Gulf

പ്രവാസികള്‍ ശ്രദ്ധിക്കുക; ബന്ധമില്ലാത്തവരുടെ പേരില്‍ പണം അയക്കുന്നതിനെതിരെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് പണം അയക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിലോ കുവൈത്തിന് പുറത്തുള്ള സ്ഥാപനങ്ങലുടെ  പേരിലോ പണം അയക്കുന്നതിനെതിരെയാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പണമിടപാടുകള്‍ നിയമവിരുദ്ധമായി കണക്കാക്കപ്പെടുമെന്നും അങ്ങനെ ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുവൈത്തില്‍ കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിനുള്ള നടപടികളുടെ...

ഒമാന്‍റെ വിശ്വസ്ത ബ്രാൻഡ്: ബദർ അൽസമക്ക്​ അഞ്ചാം തവണയും പുരസ്കാരം

മ​സ്ക​ത്ത്​: സ്വ​കാ​ര്യ ആ​ശു​പ​ത്രി വി​ഭാ​ഗ​ത്തി​ൽ ഒ​മാ​ന്‍റെ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ ബ്രാ​ൻ​ഡ്​ അ​വാ​ർ​ഡ്​ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യും സ്വ​ന്ത​മാ​ക്കി ബ​ദ​ർ അ​ൽ​സ​മ. ഊ​ര്‍ജ, ധാ​തു​മ​ന്ത്രി ഡോ.​മു​ഹ​മ്മ​ദ് ബി​ന്‍ ഹ​മ​ദ് അ​ല്‍ റും​ഹി​യി​ൽ​നി​ന്ന്​ ബ​ദ​ർ അ​ൽ സ​മാ​യു​ടെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ബ്​​ദു​ൽ ല​ത്തീ​ഫും ഡോ. ​പി.​എ. മു​ഹ​മ്മ​ദും ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. രാ​ജ്യ​ത്തെ മു​ന്‍നി​ര പ്ര​സി​ദ്ധീ​ക​ര​ണ സ്ഥാ​പ​ന​മാ​യ അ​പെ​ക്‌​സ്...

ബൗളറുമായി കൂട്ടിയിടിച്ചുവീണ ബാറ്ററെ റണ്‍ഔട്ടാക്കിയില്ല; നേപ്പാള്‍ താരത്തിന് ആരാധകരുടെ കൈയടി

ഒമാന്‍: ക്രിക്കറ്റില്‍ നേപ്പാള്‍ ചെറിയ ടീമാണെങ്കിലും നേപ്പാളിന്റെ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ഖിന്റെ മനസ് വലുതാണ്. ഒമാനില്‍ നടക്കുന്ന ചതുര്‍ രാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് ആസിഫിന്റെ വലിയ മനസ് ആരാധകര്‍ കണ്ടത്. ബൗളറുമായി കൂട്ടിയിച്ചുവീണ ബാറ്ററെ റണ്‍ഔട്ടാക്കാനുള്ള അവസരം ലഭിച്ചിട്ടും നേപ്പാള്‍ താരം അതു വേണ്ടെന്നുവെയ്ക്കുകയായിരുന്നു. മത്സരത്തിന്റെ 19-ാം ഓവറിലാണ് നാടകീയ സംഭവം....

ബിഗ് ടിക്കറ്റിലൂടെ അപ്രതീക്ഷിത സമ്മാനം; ഒരു കോടി രൂപ നേടി ഭാഗ്യശാലി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhbai Big Ticket) പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം(ഒരു കോടിയിലേറെ ഇന്ത്യന്‍ രൂപ) നേടി ഭാഗ്യശാലി. ഖത്തറിലെ ദോഹയില്‍ താമസിക്കുന്ന അഹമ്മദ് ഷൗക്കത്ത് ആണ് ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ പ്രതിവാര നറുക്കെടുപ്പിലെ വിജയി. 'ഫെബ്രുവരി ഭാഗ്യമാസമായാണ് ഞാന്‍ കരുതുന്നത്. കാരണം എന്റെ രണ്ടു മക്കളും ജനിച്ചത് ഫെബ്രുവരിയിലാണ് അഹമ്മദ് പറഞ്ഞു. ഫെബ്രുവരി...

യുഎഇയില്‍ ഇന്ന് മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; മാറ്റങ്ങള്‍ ഇങ്ങനെ

അബുദാബി: യുഎഇയില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ പരമാവധി എണ്ണത്തിനും സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകളിലുമാണ് മാറ്റം വരുന്നത്. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തില്‍ 3000 വരെ ഉയര്‍ന്ന പ്രതിദിന രോഗബാധ ഇപ്പോള്‍ 1200ലേക്ക് താഴ്‍ന്നിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് കണക്കിലെടുത്താണ്...

പിസിആർ പരിശോധന വേണ്ടെന്ന ഉത്തരവ് ലഭിച്ചില്ല; പ്രവാസികളുടെ യാത്ര മുടങ്ങി

റിയാദ്: കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് റിസൾട്ട്  വേണ്ടെന്ന ഇന്ത്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്  വിമാന കമ്പനികൾക്ക് ലഭിച്ചിക്കാത്തതുമൂലം നിരവധി പ്രവാസികളുടെ യാത്ര മുടങ്ങി. സൗദി അറേബ്യയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ റിയാദ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ  നിരവധിപ്പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിച്ചില്ല. സൗദി അറേബ്യ ഉൾപ്പടെ 82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക്...

ചരിത്രമെഴുതി സൗദി! ആദ്യത്തെ വനിതാ ക്രെയ്ന്‍ ഡ്രൈവറായി മുപ്പതുകാരി മെറിഹാന്‍

റിയാദ്: നാല് വര്‍ഷം മുന്‍പ് സൗദി സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയത് ചരിത്ര കാല്‍വയ്പ്പായിരുന്നു. പല മേഖലകളിലും സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്കുകള്‍ സൗദി അറേബ്യ നീക്കം ചെയ്തത് ലോകം ഉറ്റുനോക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ചരിത്രം കൂടി സൗദിയില്‍ പിറന്നിരിക്കുകയാണ്. സൗദിയിലെ ആദ്യത്തെ വനിതാ ക്രെയ്ന്‍ ഡ്രൈവറായി മാറിയിരിക്കുകയാണ് മുപ്പതുകാരി മെറിഹാന്‍ അല്‍ ബാസിം. വാഹനങ്ങളോടും എഞ്ചിനുകളോടും...

വീണ്ടും വിസ്മയിപ്പിച്ച് ദുബൈ: ഫ്യൂച്ചര്‍ മ്യൂസിയം 22ന് മിഴിതുറക്കും

ദുബൈ: മനുഷ്യ ബുദ്ധിയുടെയും സാങ്കേതിക മികവിന്റെയും ബലത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ലോകശ്രദ്ധ പടിച്ചുപറ്റി ദുബൈ വീണ്ടും രംഗത്ത്. ഈമാസം 22 ന് ഭാവിയിലേക്കുള്ള കാഴ്ചകളും ആശയങ്ങളും പങ്കുവെക്കുന്ന ദുബൈ ഫ്യൂച്ചര്‍ മ്യൂസിയം എന്ന അത്ഭുതം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുകയാണ്. ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കെട്ടിടം രാജ്യം ലോകത്തിന് സമര്‍പ്പിക്കുമെന്നാണ് ദുബൈ ഭരണാധികാരി ശൈഖ്് മുഹമ്മദ്...

ടിക്കറ്റ് ബുക്ക് ചെയ്ത അതേ വിമാനത്തില്‍ നിശ്ചലനായി; ഒരുപാട്, ഒരുപാട് സ്വപ്നങ്ങള്‍ ബാക്കി വെച്ചിട്ട് ബഷീറിക്ക യാത്രയായി

പ്രവാസ ലോകത്ത് നിന്നും ഏറെ നൊമ്പരപ്പെടുന്ന മരണവര്‍ത്തകളാണ് പലപ്പോഴും വാര്‍ത്തകളില്‍ എത്താറുള്ളത്. അത്തരത്തില്‍ ഏറെ വേദന നല്‍കുന്ന അനുഭവം പങ്കുവയ്ക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി. നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത അതേ ദിവസം അതേ വിമാനത്തില്‍ അന്ത്യയാത്ര ചെയ്യുന്ന ബഷീര്‍ എന്ന പ്രവാസിയെക്കുറിച്ച് അദ്ദേഹം പങ്കുവച്ച കുറിപ്പ് കണ്ണുകള്‍ നിറയാതെ വായിക്കാനാകില്ല. ഇന്നലെ അഞ്ച്...

സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരനടക്കം 12 പേര്‍ക്ക് പരിക്ക്

റിയാദ്: ദക്ഷിണ സൗദിയിലെ അബഹ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിന്( Abha International Airport) ആളില്ലാ വിമാനം ഉപയോഗിച്ച് യമന്‍ വിമത സായുധ സംഘമായ ഹൂതികളുടെ(Houthi) ആക്രമണം. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ എയര്‍പ്പോര്‍ട്ട് ലക്ഷ്യമാക്കിയെത്തിയ ഉടന്‍ അറബ് സഖ്യസേന വെടിവെച്ചിട്ടു. അതിന്റെ ചീളുകള്‍ പതിച്ച് വിവിധ രാജ്യക്കാരായ 12 പേര്‍ക്ക് പരിക്കേറ്റു. എയര്‍പ്പോര്‍ട്ടിലെ തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റതില്‍...
- Advertisement -spot_img

Latest News

ബലാത്സംഗ കേസുകൾക്ക് ഗൾഫ് മാതൃകയിലെ കർശന ശിക്ഷ വേണം; കർണാടക ഹൈക്കോടതി

ബെംഗളൂരു: വർധിച്ചുവരുന്ന ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങളിലേതുപോലെയുള്ള കർശനമായ ശിക്ഷകൾ വേണമെന്ന് കർണാടക ഹൈക്കോടതി നിരീക്ഷണം. സഹപാഠിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതനായ...
- Advertisement -spot_img