ദോഹ: പ്രവാസികൾക്കുള്ള ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി പട്ടികയിൽ ഇടം നേടി ഖത്തർ. 2022ല്‍ പ്രവാസി വനിതകള്‍ക്കായുള്ള മികച്ച ജീവിത നിലവാരത്തില്‍ ലോകത്ത് എട്ടാം സ്ഥാനം ഖത്തര്‍ സ്വന്തമാക്കി. ഇന്‍റർനാഷണൽ എക്സ്പാറ്റ് ഇൻസൈഡർ റിപ്പോർട്ട് 2022 ലാണ് ഖത്തർ ഈ നേട്ടം കൈവരിച്ചത്. ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിലെ ഹെൽത്ത് ആൻഡ് വെൽ ബീയിംഗ് സബ്...
ദുബൈ: യുഎഇയിലേക്ക് വരുന്നത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പ്രവാസികൾ വിശ്വസിക്കുന്നതായി അന്താരാഷ്ട്ര സർവേ റിപ്പോർട്ട്. 'ഇന്‍റർനാഷണൽസ് എക്സ്പാറ്റ് ഇൻസൈഡർ 2022' സർവേ പ്രകാരം, തൊഴിൽ അവസരങ്ങളുടെ കാര്യത്തിൽ ഇമാറാത്ത് ലോകത്ത് ഒന്നാം സ്ഥാനത്താണ്. വിദേശികൾക്ക് ജോലി ചെയ്യാനും താമസിക്കാനും കഴിയുന്ന ലോകത്തിലെ 10 നഗരങ്ങളുടെ പട്ടികയിലും യു.എ.ഇ ഇടം നേടിയിട്ടുണ്ട്.
12,000 പ്രവാസികളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചാണ്...
കുവൈറ്റ് : കുവൈറ്റിൽ സുരക്ഷ നിലനിർത്തുന്നതിനും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ അധികാരികളുടെ മേൽനോട്ടത്തിനും പ്രധാന, ദ്വിതീയ തെരുവുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പാർലമെന്‍ററി നിർദ്ദേശത്തിന് പാർലമെന്‍ററി ഇന്‍റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി.
ഈ നിർദ്ദേശം നിയമത്തിനും ഭരണഘടനയ്ക്കും അനുസൃതമാണെന്ന് സൂചിപ്പിച്ച് സന്നിഹിതരായ കമ്മിറ്റി അംഗങ്ങൾ ഏകകണ്ഠമായി തീരുമാനം അംഗീകരിച്ചതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമിതി...
ന്യൂഡൽഹി: ഇന്ത്യയിൽ കാർഷിക പാർക്കുകൾ സ്ഥാപിക്കുന്നതിന് യു.എ.ഇയുടെ 2 ബില്യൺ ഡോളറിന്‍റെ പദ്ധതി വരുന്നു. ഇസ്രായേലുമായും അമേരിക്കയുമായും സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക. ഇന്ന് നടക്കുന്ന 'ഐ 2 യു 2' ഉച്ചകോടിയിൽ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മധ്യപൂർവ ദേശത്തെ 'ക്വാഡ്' എന്ന് വിളിക്കപ്പെടുന്ന ഉച്ചകോടി ഇതാദ്യമായാണ് നടക്കുന്നത്. ഇന്ത്യ, ഇസ്രയേൽ, യു.എ.ഇ, യു.എസ്...
ദുബായ്: ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ ഗൾഫ് രാജ്യങ്ങൾ ഒരുങ്ങുന്നു. ലോകകപ്പ് ഖത്തറിലാണെങ്കിലും യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വലിയ വ്യാപാരമാണ് പ്രതീക്ഷിക്കുന്നത്. രാജ്യങ്ങൾ എല്ലാം വ്യോമയാന മേഖലയിൽ വലിയ ബിസിനസ്സ് പ്രതീക്ഷിക്കുന്നു.
എല്ലാ ഗൾഫ് രാജ്യങ്ങളും ഖത്തറിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 21 മുതൽ ഡിസംബർ 18 വരെ കൂടുതൽ വിമാനങ്ങൾ ദോഹയിലേക്ക്...
സലാല ∙ ഒമാനിലെ സലാലയിൽ അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങിയ കൂറ്റൻ തിരയിൽപ്പെട്ട് ഇന്ത്യൻ കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഒലിച്ചുപോകുന്ന ദാരുണമായ ദൃശ്യം പുറത്ത്. കടൽത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യൻ കുടുംബത്തിലെ അംഗങ്ങളാണ് അപ്രതീക്ഷിതമായെത്തിയ കൂറ്റൻ തിരയിൽ അകപ്പെട്ടത്. ബീച്ചിൽ കളിചിരികളുമായി നിൽക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ കൂറ്റൻ തിര ഒഴുക്കിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണിത്.
അപകടത്തിൽ കടലിൽ വീണു കാണാതായ...
ദുബായ്: എമിറേറ്റ്സ് എയർലൈൻ ഈ വർഷം വിവിധ തസ്തികകളിലേക്ക് 10,000 പേരെ റിക്രൂട്ട് ചെയ്യുന്നു. നിയമനത്തിന് മുന്നോടിയായി എമിറേറ്റ്സ് എയർലൈൻ വിവിധ ലോക നഗരങ്ങളിൽ ക്യാംപെയ്ൻ നടത്തിയതായി ഓപ്പറേഷൻസ് മേധാവി ആദിൽ അൽരിദ പറഞ്ഞു.
പുതിയ നിയമന നടപടികൾ മാർച്ചിന് മുമ്പ് പൂർത്തിയാകും. വിമാനത്തിനുള്ളിലെ സർവീസുകൾക്ക് മാത്രം 5000 ജീവനക്കാരെ ആവശ്യമുണ്ട്. ഇതുകൂടാതെ ഐടി ഉൾപ്പെടെ...
ദുബായ് : ഘട്ടം ഘട്ടമായി ട്രാഫിക് പിഴയടയ്ക്കാൻ ദുബായ് പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി. മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നിങ്ങനെ പലിശയില്ലാതെ പിഴ അടയ്ക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പണം നൽകേണ്ടത്. അബുദാബി കൊമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻബിഡി, ഫസ്റ്റ് അബുദാബി ബാങ്ക്, ദുബായ് ഇസ്ലാമിക്...
ദോഹ: ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നായി ദോഹ. 50 രാജ്യങ്ങൾ ഉൾപെട്ട ടൈം മാഗസിന്‍റെ 'ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങള്‍ -2022' എന്ന പട്ടികയിലാണ് ദോഹ ഇടംപിടിച്ചത്. നവംബറിൽ ആരംഭിക്കാനിരിക്കുന്ന ഏറ്റവും വലിയ ഫുട്ബോൾ മേളയ്ക്ക് രാജ്യം തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ അംഗീകാരം.
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ സ്വാഗതം ചെയ്യാനുള്ള ഖത്തറിന്‍റെ തയ്യാറെടുപ്പുകൾ മാഗസിൻ ഉയർത്തിക്കാട്ടി....
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,522 പേർക്ക് കോവിഡ്-19 ബാധിച്ചതായും 1,475 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു.
ഒരു മാസത്തിലേറെയായി പ്രതിദിനം ആയിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 14ന് ശേഷം ജൂൺ 9നായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം 1,000 കടന്നത്....
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...