Thursday, May 2, 2024

Kerala

സംസ്ഥാന സർക്കാരിൽ നിന്നുള്ള 1000 രൂപ ധനസഹായം ആർക്കൊക്കെ ലഭിക്കും?

കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെൻഷനോ ധനസഹായമോ ലഭിക്കാത്ത ബി.പി.എൽ. അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപവിതരണം ചെയ്യും. കേരളത്തിലെ 14,78,236 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. റേഷൻ കാർഡ് ഉടമയാണ് ഗുണഭോക്താവ്. അവരുടെ വിവരങ്ങൾ റേഷൻ കടകളിൽ പ്രസിദ്ധീകരിക്കും. കൂടാതെ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ലഭ്യമായിരിക്കും. പട്ടികയിൽ പേരുള്ളവർ ചൊവ്വാഴ്ചത്തെ പത്രപരസ്യത്തോടൊപ്പം...

കേരളം തന്നെ സ്വർഗം, ജന്മനാട്ടിൽ ഭക്ഷണം പോലും കിട്ടുന്നില്ല, പ്രതിഷേധിച്ച് പോയ ഭായിമാർ തിരിച്ചുവരാൻ കൊതിക്കുന്നു, ജില്ലാ കേന്ദ്രങ്ങളിൽ അപേക്ഷ നൽകി

കണ്ണൂർ: ലോക്ക്ഡൗൺ നീണ്ടപ്പോൾ തെരുവിലിറങ്ങി കോലാഹലമുണ്ടാക്കി നാട്ടിൽ പോയ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് തിരിച്ചു വരാൻ കൊതിക്കുന്നു. ബിഹാ‌ർ അടക്കമുള്ള സംസ്ഥാനങ്ങളിലെ ക്വാറന്റൈൻ സെന്ററിൽ നിലത്ത് കള്ളി വരച്ച് കിടക്കാൻ ആവശ്യപ്പെട്ടതോടെയാണ് തിരിച്ചറിവുണ്ടായത്. കേരളത്തിലെ ക്യാമ്പുകളിൽ സർക്കാരും സന്നദ്ധ സംഘടനകളും കളിക്കാൻ കാരം ബോർഡും എൽ.ഇ.ഡി ടിവിയും വരെ എത്തിച്ചിരുന്നു. ഇതൊക്കെ ലഭിച്ചിട്ടും നാട്ടിലേക്ക്...

കേരളത്തില്‍ ജൂണ്‍ 30 വരെ സാധാരണ ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ല ; ടിക്കറ്റുകള്‍ റദ്ദാക്കി റെയില്‍വേ

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 30 വരെ സാധാരണ ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ല. പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് ഈ കാലയളവില്‍ സര്‍വീസ് നടത്തുക. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനാണ് തീരുമാനം. ദല്‍ഹിയില്‍ നിന്ന് വരുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കേരളത്തിനകത്തെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കണമെന്നാണ്...

ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് കൊറോണയെന്ന് വ്യാജ സന്ദേശം; സിപിഎം പ്രാദേശിയ നേതാവ് അറസ്റ്റിൽ

ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് കൊറോണ വൈറസ് ബാധയെന്ന് ഫെയ്സ്ബുക്കിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ച സി.പി.ഐ.എം പ്രദേശിക നേതാവ് അറസ്റ്റിൽ. പുന്നയൂർക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. പ്രാദേശിക നേതാവുമായ സി.ടി.സോമരാജനാണ് അറസ്റ്റിലായത്. ‘ഷാഫി പറമ്പിലിന് കോവിഡ് ബാധ. സാമൂഹിക അകലം പാലിക്കുന്നത് നന്നായിരിക്കും’എന്നാണ് സോമരാജൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. വാളയാറിൽ പാസില്ലാതെ കേളത്തിലേക്കെത്തിയ ആൾക്ക് കൊറോണ രോ​ഗബാധ സ്ഥിരീകരിച്ചിരുന്നു....

കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2020 മെയ് 13∙ പത്തനംതിട്ട,എറണാകുളം,ഇടുക്കി.   2020 മെയ് 14∙ ഇടുക്കി2020 മെയ് 15∙ ഇടുക്കി,മലപ്പുറം .    2020 മെയ് 16∙ എറണാകുളം ,ഇടുക്കി ,തൃശ്ശൂർ ,പാലക്കാട് 2020 മെയ് 17∙ എറണാകുളം ,ഇടുക്കി ,ആലപ്പുഴ,പാലക്കാട്  ഈ ...

സംസ്ഥാനത്ത് 2 പൊലീസുകാര്‍ക്ക് കോവിഡ്

വയനാട്ടിൽ ഡ്യുട്ടിയിലിരിക്കെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു. കണ്ണൂർ, മലപ്പുറം ജില്ലയിൽ നിന്നുള്ള 2 പൊലീസുകാർക്കാണ് രോഗം ബാധിച്ചത്. മാനന്തവാടി സ്റ്റേഷനിലായിരുന്നു ഡ്യുട്ടി. പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും നിലവില്‍ നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പര്‍ക്കത്തിലിരുന്ന മുഴുവന്‍ ആളുകളുടെയും സ്രവം പരിശോധനക്ക് വിധേയമാക്കും. പൊലീസുകാര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗം ബാധിച്ചത്. ...

മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി ഉസ്മാന്‍; ‘സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു’

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന​ നേതാവുമായ കെ.കെ. ഉസ്​മാൻ മുഖ്യമന്ത്രിക്ക്​ പരാതി നൽകി. സോഷ്യൽ മീഡിയയിൽ ട്രോളുകൾ വ്യാപകമായ സാഹചര്യത്തിലാണ് ഉസ്മാൻ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. ഖത്തറിലെ കോൺഗ്രസ്​ അനുകൂല പ്രവാസി സംഘടനയായ ഇൻകാസി​ന്റെ സ്ഥാപക നേതാവായ ഉസ്​മാൻ പതിറ്റാണ്ടുകളായി ഖത്തറിൽ ജോലിചെയ്യുന്നയാളാണ്​. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കൊവിഡുമായി...

സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം (www.mediavisionnews.in):  സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക്...

ഹോട്ട്സ്പോട്ടിൽ ഇഫ്താർ വിരുന്ന്, 20 പേർക്കെതിരെ കേസ്

വയനാട്: ജില്ലയിൽ ഹോട്സ്പോട്ടില് ഇഫ്താർ വിരുന്ന് നടത്തിയ 20 പേർക്കെതിരെ കേസ്. വയനാട് അമ്പലവയലിൽ വിലക്ക് ലംഘിച്ചു ഇഫ്താർ വിരുന്ന് നടത്തിയ 20 പേർക്കെതിരെയാണ് അമ്പലവയൽ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് ഹോട്സ്പോട്ടായ നെന്മേനി പഞ്ചായത്തിലെ അമ്മായിപ്പാലത്താണ് ഇഫ്താർ വിരുന്ന് നടത്തിയത്. പ്രതികൾക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തത്. ഒരുസമയത്ത് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടിരുന്ന വയനാട്ടില്‍ കൊവിഡ് ബാധിതരുടെ...

വൈദ്യുതി ബില്ല് വര്‍ദ്ധിക്കുന്ന പരാതികള്‍ക്ക് മറുപടിയുമായി കെ.എസ്.ഇ.ബി

കഴിഞ്ഞ ഒന്നരമാസത്തിലധികമായി ജനങ്ങള്‍ വീടുകളില്‍ തളച്ചിട്ടപ്പെട്ടതും ഓരോ ഉപകരണത്തിന്റെയും വൈദ്യുതി ഉപയോഗം ഓര്‍ക്കാതെയുള്ള ഉപയോഗവുമാണ് വൈദ്യുതി വര്‍ദ്ധിക്കുന്നതിന് കാരണമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ബില്ല് വര്‍ദ്ധിക്കുന്നതിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഔദ്യോഗിക ഫേസ്ബുക് എകൗണ്ടിലൂടെയാണ് വിശദീകരണം. 'ലോക്ക്ഡൗണ്‍ കാലയളവില്‍ അടച്ചിടപ്പെട്ട ജീവിതകാലത്ത് വൈദ്യുതിയുപയോഗം അതിന്റെ അതുവരെയുണ്ടായിരുന്ന പ്രവണതയില്‍ നിന്നും വളരെയധികം വ്യതിചലിച്ചു എന്നത്...
- Advertisement -spot_img

Latest News

മകളെ കെട്ടിക്കാന്‍ 200 കോടി ആസ്തിയുള്ള പയ്യനെ വേണം, ആഗ്രഹം നടക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കി പിതാവ്

പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമെത്തിയാല്‍ പിന്നെ അവര്‍ക്ക് അനുയോജ്യരായ വരനെ കണ്ടെത്തുകയെന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നം. മകളെ സ്‌നേഹിക്കുന്ന ഒരു പങ്കാളിക്കായി ഭൂരിഭാഗം മാതാപിതാക്കളും ആദ്യം ആശ്രയിക്കുക...
- Advertisement -spot_img