ദുബായ് എക്‌സ്‌പോയിൽ റോയൽ ലുക്കിൽ തിളങ്ങി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തരംഗമായി കഴിഞ്ഞു. ‘ഇന്ത്യയുടേതിനു പുറമേ സൗദി അറേബ്യ, യുഎസ്എ, ജർമനി പവലിയനുകൾ സന്ദർശിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കോട്ടും സ്യൂട്ടുമിട്ട് പുതുപുത്തൻ ലുക്കിലാണ് മന്ത്രി.
ഷർട്ടും മുണ്ടും മാത്രം ധരിച്ചു...
അബുദാബി: ബിഗ് ടിക്കറ്റിന്റെ ഫെബ്രുവരി മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസി മലയാളി യുവാവിന് 5,00,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സമ്മാനം. മലയാളിയായ അനസ് മേലെതലക്കലിനെയാണ് ചൊവ്വാഴ്‍ച നടന്ന നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത്. നാട്ടിലേക്ക് തിരിച്ചുപോയി സമ്മാനത്തുക കൊണ്ട് അവിടെ സ്വന്തം ബിസിനസ്‍ തുടങ്ങാനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
മാര്‍ച്ച് മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് ഡ്രീം 12...
മക്ക: ഉംറ തീർത്ഥാടകർക്കുള്ള പ്രവേശന നടപടികൾ പരിഷ്കരിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പരിഷ്കരിച്ച നടപടിക്രമങ്ങൾ അനുസരിച്ചുള്ള പ്രവേശനം ബുധനാഴ്ച പുലർച്ചെ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ സഊദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പരിഷ്കരിച്ച നടപടികളുടെ ഭാഗമായാണ് ഉംറ തീർത്ഥാടകരുടെയും പ്രവേശന നടപടികൾ പരിഷ്കരിച്ചത്.
രാജ്യത്തേക്ക് വരുന്ന തീർത്ഥാടകർ, പ്രതിരോധ കുത്തിവയ്പ്പ് നില പരിഗണിക്കാതെ തന്നെ,...
അബുദാബി: യുഎഇയില്‍ ഇന്ന് 1704 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,992 പേരാണ് രോഗമുക്തരായത്. പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞതിന് പുറമെ രോഗമുക്തരുടെ എണ്ണം പുതിയ രോഗികളുടെ...
പ്രവാസലോകത്ത് വെച്ച് മരണപ്പെടുന്ന മലയാളികളെ നാട്ടിലെത്താക്കാനായി ഓടി നടക്കുന്നതിനിടയിൽ കണ്ടുമുട്ടാറുള്ള യുവാവിന്റെ മൃതദേഹവും തനിക്ക് നാട്ടിലേക്ക് അയക്കേണ്ടി വന്നതിന്റെ ദുഃഖം പങ്കിട്ട് അഷ്‌റഫ് താമരശ്ശേരി. ഷാർജ വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞദിവസം നാട്ടിലേക്ക് അയച്ച അഞ്ച് മൃതദേഹങ്ങളിലൊന്ന് തന്റെ സുഹൃത്തിന്റേതായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഷാർജ വിമാനത്താവളത്തിലേക്കുള്ള പോലീസ് എയ്ഡ് പോസ്റ്റിലെ സെക്യൂരിറ്റിക്കാരനായ കാസർകോട് മധൂർ കൂടൽ...
അബുദാബി: വ്യാഴാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് ടെറിഫിക് 22 മില്യന്‍ സീരിസ് 236 നറുക്കെടുപ്പില്‍ വിജയിയായി പ്രവാസി വനിത. അബുദാബിയില്‍ താമസിക്കുന്ന ലീന ജലാലാണ് 44 കോടി രൂപയുടെ (2.2 കോടി ദിര്‍ഹം) ഒന്നാം സമ്മാനത്തിന് അര്‍ഹയായത്. ഇന്ന് നടന്ന നറുക്കെടുപ്പിലെ അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്.
കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ...
ജിദ്ദ: പൗരന്മാർ ഉൾപ്പെടെ സൗദിയിലേക്ക് വരുന്ന എല്ലാവരും 48 മണിക്കൂറിനുള്ളിൽ എടുത്ത അംഗീകൃത പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് നെഗറ്റീവ് റിസൾട്ടാണ് വേണ്ടത്. എട്ട് വയസ്സിനു താഴെയുള്ളവരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ രാജ്യത്തിന് പുറത്ത് പോകാൻ ഉദേശിക്കുന്ന പൗരന്മാർ കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ച്...
ദുബൈ: അൽഭുതപ്പെടുത്തുന്ന അംബരചുംബികളും ശിൽപ ഭംഗിയാർന്ന നിർമിതികളാലും ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന ദുബൈയുടെ കിരീടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി. നിർമാണം പൂർത്തിയാകുന്ന എമിറേറ്റിലെ സുപ്രധാന ലാൻഡ്മാർക്കായ 'മ്യൂസിയം ഓഫ് ഫ്യൂചറാ'ണ് പുതുതായി ലോകത്തിന് തുറന്നുകൊടുക്കുന്ന നിർമിതി.
ഫെബ്രുവരി 22നാണ് യു.എ.ഇയിലെ തന്നെ ഏറ്റവും തിരക്കേറിയ ഹൈവേയായ ശൈഖ് സായിദ് റോഡിന് സമീപം, എമിറേറ്റ്സ് ടവറിന്...
അബുദാബി: യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസമില്ലാത്ത പ്രദേശത്ത് അവശിഷ്ടങ്ങൾ പതിച്ചതിനാൽ ആളപായമില്ല. ഒരു മാസത്തിനിടെ ഹൂതികളുടെ നാലാമത്തെ ആക്രമണ ശ്രമമാണിത്. മേഖലയില്‍ സമാധാനം തിരിച്ച് പിടാക്കാനുള്ള ശ്രമങ്ങള്‍ ഹൂതി വിമതര്‍ തള്ളിക്കളയുമ്പോള്‍ 2014 ൽ ആരംഭിച്ച യമൻ ആഭ്യന്തരയുദ്ധം പുതിയ മേഖലയിലേക്ക്...
ഒമാനിൽ സ്വർണം, വൈരക്കല്ലുകൾ മറ്റ് വില പിടിപ്പുള്ള ലോഹങ്ങൾ എന്നിവയുടെ ഇടപാടുകൾക്ക് ഉപഭോക്താക്കൾ തിരിച്ചറിയൽ കാർഡുകൾ കാണിക്കണമെന്ന് വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം ഉത്പന്നങ്ങൾ വാങ്ങൽ വിൽക്കൽ അടക്കമുള്ള എല്ലാ ഇടപാടുകൾക്കും തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായ വിരുദ്ധ നിയമം ഒമാനിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും...
ബെംഗളൂരു: വർധിച്ചുവരുന്ന ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങളിലേതുപോലെയുള്ള കർശനമായ ശിക്ഷകൾ വേണമെന്ന് കർണാടക ഹൈക്കോടതി നിരീക്ഷണം. സഹപാഠിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതനായ...