Kerala

ഒരു മാസത്തിനിടെ രണ്ടു വട്ടം പാമ്പ് കടിച്ച യുവതി മരിച്ച സംഭവത്തിൽ ദൂരുഹത, എ.സി മുറിയ്ക്കുള്ളിൽ പാമ്പിനെ ഇട്ടത് ഭർത്താവോ സഹോദരനോ? ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

കൊല്ലം: അഞ്ചലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം തുടങ്ങി. അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ സൂരജിന്റെ ഭാര്യ ഉത്തരയാണ്(25) മരിച്ചത്. ഈ മാസം ഏഴിന് ആയിരുന്നു ഉത്തരയുടെ മരണം. വീട്ടിൽ കട്ടിലിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഉത്തരയ്ക്ക് പാമ്പ് കടിയേറ്റതെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. ഒരു...

പെരുന്നാൾ നമസ്കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി നൽകണമെന്ന് ജിഫ്രി മുത്തുകോയ തങ്ങള്‍

പെരുന്നാൾ നമസ്കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി നൽകണമെന്ന് സമസ്ത ഇ.കെ വിഭാഗം. ഒരു നാടിൻ്റെ പല സ്ഥലങ്ങളിലായി നമസ്കരിക്കാൻ അനുമതി നൽകിയാൽ കൂടുതൽ ആളുകൾ പങ്കെടുക്കില്ല, കല്യാണത്തിന് 50 പേർ കൂടുന്നതിനേക്കാൾ ബുദ്ധിമുട്ട് അതുണ്ടാക്കില്ലെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. വൈറസ് വ്യാപനം കുറവുള്ള ഗ്രാമപ്രദേശങ്ങളിൽ പള്ളികൾ തുറക്കാൻ...

ലോക്ക്ഡൗണില്‍ അഭയം നല്‍കിയ സുഹൃത്തിന്റെ ഭാര്യയുമായി ഒളിച്ചോടിയത് രണ്ട് തവണ; ഒടുവില്‍ മക്കളെ നല്‍കി

മൂവാറ്റുപുഴ: ലോക്ക്ഡൗണില്‍ അഭയം നല്‍കിയ സുഹൃത്തിന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടിയത് രണ്ട് തവണ. ഒടുവില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ഇടപെട്ടതോടെ യുവതിയും യുവാവും സ്‌റ്റേഷനിലെത്തി. എന്നാല്‍ കൂടെയുണ്ടായിരുന്ന ഒമ്പതും ആറും വയസ്സുള്ള മക്കളെ ഭര്‍ത്താവിനെ തിരികെ ഏല്‍പ്പിച്ച യുവതി വീണ്ടും കാമുകനോടൊപ്പം പോയി.  മൂവാറ്റുപുഴ സ്വദേശിയായ യുവാവിന്റെ ഭാര്യയും ഇയാളുടെ സുഹൃത്തായ മൂന്നാര്‍ സ്വദേശിയുമാണ് ലോക്ക്ഡൗണ്‍ കാലത്തെ...

പെരുന്നാൾ ആഘോഷത്തിന്‍റെ പേരിൽ തെരുവിലിറങ്ങരുത് – കാന്തപുരം

ലോക്ഡൌണ്‍ കാലത്ത് എത്തുന്ന പെരുന്നാളിന് ആരും ആഘോഷത്തിന്‍റെ പേരില്‍ തെരുവിലിറങ്ങരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍. റമദാനില്‍ വിശ്വാസികള്‍ വീട്ടിലിരുന്ന് വ്രതശുദ്ധി കൈവരിച്ചതുപോലെ പെരുന്നാളിലും സ്വന്തം വീടുകളില്‍ കഴിയണമെന്നും പെരുന്നാൾ നിസ്കാരം വീടുകളിൽവെച്ച് നിർവ്വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിർബന്ധിത ദാനമായ ഫിത്വ് ർ സക്കാത്ത് പെരുന്നാൾ നിസ്കാരത്തിന് മുമ്പുതന്നെ അർഹരിലേക്കെത്തിച്ചു കൊടുക്കണം....

സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ഒരാള്‍ക്ക്

തിരുവനന്തപുരം  (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് . അഞ്ച് പേരുടെ വൈറസ് ബാധ ഭേദമായി. പാലക്കാട് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  മലപ്പുറം - 4, കണ്ണൂർ -3, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം - രണ്ട് വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ -  ഒന്നു വീതം. ഇങ്ങനെയാണ് പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്....

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിൻ ടിക്കറ്റ് 1,000 രൂപ; ബുക്കിങ് നോര്‍ക്ക വഴി

ബെംഗളൂരു ∙ കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍, നാട്ടിലെത്താന്‍ വെമ്പുന്ന മലയാളികള്‍ക്ക് പ്രതീക്ഷയായി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍. നോര്‍ക്കയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇതിനകം നൂറുകണക്കിനാളുകളാണ് റജിസ്റ്റര്‍ ചെയ്തത്. നോണ്‍-എസി ചെയര്‍കാറില്‍ 1,000 രൂപയാണ് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് ചാര്‍ജ്. നാട്ടിലേക്കു പോകാന്‍ അരലക്ഷത്തിലേറെപ്പേര്‍ നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും സ്വന്തം വാഹനങ്ങളിലും കര്‍ണാടക പിസിസിയും മലയാളി സംഘടനകളും ഏര്‍പ്പെടുത്തിയ...

തിരികെയെത്തുന്ന പ്രവാസികളെ സഹായിക്കാന്‍ കെഎസ്എഫ്ഇയുടെ സ്വര്‍ണ പണയ വായ്പാ പദ്ധതി

തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളെ സഹായിക്കാന്‍ കെഎസ്എഫ്ഇ ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണ പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വായ്പയ്ക്ക് ആദ്യനാല് മാസം പലിശനിരക്ക് മൂന്ന് ശതമാനമായിരിക്കും. തുടര്‍ന്ന് സാധാരണനിരക്കില്‍ പലിശ ഈടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയ നോര്‍ക്ക് ഐഡിയുള്ള പ്രവാസികള്‍ക്കും...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി; ജൂൺ ആദ്യവാരം നടത്തും

തിരുവനന്തപുരം: (www.mediavisionnews.in) മെയ് മാസം നടത്താനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും. മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. സർവകലാശാല പരീക്ഷകളും മാറ്റും. സംബന്ധിച്ച വിശദമായ ചര്‍ച്ച ഉണ്ടായത്. ജൂൺ ആദ്യവാരം പരീക്ഷ നടത്താവുന്ന വിധത്തിൽ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം വരും. അതിന് ശേഷം പുതുക്കിയ തിയതി പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ്...

സ്‍കൂള്‍ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം; തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സ്‍കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ജോലി സമയത്ത് വെള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും ധരിക്കണമെന്ന് ഗതാഗത കമ്മീഷണര്‍. തിരിച്ചറിയില്‍ കാര്‍ഡും ധരിക്കണം. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. അതേസമയം നാളെ മുതൽ ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി ബസ് യാത്ര തുടങ്ങും. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകൾ ഒടിത്തുടങ്ങുന്നത്. രാവിലെ...

ഒന്നിലധികം നിലയുള്ള തുണിക്കടകൾക്ക് പ്രവർത്തിക്കാം; തട്ടുകടകളിൽ പാഴ്സൽ മാത്രം

തിരുവനന്തപുരം∙ ഒന്നിലധികം നിലകളുള്ള തുണിക്കടകൾക്കു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തു വയസ്സിനു താഴെയുള്ള കുട്ടികളുമായി ഷോപ്പിങിന് വരുന്നത് ഒഴിവാക്കണം. തുണികളുടെ മൊത്ത വ്യാപാര കടകൾക്കും പ്രവർത്തിക്കാം. ട്യൂഷൻ സെന്ററുകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല. ഓൺലൈൻ ക്ലാസുകളാകാം. തട്ടുകടകളിൽ പാഴ്സൽ മാത്രം. ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വിദ്യാഭ്യാസ വകുപ്പ് പരീക്ഷയ്ക്ക് ബസുകൾ ഉൾപ്പെടെ സൗകര്യം ഒരുക്കും. ഫോട്ടോ...
- Advertisement -spot_img

Latest News

ഇനി പണം അബദ്ധത്തിൽ അയച്ചാലും തിരിച്ചുപിടിക്കാം? ഓൺലൈൻ പണമിടപാടുകളിൽ മാറ്റം വരുന്നു, ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടാൻ ആര്‍ബിഐ

ന്യൂഡല്‍ഹി: യുപിഐ വഴിയോ ഐഎംപിഎസ് മുഖേനെയോ 10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ നിങ്ങള്‍? പതിവായി വന്‍ തുക യുപിഐയിലൂടെ ട്രാന്‍സാക്ഷന്‍ നടത്തുന്നവരാണോ? എങ്കില്‍, നിങ്ങളുടെ...
- Advertisement -spot_img