Gulf

പ്രവാസി അനുകൂല രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനത്ത്

പ്രവാസികൾക്കുള്ള മികച്ച രാജ്യങ്ങളുടെ ഈ വർഷത്തെ സൂചികയിൽ അറബ്, ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്. കുവൈറ്റ് ഗൾഫ് രാജ്യങ്ങളെക്കാളും ഏറെ പിന്നിലാണ്.  അറബ്, ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ ഒന്നാം സ്ഥാനത്തും ഒമാൻ സുൽത്താനേറ്റ് രണ്ടാം സ്ഥാനത്തുമാണ്. രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ ജീവിതം നിരീക്ഷിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ജർമ്മൻ "ഇന്റർനേഷൻസ്" നെറ്റ്‌വർക്ക് പുറത്തിറക്കിയ...

യുഎഇയിലെ 3 കേന്ദ്രങ്ങളിൽ നിന്നായി ഇന്ന് നീറ്റ് എഴുതുന്നത് 1490 പേർ

അബുദാബി: യു.എ.ഇ.യിലെ 3 കേന്ദ്രങ്ങളിൽ നിന്നായി 1490 പേരാണ് ഇന്ന് നടക്കുന്ന നീറ്റ് (നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്) പരീക്ഷ എഴുതുന്നത്. അബുദാബി ഇന്ത്യൻ സ്കൂളിൽ നിന്ന് 392 പേരും ദുബായ് ഇന്ത്യൻ സ്കൂളിൽ നിന്ന് 650 പേരും ഷാർജ ഇന്ത്യ ഇന്‍റർനാഷണൽ സ്കൂളിൽ നിന്ന് 448 പേരും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യു.എ.ഇ സമയം...

ഖത്തറില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് വരണ്ട കാറ്റിന് സാധ്യത

ദോഹ : അടുത്ത രണ്ടാഴ്ചത്തേക്ക് ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത. ഈ മാസം 29 വരെ വരണ്ട കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ കലണ്ടർ ഹൗസ് മുന്നറിയിപ്പ് നൽകി. ഈ വരണ്ട കാറ്റ് അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ ഉയർത്തുകയും ദൃശ്യത കുറയ്ക്കുകയും ചെയ്യും. അറേബ്യൻ മേഖലയിലെ ഏറ്റവും പ്രശസ്തമായ മൺസൂൺ കാറ്റാണിത്. ജൂലൈ 29 വരെ രണ്ടാഴ്ചത്തേക്ക്...

ജോ ബൈഡന്റെ സൗദി സന്ദര്‍ശനം; 18 കരാറുകളില്‍ ഒപ്പുവച്ച് ഇരുരാജ്യങ്ങളും

ജിദ്ദ : യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ സൗദി സന്ദര്‍ശനത്തിനോടനുബന്ധിച്ച് ഇരു രാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പുവെച്ചു. ജോ ബൈഡനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്ക് വഴിവച്ചു. പുതിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സൗദി അറേബ്യയും അമേരിക്കയും 18 കരാറുകളിൽ ഒപ്പുവച്ചു....

ജോ ബൈഡൻ രണ്ട് ദിവസത്തെ സന്ദർശനത്തിന്ദ് ശേഷം ജിദ്ദയിൽ നിന്നു മടങ്ങി

ജിദ്ദ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ജിദ്ദയിൽ നിന്ന് മടങ്ങി. മക്ക മേഖല ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് ബൈഡന് യാത്ര അയപ്പു നൽകി. ജിദ്ദയിൽ നടന്ന സുരക്ഷയും വികസനവും സംബന്ധിച്ച ഉച്ചകോടിയിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ...

ലിംഗ വ്യത്യാസം കുറക്കുന്നതിൽ ഇന്ത്യയെക്കാള്‍ മികച്ച രാജ്യം സൗദി അറേബ്യ

ബേണ്‍: ലിംഗഭേദം കുറയ്ക്കുന്ന കാര്യത്തിൽ സൗദി അറേബ്യ ഇന്ത്യയെ മറികടന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പുറത്തിറക്കിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ് 2022 ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ആഴ്ചയാണ് റിപ്പോർട്ട് പുറത്തുവന്നത്. ആഗോള ലിംഗവ്യത്യാസ സൂചികയിൽ 146 രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ 127-ാം സ്ഥാനത്തും ഇന്ത്യ 135-ാം സ്ഥാനത്തുമാണ്.

വിപണിയിൽ കുറവുണ്ടായാൽ മാത്രമേ സൗദി എണ്ണ ഉൽപാദനം വർധിപ്പിക്കൂ ; സൗദി മന്ത്രി

ജിദ്ദ: വിപണിയിൽ വിതരണത്തിൽ കുറവുണ്ടായാൽ മാത്രമേ സൗദി അറേബ്യ എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുകയുള്ളൂവെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. ഒപെക് അംഗങ്ങളുമായി ഏകോപിപ്പിച്ച് ഉത്പാദനം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളും. വിപണി എണ്ണ ഉൽപാദനം നിർണ്ണയിക്കുന്നത് തുടരുമെന്നും വിതരണ ദൗർലഭ്യം ഇല്ലെങ്കിൽ സൗദി അറേബ്യ ഉൽപാദനം വർദ്ധിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിപണിയിലേക്കും തന്‍റെ...

സൗദി അറേബ്യയില്‍ ആദ്യത്തെ മങ്കി പോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: സൗദി അറേബ്യയില്‍ ആദ്യത്തെ മങ്കി പോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് റിയാദിലെത്തിയ ഒരാൾക്ക് വ്യാഴാഴ്ചയാണ് കുരങ്ങ് വസൂരി ബാധിച്ചതായി കണ്ടെത്തിയത്. സൗദി ആരോഗ്യ മന്ത്രാലയമാണ് രോഗം സ്ഥിരീകരിച്ചത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രോഗബാധിതനുമായി സമ്പർക്കം പുലർത്തിയ എല്ലാവരിൽ നിന്നും ലബോറട്ടറി പരിശോധനകൾക്കായി സാമ്പിളുകൾ എടുത്തിട്ടുണ്ട്. രോഗിയുമായി...

ജോ ബൈഡന്‍ സൗദിയില്‍; വന്‍ സ്വീകരണം നല്‍കി സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാനും

ജിദ്ദ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തി. സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ബൈഡൻ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഇറങ്ങിയ ബൈഡൻ നേരെ ജിദ്ദയിലെ അൽ സലാം പാലസിലേക്കാണ് പോയത്. ബൈഡന് ഊഷ്മളമായ സ്വീകരണമാണ് കിരീടാവകാശി...

യന്ത്രത്തകരാർ മൂലം എയർ അറേബ്യ കൊച്ചിയിൽ ഇറക്കി

കൊച്ചി: യാത്രാമധ്യേ യന്ത്രതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ അറേബ്യ വിമാനം സുരക്ഷിതമായി കൊച്ചിയിൽ ഇറക്കി. എയർപോർട്ട് അധികൃതരെയും ജീവനക്കാരെയും മുൾമുനയിൽ ഇരുത്തിയ ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. 222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഷാർജയിൽ നിന്ന് പറന്നുയർന്ന എയർ അറേബ്യ ജി 9-426 വിമാനത്തിൻ ഹൈഡ്രോളജിക് സംവിധാനം തകരാറിലായതായി കണ്ടെത്തി. ഇതോടെ വൈകിട്ട് 6.41ന്...
- Advertisement -spot_img

Latest News

മഴ മുന്നറിയിപ്പ്; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ) അവധി

കാസറഗോഡ് :കാസറഗോഡ് ജില്ലയിൽശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisement -spot_img