അബുദാബി: അബുദാബിയില്‍ ബീച്ചുകളില്‍ കടല്‍ പാമ്പുകളുടെ സാന്നിദ്ധ്യം സംബന്ധിച്ച് എണ്‍വയോണ്‍മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വെള്ളം നിറയുന്ന ആഴമില്ലാത്ത സ്ഥലങ്ങളാണ് ശൈത്യ കാലങ്ങളില്‍ കടല്‍ പാമ്പുകള്‍ ഇരതേടുന്നതിനും ഇണചേരുന്നതിനും തെരഞ്ഞെടുക്കുന്നത്. തുറസായ പ്രദേശങ്ങളിലെ വെള്ളമൊഴുകുന്ന സ്ഥലങ്ങളിലും പവിഴപ്പുറ്റുകളിലും ബീച്ചുകളിലുമെല്ലാം കടല്‍ പാമ്പുകള്‍ കാണപ്പെടാമെന്ന് അറിയിപ്പില്‍ പറയുന്നു.
ശൈത്യ കാലത്ത് അന്തരീക്ഷ താപനില 22 ഡിഗ്രി സെല്‍ഷ്യസിന്...
യു.എ.ഇയിൽ പുതുവത്സരത്തോടനുബന്ധിച്ച് ലഭിച്ച വാരാന്ത്യ അവധിയെല്ലാം ആഘോഷമാക്കി, വീണ്ടും ജോലിത്തിരക്കുകളിലേക്ക് പ്രവേശിച്ചെങ്കിലും അടുത്ത അവധി പ്രതീക്ഷിച്ചിരിക്കുന്നവരാണ് മലയാളികളടക്കമുള്ള പ്രവാസികൾ.
ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഈ വർഷം നാല് നീണ്ട പൊതു അവധികളാണ് യു.എ.ഇയിലെ ജീവനക്കാർക്ക് ഇനി ലഭിക്കുക.
ഈദുൽ ഫിത്തറിനോടനുബന്ധിച്ചാണ് ആദ്യ അവധി. ഹിജ്‌രി കലണ്ടർ അനുസരിച്ച്, റമദാൻ 29 മുതൽ ഷവ്വാൽ 3 വരെയാണ് അവധി...
കുവൈത്തില്‍ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഗണ്യമായ വര്‍ധന. രാജ്യത്തെ ബാങ്കുകള്‍ ,ധനകാര്യ സ്ഥാപനങ്ങള്‍ എന്നീവ മുഖേന കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പ്രവാസികൾ വിവിധ നാടുകളിലേക്കയച്ചത് 4.27 ബില്യൺ ദീനാറാണ്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്ത് വിട്ട കണക്കുകളില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്.
2022 ലെ ആദ്യ പാദത്തില്‍ 1.49 ബില്യൺ ദിനാറും രണ്ടാം...
യു.എ.ഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഔദ്യോഗിക കാലാവസ്ഥാ വിഭാഗമായ എൻ.സി.എം ആണ് ജനങ്ങൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയത്.
കൂടാതെ രാജ്യത്ത് അന്തരീക്ഷ താപനിലയിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. ഈ ആഴ്ച രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മഴ ലഭിച്ചേക്കാമെന്ന് കഴിഞ്ഞദിവസം എൻ.സി.എം അറിയിച്ചിരുന്നു.
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായി കരാറൊപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. കരാറിൽ വളരെ പ്രത്യേകതയുള്ള ഒരു ധാരണ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുത്ത പണക്കാരായ ന്യൂകാസിൽ യുണൈറ്റഡ് ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ സീസൺ അവസാനിപ്പിച്ചാൽ ക്ലബിൽ വായ്പാടിസ്ഥാനത്തിൽ കളിക്കാൻ അനുവദിക്കണമെന്നതാണ് ധാരണ. സൗദി അറേബ്യയിലെ പബ്ലിക്...
അബുദാബി: വാഹനം ഓടിച്ചുകൊണ്ടിരുന്നതിനിടെയാണ് അല്‍ഐനിലെ ആ പിക്കപ്പ് ഡ്രൈവറെ തേടി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ നിന്നുള്ള ഫോണ്‍ കോള്‍ എത്തിയത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള സമ്മാനം അയാള്‍ സ്വന്തമാക്കിക്കഴിഞ്ഞുവെന്ന വിവരം അറിയിക്കാന്‍ അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും മൂന്ന് തവണ വിളിച്ചെങ്കിലും കോള്‍ കണക്ടായില്ല. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് റയ്‍ഫുലിനായിരുന്നു ചൊവ്വാഴ്ച...
അബുദാബി: ചൊവ്വാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ബംഗ്ലാദേശ് സ്വദേശിക്ക് ഒന്നാം സമ്മാനം. അല്‍ഐനില്‍ താമസിക്കുന്ന എംഡി റെയ്‍ഫുല്‍ ആണ് 247-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 3.5 കോടി ദിര്‍ഹം (77 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. ഇന്ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒഴികെ മറ്റെല്ലാ സമ്മാനങ്ങളും ലഭിച്ചത്...
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി റിയാദ്. ഇന്ന് വൈകുന്നേരം നടക്കുന്ന അവതരണ ചടങ്ങിൽ റൊണാൾഡോയെ ഔദ്യോഗികമായി അൽ നാസർ അംഗമായി പ്രഖ്യാപിക്കും. റൊണാൾഡോയെ അവതരിപ്പിക്കുന്നത് കാണാനുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റ് വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റിക്ക് വേണ്ടി ഉപയോഗിക്കുമെന്ന് സൗദി അറേബ്യൻ ടീം അറിയിച്ചു.
അൽ നാസർ അംഗമായി റൊണാൾഡോയെ...
മക്ക: മക്കയിൽ വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതായി കാലാവാസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കാലാവസ്ഥ പ്രതികൂലമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മക്കയിലെ ഗ്രാന്റ് മോസ്കിൽ വിവിധ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍, പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളിലും മഴ മൂലമുള്ള അസൗകര്യം ഒഴിവാക്കാനുള്ല സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മഴ കൂടാതെ ആലിപ്പഴം വീഴ്ച, കാഴ്ച...
ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....