Gulf

മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി, കെ എം സി സി ഖത്തർ മഞ്ചേശ്വരം മണ്ഡലം കുടുംബസംഗമം നടത്തി

ദോഹ : മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് കെ എം സി സി ഖത്തർ, മഞ്ചേ ശ്വരം മണ്ഡലം കമ്മിറ്റി നടത്തി യ സപ്‌തോത്സവം -23 ന്റെ ഭാഗമായി നടന്ന കുടുംബസംഗമം കെ എം സി സി സംസ്ഥാന പ്രസിഡന്റ എസ്‌ എ എം ബഷീർ ഉൽഘാടനം ചെയ്തു. മുസ്ലിം മത ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ...

എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നമീസ് കുദുകോട്ടിക്ക് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.

ദുബൈ: ഹൃസ്വ സന്ദർശനത്തിന് ദുബൈയിൽ എത്തിയ എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നമീസ് കുദുകോട്ടിക്ക് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. മണ്ഡലം ഭാരവാഹികളായ ഡോ. ഇസ്മായിൽ മൊഗ്രാൽ, ഇബ്രാഹിം ബേരിക്ക, മൻസൂർ മർത്ത്യാ, അഷ്‌റഫ് ബായാർ, സലാം പടലടുക്ക, മുനീർ ബേരിക്ക, യൂസുഫ് ഷേണി ചേർന്ന് മെമന്റോ കൈമാറി. കൊക്കച്ചാൽ വാഫി...

മലയാളിയെ തേടി വീണ്ടും ഭാഗ്യസമ്മാനം,​ യു എ ഇ ലോട്ടറിയിൽ ലഭിച്ചത് രണ്ടു കോടിയിലേറെ രൂപ

യു,​‌എ.ഇ മഹ്സൂസ് ലോട്ടറിയിൽ പ്രവാസി മലയാളിക്ക് ലഭിച്ചത് കോടികളുടെ സമ്മാനം. സമ്മാനഘടന പരിഷ്കരിച്ചതിന് പിന്നാലെ നടന്ന നറുക്കെടുലാണ് പ്രവാസി മലയാളിയായ ദിപീഷിന് ഒരു ദശലക്ഷം ദിർഹം സമ്മാനമായി ലഭിച്ചത്. രണ്ടു കോടിയിലേറെ രൂപയാണ് ദിപീഷിന് ലഭിക്കുക. നറുക്കെടുപ്പിൽ പങ്കെടുത്ത 1056 പേർ ആകെ നേടിയത് 1,​457,​ 500 ദിർഹമാണ്. അതേസമയം ഉയർന്ന സമ്മാനമായ 20...

യുഎഇയിലെ വെയര്‍ഹൗസില്‍ വന്‍ തീപിടുത്തം

ഷാര്‍ജ: ഷാര്‍ജയിലെ വെയര്‍ഹൗസില്‍ വന്‍തീപിടുത്തം. അല്‍ നഹ്‍ദ ഏരിയയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ലോഹ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തി നശിച്ചു. രാവിലെ 10.42നായിരുന്നു അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ലോഹ ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വെയര്‍ഹൗസില്‍ തീപിടിച്ചെന്ന വിവരമാണ് ലഭിച്ചത്. ഓപ്പറേഷന്‍സ് റൂമില്‍ നിന്നുള്ള...

രണ്ട് ഗൾഫ് രാജ്യങ്ങളിൽ വധശിക്ഷയ്ക്ക് ഉൾപ്പടെ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരിൽ പകുതിയും മലയാളികൾ, തടവുകാരിൽ സ്ത്രീകളും

കണ്ണൂർ: വിവിധ കുറ്റങ്ങൾക്ക് കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ജയിലുകളിൽ കഴിയുന്നത് 483 ഇന്ത്യക്കാർ. ഇതിൽ പകുതിയും മലയാളികൾ. ഇന്ത്യൻ എംബസികളിൽ നിന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരമാണിത്. കുവൈറ്റ് ജയിലിലാണ് കൂടുതൽ ഇന്ത്യക്കാരുള്ളത് പത്ത് സ്ത്രീകൾ ഉൾപ്പെടെ 428 പേർ. അതിൽ അഞ്ചുപേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ. ഒമാൻ ജയിലിൽ അഞ്ച് വനിതകൾ...

റമദാൻ വ്രതരാരംഭം; മാർച്ച് 23ന് സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ്

ദോഹ: ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വർഷത്തെ റമദാൻ വ്രതം മാർച്ച് 23ന് ആരംഭിക്കാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. മാർച്ച് 22 ബുധനാഴ്ചയാവും ശഅബാൻ മാസം പൂർത്തിയാവുക. അതേസമയം, മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഇസ്‍ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് റമദാൻ വ്രതാരംഭം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കലണ്ടർ ഹൗസ് അറിയിപ്പിൽ വ്യക്തമാക്കി. മാർച്ച് 21 ചൊവ്വാഴ്ചയായിരിക്കും ​ന്യൂ...

വൈജ്ഞാനിക ഉന്നമനവും സാമൂഹ്യ നന്മയും രാഷ്ട്രീയ അവബോധവുമുള്ള തലമുറയെ വാർത്തെടുക്കാൻ നാം മുന്നിട്ടിറങ്ങണം -അബ്ദുൽ ലത്തീഫ് ഉപ്പള

ദുബൈ: വൈജ്ഞാനിക ഉന്നമനവും, സാമൂഹ്യ നന്മയും, രാഷ്ട്രീയ അവബോധവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ നാം മുന്നിട്ടിറങ്ങണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ഡയറക്ടർ ബോർഡ് അംഗവും വ്യവസായിയുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് അഭിപ്രായപ്പെട്ടു. പുതിയ കാലത്ത് നേരിന്റെ രാഷ്ട്രീയവും സാമൂഹ്യ നന്മയും സ്വപ്നം കാണുന്ന തലമുറ വിരളമാണ് അവരവരിലേക്ക് മാത്രം ചുരുങ്ങി പോകുന്ന യുവത്വമാണ്...

യുഎഇയിലെ ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

അബുദാബി: റമദാന്‍ മാസത്തില്‍ യുഎഇയില്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റ് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ സര്‍ക്കുലര്‍ പ്രകാരം യുഎഇ മന്ത്രാലയങ്ങളിലും ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍...

ഗോള്‍ഡന്‍ വിസയും ഇന്ത്യന്‍ ലൈസന്‍സുമുണ്ടോ? യു.എ.ഇ. ഡ്രൈവിങ്ങ് ലൈസന്‍സിന്‌ direct entry

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സുള്ള യു.എ.ഇ. ഗോള്‍ഡന്‍വിസകാര്‍ക്ക് ഡ്രൈവിങ് ക്ലാസില്‍ പങ്കെടുക്കാതെ യു.എ.ഇ.യില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാം. ഇന്ത്യയുള്‍പ്പെടെ യു.എ.ഇ. അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുള്ള ഗോള്‍ഡന്‍വിസക്കാര്‍ക്ക് നേരിട്ട് ടെസ്റ്റിന് ഹാജരാകാമെന്നാണ് യു.എ.ഇ.യുടെ ലൈസന്‍സ് സംബന്ധിച്ച പുതിയനിയമം നിര്‍ദേശിക്കുന്നത്. യു.എ.ഇ.യില്‍ ലൈസന്‍സ് ലഭിക്കണമെങ്കില്‍ അംഗീകൃത ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പരിശീലനം നടത്തണം. പരിശീലനത്തിനുശേഷം തിയറി, പാര്‍ക്കിങ്, റോഡ്...

പിതാവ് നഷ്ടപ്പെട്ട കുട്ടിയാരാധകന്റെ ആഗ്രഹം സഫലമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; വികാര നിർഭരമായ വീഡിയോയുമായി അൽനസർ

റിയാദ്: ലോകകപ്പിന് പിന്നാലെ ഫുട്ബാൾ ലോകത്തെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അറേബ്യൻ ലീഗിലേയ്ക്ക് ചേക്കേറിയത്. സൗദി ക്ളബ്ബായ അൽനസറിന്റെ ഭാഗമായതിന് പിന്നാലെ പലതരത്തിലുള്ള വാർത്തകളിൽ താരം ഇടം പിടിച്ചിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ തന്റെ ആരാധകന്റെ ആഗ്രഹം സഫലീകരിക്കുന്ന ഏറെ വൈകാരികമായ വാർത്തയാണ് ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നത്. തുർക്കി-സിറിയ ഭൂകമ്പത്തിന്റെ ഞെട്ടിപ്പിക്കുന്ന...
- Advertisement -spot_img

Latest News

റെഡ് അലർട്ട്: കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

കാസർകോട്: കനത്ത മഴയെ തുടർന്ന് വയനാട്, കാസർകോട്, വയനാട് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(06/06/2026) അവധി. അതിതീവ്ര മഴസാധ്യത മുൻനിർത്തി...
- Advertisement -spot_img