (www.mediavisionnews.in) :ഏപ്രില്‍ ഫൂള്‍ പ്രമാണിച്ച് നാളെ സോഷ്യല്‍മീഡിയയിലൂടെ വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കാമെന്ന് കരുതിയിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.
ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ വരുന്ന വ്യാജ പോസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകള്‍ ഉണ്ടാക്കുന്നതും...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തൻകോട് നാട്ടുകാർ പരിഭ്രാന്തിയിൽ. മരിച്ച റിട്ട . പൊലീസ് ഉദ്യോഗസ്ഥൻ വാവറമ്പലം കൊച്ചാലുംമൂട് വീട്ടുവിളാകം വീട്ടിൽ അബ്ദുൾ അസീസിന് (68) കൊറോണ രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്തതും രോഗം ബാധിതനായി ആശുപത്രിയിലാകും മുമ്പ് നിരവധിപേർ പങ്കെടുത്ത വിവാഹം , മരണം...
കൊച്ചി: (www.mediavisionnews.in) കാസർകോട് അതിർത്തിയിൽ റോഡ് തുറക്കില്ലെന്ന് കർണാടക സർക്കാർ. കേരള ഹൈകോടതിയിലാണ് കർണാടക നിലപാട് വ്യക്തമാക്കിയത്. വയനാട്, കണ്ണൂർ അതിർത്തി റോഡുകൾ തുറക്കുമെന്നും കർണാടക അറിയിച്ചു.
അതേസമയം, രോഗികളെ തടയരുതെന്ന് ഹൈകോടതി കർണാടക സർക്കാറിന് നിർദേശം നൽകി. മനുഷ്യാവകാശങ്ങൾ ലംഘിക്കാൻ ഒരു സംസ്ഥാനത്തേയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
കാസർകോട് അതിർത്തിയിലെ റോഡുകൾ തുറക്കണമെന്ന് കേന്ദ്ര-സംസ്ഥാന...
തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ രണ്ടാമത്തെ കൊവിഡ് മരണം. തിരുവനന്തപുരം മെഡിക്കൽകോളേജിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 69-കാരൻ മരിച്ചു. മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്. റിട്ടയേഡ് എഎസ്ഐ ആയിരുന്നു അദ്ദേഹം. നേരത്തേ ദുബായിൽ നിന്ന് തിരികെയെത്തിയ മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം സുലൈമാൻ സേട്ടും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇയാളുടെ ജീവൻ നിലനിർത്തിയിരുന്നത്....
കൊച്ചി (www.mediavisionnews.in): റെയിൽവേ 20,000 നോൺ എസി കോച്ചുകൾ കൂടി ഐസലേഷൻ കോച്ചുകളാക്കി മാറ്റും. ആദ്യഘട്ടത്തിൽ 5000 കോച്ചുകളാണു വിവിധ സോണുകൾ ചേർന്നു മാറ്റം വരുത്തി നൽകേണ്ടത്. ദക്ഷിണ റെയിൽവേ 473 കോച്ചുകളാണു കൈമാറുക. 15 വർഷത്തിൽ കൂടുതൽ പഴക്കമുളള സ്ലീപ്പർ കോച്ചുകളാണ് ഐസലേഷൻ കോച്ചുകളാക്കി മാറ്റുന്നത്.
മാതൃക കോച്ചുകൾ കഴിഞ്ഞ ദിവസം റെയിൽവേ പുറത്തിറക്കിയിരുന്നു. മിഡിൽ...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പ്രവാസികളോട് മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ലോകത്ത് മുഴുവന്‍ പടര്‍ന്നുപിടിച്ചതാണ്. അതിന് പ്രവാസികളെ കുറ്റപ്പെടുത്തേണ്ടതില്ല. അവരുടെ വിയര്‍പ്പിന്റെ കാശിലാണ് കേരളത്തിലുള്ളവര്‍ കഞ്ഞികുടിച്ച് നടന്നിരുന്നതെന്നും അത് മറക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'' നമ്മുടെ നാട് ലോകത്താകെ വ്യാപിച്ച് കിടക്കുകയാണ്. നമ്മുടെ സഹോദരങ്ങള്‍ ലോകത്താകെയുണ്ട്....
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് പുതുതായി 32 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇന്നത്തെ കണക്ക് പ്രകാരം കാസര്‍ഗോഡ് 17, കണ്ണൂര്‍ 11, വയനാട്, ഇടുക്കി ജില്ലകളില്‍...
തൃശ്ശൂർ: (www.mediavisionnews.in) മദ്യവിൽപന നിർത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. വെങ്ങിണിശ്ശേരിയിൽ മദ്യം ലഭിക്കാത്തതിലുള്ള മാനസിക പ്രയാസം മൂലം കെട്ടിട്ട നിർമ്മാണ തൊഴിലാളി ജീവനൊടുക്കി. തൃശൂർ വെങ്ങിണിശേരി സ്വദേശി ഷൈബു (47) ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലിൽ മുങ്ങി മരിച്ച നിലയിലാണ് ഷൈബുവിനെ കണ്ടെത്തിയത്. മദ്യം ലഭിക്കാത്തതു മൂലം ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്ന സംസ്ഥാനത്തെ...
തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിന് ആവശ്യമായ സത്യവാങ്മൂലം, വാഹന പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം. പൊതുജനങ്ങള്‍ക്ക് https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി സൗകര്യം പ്രയോജപ്പെടുത്താം. സത്യവാങ്മൂലം ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ...
തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസർകോട് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്....
വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...