Friday, May 17, 2024

Kerala

പെരുന്നാൾ ആഘോഷത്തിന്‍റെ പേരിൽ തെരുവിലിറങ്ങരുത് – കാന്തപുരം

ലോക്ഡൌണ്‍ കാലത്ത് എത്തുന്ന പെരുന്നാളിന് ആരും ആഘോഷത്തിന്‍റെ പേരില്‍ തെരുവിലിറങ്ങരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍. റമദാനില്‍ വിശ്വാസികള്‍ വീട്ടിലിരുന്ന് വ്രതശുദ്ധി കൈവരിച്ചതുപോലെ പെരുന്നാളിലും സ്വന്തം വീടുകളില്‍ കഴിയണമെന്നും പെരുന്നാൾ നിസ്കാരം വീടുകളിൽവെച്ച് നിർവ്വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിർബന്ധിത ദാനമായ ഫിത്വ് ർ സക്കാത്ത് പെരുന്നാൾ നിസ്കാരത്തിന് മുമ്പുതന്നെ അർഹരിലേക്കെത്തിച്ചു കൊടുക്കണം....

സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ഒരാള്‍ക്ക്

തിരുവനന്തപുരം  (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് . അഞ്ച് പേരുടെ വൈറസ് ബാധ ഭേദമായി. പാലക്കാട് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  മലപ്പുറം - 4, കണ്ണൂർ -3, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം - രണ്ട് വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ -  ഒന്നു വീതം. ഇങ്ങനെയാണ് പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്....

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിൻ ടിക്കറ്റ് 1,000 രൂപ; ബുക്കിങ് നോര്‍ക്ക വഴി

ബെംഗളൂരു ∙ കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍, നാട്ടിലെത്താന്‍ വെമ്പുന്ന മലയാളികള്‍ക്ക് പ്രതീക്ഷയായി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍. നോര്‍ക്കയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇതിനകം നൂറുകണക്കിനാളുകളാണ് റജിസ്റ്റര്‍ ചെയ്തത്. നോണ്‍-എസി ചെയര്‍കാറില്‍ 1,000 രൂപയാണ് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് ചാര്‍ജ്. നാട്ടിലേക്കു പോകാന്‍ അരലക്ഷത്തിലേറെപ്പേര്‍ നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും സ്വന്തം വാഹനങ്ങളിലും കര്‍ണാടക പിസിസിയും മലയാളി സംഘടനകളും ഏര്‍പ്പെടുത്തിയ...

തിരികെയെത്തുന്ന പ്രവാസികളെ സഹായിക്കാന്‍ കെഎസ്എഫ്ഇയുടെ സ്വര്‍ണ പണയ വായ്പാ പദ്ധതി

തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളെ സഹായിക്കാന്‍ കെഎസ്എഫ്ഇ ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണ പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വായ്പയ്ക്ക് ആദ്യനാല് മാസം പലിശനിരക്ക് മൂന്ന് ശതമാനമായിരിക്കും. തുടര്‍ന്ന് സാധാരണനിരക്കില്‍ പലിശ ഈടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയ നോര്‍ക്ക് ഐഡിയുള്ള പ്രവാസികള്‍ക്കും...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി; ജൂൺ ആദ്യവാരം നടത്തും

തിരുവനന്തപുരം: (www.mediavisionnews.in) മെയ് മാസം നടത്താനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും. മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. സർവകലാശാല പരീക്ഷകളും മാറ്റും. സംബന്ധിച്ച വിശദമായ ചര്‍ച്ച ഉണ്ടായത്. ജൂൺ ആദ്യവാരം പരീക്ഷ നടത്താവുന്ന വിധത്തിൽ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം വരും. അതിന് ശേഷം പുതുക്കിയ തിയതി പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ്...

സ്‍കൂള്‍ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം; തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സ്‍കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ജോലി സമയത്ത് വെള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും ധരിക്കണമെന്ന് ഗതാഗത കമ്മീഷണര്‍. തിരിച്ചറിയില്‍ കാര്‍ഡും ധരിക്കണം. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. അതേസമയം നാളെ മുതൽ ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി ബസ് യാത്ര തുടങ്ങും. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകൾ ഒടിത്തുടങ്ങുന്നത്. രാവിലെ...

ഒന്നിലധികം നിലയുള്ള തുണിക്കടകൾക്ക് പ്രവർത്തിക്കാം; തട്ടുകടകളിൽ പാഴ്സൽ മാത്രം

തിരുവനന്തപുരം∙ ഒന്നിലധികം നിലകളുള്ള തുണിക്കടകൾക്കു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തു വയസ്സിനു താഴെയുള്ള കുട്ടികളുമായി ഷോപ്പിങിന് വരുന്നത് ഒഴിവാക്കണം. തുണികളുടെ മൊത്ത വ്യാപാര കടകൾക്കും പ്രവർത്തിക്കാം. ട്യൂഷൻ സെന്ററുകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല. ഓൺലൈൻ ക്ലാസുകളാകാം. തട്ടുകടകളിൽ പാഴ്സൽ മാത്രം. ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വിദ്യാഭ്യാസ വകുപ്പ് പരീക്ഷയ്ക്ക് ബസുകൾ ഉൾപ്പെടെ സൗകര്യം ഒരുക്കും. ഫോട്ടോ...

വെട്ടിയ മുടി വീട്ടിലേക്ക്, കടയിൽ വരുന്നവർ ടവൽ കരുതണം: നിബന്ധനയുമായി സംഘടന

കൊല്ലം∙ ബാർബർ ഷോപ്പിലെത്തുന്നവർ തലമുടി വെട്ടിച്ച ശേഷം മുടി മാലിന്യങ്ങൾ വീട്ടിൽ കൊണ്ടു പോയി സംസ്കരിക്കണമെന്ന നിബന്ധനയുമായി ബാർബർ ബ്യൂട്ടീഷ്യൻ സംഘടന. ഇതു കൂടാതെ തലമുടി വെട്ടൽ, ഷേവിങ് ജോലിക്കു വരുന്നവർ വൃത്തിയുള്ള തുണി, ടവൽ തുടങ്ങിയവ കൊണ്ടു വരണം. നിർബന്ധമായും മാസ്ക് ധരിക്കണം, പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കു സേവനം...

സംസ്ഥാനത്ത് നിലവിലുള്ളത് 33 ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്ത് നിലവിലുള്ളത് 33 ഹോട്ട്‌സ്‌പോട്ടുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്ത്, കോട്ടയം ജില്ലയില്‍ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയതായി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത്...

കേരളത്തിൽ 12 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്. ആരുടേയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ല,. കണ്ണൂരിൽ അഞ്ച് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് .  മലപ്പുറം - 3, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ ഒരോന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്...
- Advertisement -spot_img

Latest News

‘400-ൽ അധികം നേടുമെന്ന് പറഞ്ഞത് ജനങ്ങൾ; ജയിക്കുമെന്നോ തോൽക്കുമെന്നോ ഞാൻ അവകാശപ്പെട്ടിട്ടില്ല’- മോദി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ൽ അധികം സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദത്തിൽനിന്ന് പിന്നാക്കം പോയി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ ഒരിക്കലും അവകാശവാദം...
- Advertisement -spot_img