കൊല്ലം: കൊല്ലം പത്തനാപുരം പിടവൂരിൽ ആംബുലൻസിൽ കടത്തിയ 4 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്. പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് പിടിയിലായത്. പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപമാണ് ആംബുലൻസ് ഓടുന്നത്.
പത്തനാപുരം മേഖലയില്‍ വ്യാപകമായി കഞ്ചാവ് എത്തുന്നു എന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ...
ബെംഗളൂരു: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് 393 കോടി രൂപ അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയിലെ ക്രൈസ്തവ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 200 കോടി രൂപയാണ് ബജറ്റില്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. വഖഫ് വസ്തുക്കളുടെ സംരക്ഷണത്തിനായി 100 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്ന വഖഫ് സ്മാരകങ്ങളുടെ സംരക്ഷണത്തിന്...
പെട്രോൾ, ഡീസൽ കാറുകളുടെ ഇറക്കുമതി നിരോധിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യ. ഇലക്ട്രിക് വാഹനങ്ങളല്ലാതെ വാഹനങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എത്യോപ്യൻ ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകൾ. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ വിദേശനാണ്യ സ്രോതസ്സുകൾ പരിമിതപ്പെടുത്താനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
എത്യോപ്യയുടെ ലോജിസ്റ്റിക്‌സ് മാസ്റ്റർ പ്ലാൻ ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി അലെമു...
ഇന്ത്യയിൽ ക്യാഷ്‌ലെസ് പേയ്‌മെന്റുകൾ നടക്കാറുണ്ടായിരുന്നുവെങ്കിലും കോവിഡ് മഹാമാരിക്ക് ശേഷമാണ് ഇത് കൂടുതൽ ജനകീയമായത്. യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് വ്യാപകമായി ആളുകൾ പണം കൈമാറാൻ ഉപയോഗിച്ച് തുടങ്ങി. യുപിഐയുടെ ജനപ്രീതി വർദ്ധിച്ചതോടെ ആളുകൾ തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൊണ്ടുപോകുന്നത് ഏറെക്കുറെ നിർത്തി എന്നുതന്നെ പറയാം. എന്നാൽ യുപിഐ വഴി പണം കൈമാറാൻ അല്ലാതെ പിൻവലിക്കാൻ...
തിരുവനന്തപുരം: വേനൽ എത്തുന്നതിനു മുൻപേ കൊടുംചൂടിൽ വലഞ്ഞ് കേരളം. എൽനിനോ പ്രതിഭാസവും മഴ കുറവുമാണ് ഉയര്‍ന്ന താപനിലക്ക് കാരണമാകുന്നത്.ചൂടിന്‍റെ കാഠിന്യം ദിനംപ്രതി കൂടുന്നതോടെ വെയിലത്ത് ജോലി ചെയ്യുന്നവരും വലയുകയാണ്.
ചുട്ടുപൊള്ളുന്ന വെയിലത്ത് കുടയും ചൂടി ഇങ്ങനെ കച്ചവടം ചെയ്യാൻ പലരും നിർബന്ധിതരാവുകയാണ്.കാരണം ജീവിക്കാന്‍ മറ്റ് മാർഗ്ഗങ്ങളില്ല. ഇങ്ങനെ ലക്ഷക്കണക്കിനാളുകളാണ് ഒരു പുൽനാമ്പിന്റെ പോലും തണൽ കിട്ടാതെ...
കാസർകോട്: കാഞ്ഞങ്ങാട് ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരത്തിൽ വാച്ച് വർക്‌സ് കട നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48), സൂര്യപ്രകാശിൻ്റെ മാതാവ് ലീല (90) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. റെയിൽവേ സ്റ്റേഷന് പിറകുവശം ആവിക്കര മുത്തപ്പൻ...
ആരിക്കാടി: വടക്കെ മലബാറിലെ പ്രകൃതി രമണീയമായ കളി മൈദാനങ്ങളിൽ ഒന്നാണ് ആരിക്കാടി പുൽമാഡ് ഗ്രൗണ്ട്. പുഴകളും കായലുകളും പച്ചപ്പ് പരവധാനി വിരിച്ച പുൽമാടും കൊണ്ട് പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടി മകുടം ചാർത്തുന്ന ഒരു മൈദാനം കൂടിയാണ് പുൽമാഡ്.
ഇവിടെ പതിറ്റാണ്ടുകളായി നാട്ടുകാർ കളിച്ചു കൊണ്ടിരിക്കുന്നത്. നിരവധി താരങ്ങൾ ഇവിടുന്ന് പന്തു...
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായതിനാല്‍ വിവാഹം അവിസ്മരണീയമാക്കാനാണ് ഏവരുടെയും ശ്രമം. ഇതിനായി എന്തും ചെയ്യാന്‍ പുതിയ തലമുറ തയ്യാറാണ്. എന്നാല്‍, വിവാഹാഘോഷങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്നതും കുറവല്ല. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വിവാഹ വീഡിയോ അത്തരത്തിലൊന്നായിരുന്നു.
വിവാഹ വേദിക്ക് താഴെ അതിഥികളോട് സംസാരിച്ച് നിന്ന വധുവിനെ വേദിയിലേക്ക് കയറാന്‍ സഹായിച്ചതായിരുന്നു വരന്‍. പക്ഷേ,...
തിരുവനന്തപുരം: സംസ്ഥാനത്ത് മാറിയ കാലാവസ്ഥയിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 'വാട്ടർ ബെൽ' സംവിധാനത്തിന് വീണ്ടും തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ക്ലാസ്സ് സമയത്ത് കുട്ടികൾ ആവശ്യമായത്ര വെള്ളം കൃത്യമായ രീതിയിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ സർക്കാർ...
ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുമായി റോഡിലൂടെ നടന്ന യുവാവ് അറസ്റ്റില്‍. ലഖ്‌നൗ സ്വദേശിയായ അനിലാണ് പിടിയിലായത്. ഒരു കൈയില്‍ ഭാര്യയുടെ തലയും മറ്റേ കൈയില്‍ കത്തിയുമായി റോഡിലൂടെ നടക്കുന്ന അനിലിന്റെ വീഡിയോ നാട്ടുകാര്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
എട്ട് വര്‍ഷം മുന്‍പാണ് അനിലിന്റെ വിവാഹം...
തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...