Saturday, April 27, 2024

mediavisionsnews

ഭീമിനെ മുസ്‌ലിമായി കാണിക്കുന്ന സീന്‍ ഒഴിവാക്കണം; രാജമൗലിക്കു ഭീഷണിയുമായി ബി.ജെ.പി നേതാവ്

ഹൈദരാബാദ്: സംവിധായകന്‍ രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആറിനെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ്. തെലങ്കാനയിലെ എം.പിയും ബി.ജെപി നേതാവുമായ ബന്ദി സജ്ജയ് ആണ് ചിത്രത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഹൈദരാബാദിലെ ചരിത്ര നായകനായ ഗോത്ര നേതാവ് കോമരം ഭീമിന്റെ ജീവിതകഥ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ഭീം മുസ്‌ലിമായി എത്തുന്ന സീനിനെ വിമര്‍ശിച്ചു കൊണ്ടാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ഒക്ടോബര്‍...

എസ്.കെ ഹോം അപ്ലയൻസസ് ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു

ഉപ്പള: പ്രമുഖ ഗൃഹോപകരണ വിൽപന സ്ഥാപനമായ എസ്.കെ ഹോം അപ്ലയൻസസ്‌ ഉപ്പളയിൽ പുതിയ ഐഡിയൽ ബേക്കറിയുടെ സമീപത്തായായി പ്രവർത്തനമാരംഭിച്ചു. സയ്യിദ് മുഖ്താർ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ കമ്പനികളുടെ മിക്‌സി, പ്രെഷർ കുക്കർ, സീലിംഗ് ഫാൻ, ഗ്യാസ് സ്റ്റൗ, എയർ കൂളർ, ഇൻഡക്ഷൻ കുക്കർ, തെർമൽ ഫ്‌ളാസ്‌ക്, അയേൺ ബോക്‌സ്, ഡിന്നർ സെറ്റ്, ഫ്രൈ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഞായറാഴ്ച 143 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ചികിത്സയിലുണ്ടായിരുന്ന 170 പേര്‍ക്ക് കോവിഡ് നെഗറ്റീവായന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ...

സംസ്ഥാനത്ത് 7025 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 143 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

കേരളത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; ഓണക്കാലത്തെ ഇളവുകൾ തിരിച്ചടിയായി

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങിയ ഒക്ടോബർ മാസം അവസാനിച്ചപ്പോൾ കോവിഡ് രോഗികളുടെ പ്രതിദിന വർധനവിൽ രാജ്യത്ത് ഒന്നാമത് നിൽക്കുകയാണ് കേരളം. ഇന്നലെ രാജ്യത്ത് രോഗികൾ 7000 കടന്നത് കേരളത്തിൽ മാത്രമാണ്. മൊത്തം രോഗികളുടെ പകുതിയിലധികവും 50 ശതമാനം മരണങ്ങളുമുണ്ടായ ഒക്ടോബറിൽ ഇതുവരെയുള്ളതിൽ വെച്ച് തീവ്രവ്യാപനമാണ് സംസ്ഥാനത്തുണ്ടായത്. സെപ്തബറിലുണ്ടായത് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം രോഗികളാണെങ്കിൽ, ഒക്ടോബറിലുണ്ടായത്...

ബീച്ചും പാർക്കും തുറക്കുന്നു, പച്ചക്കറിക്ക് താങ്ങുവില വരുന്നു; കേരളപ്പിറവി ദിനത്തിൽ അറിയേണ്ടതെല്ലാം

തിരുവനന്തപുരം: പച്ചക്കറിക്ക് തറവില വരികയാണ്. ഗ്യാസ് ബുക്കിങിന് ഒടിപി സംവിധാനമാകുന്നു. വാഹനങ്ങളുടെ പുക പരിശോധന ഓൺലൈനാകുന്നു. ബീച്ചുകളും പാർക്കുകളും തുറക്കുന്നു. അങ്ങനെ കേരളപ്പിറവി ദിനത്തിൽ മലയാളികൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ 1. ബീച്ചുകളും പാർക്കുകളും തുറക്കുന്നു സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും വിനോദകേരളസഞ്ചാരികള്‍ക്കായി ഇന്നു മുതല്‍തുറന്ന് നല്‍കും. കൊവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍ണ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്‍റെ ഭാഗമായാണിത്....

മംഗളൂരു രാജ്യാന്തര വിമാനത്താവളം നടത്തിപ്പ് അദാനിക്ക്; പ്രതീകാത്മക താക്കോൽ കൈമാറി

മംഗളൂരു: രാജ്യാന്തര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. രാജ്യാന്തര വിമാനത്താവളം സ്വകാര്യവത്കരിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയപദ്ധതി പ്രകാരം ഒക്ടോബര്‍ 31നു പുലർച്ചെയാണ് അദാനി ഗ്രൂപ്പ് ഓഫ് കമ്പനി വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച അർധരാത്രി എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ അധികൃതർ അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥർക്ക് പ്രതീകാത്മക താക്കോൽ കൈമാറി....

കുമ്പള മഹാത്മ കോളജിൽ പ്ലസ് വൺ ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും

കുമ്പള: കുമ്പള മഹാത്മ കോളജിൽ പ്ലസ് വൺ ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ കെ.എം.എ സത്താർ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ റെഗുലർ ക്ലാസുകൾ ആരംഭിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കുന്നതിന് കോളജ് പ്രത്യേക മൊബൈൽ പഠന ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. വീഡിയോ ക്ലാസുകൾക്കു പുറമെ അനുബന്ധ നോട്ടുകളും ആപ്പിലൂടെ ലഭിക്കും. പരീക്ഷകൾ, ഗൃഹപാഠങ്ങൾ, അസൈൻമെൻറുകൾ...

കൊവിഡ് മൂലം നാട്ടിലെത്താനായില്ല; മലയാളിയുടെ വിവാഹം ഓണ്‍ലൈന്‍ വഴി, എല്ലാ ചെലവുകളും വഹിച്ചത് സൗദി കുടുംബം

റിയാദ്: കൊവിഡ് പ്രതിസന്ധി മൂലം വിമാന സര്‍വ്വീസുകള്‍ അനിശ്ചിതമായി നീണ്ടതിനെ തുടര്‍ന്ന് മലയാളിയുടെ വിവാഹം നടന്നത് ഓണ്‍ലൈന്‍ വഴി. സൗദി അറേബ്യയിലെ റിയാദില്‍ വെച്ച് നടന്ന നിക്കാഹിന്റെ എല്ലാ ചെലവുകളും വഹിച്ചത് സ്‌പോണ്‍സറായ സൗദി കുടുംബം. മലപ്പുറം വളാഞ്ചേരി സ്വദേശിയായ തസ്‍ലീമിന്റെയും കാടാമ്പുഴ സ്വദേശി അസ്മയുടെയും നിക്കാഹാണ് റിയാദില്‍ നടന്നത്. സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ ജോലി...

ആദ്യ ദിവസം തന്നെ ഐഫോണ്‍ 12 പ്രോ സ്വന്തമാക്കി മമ്മൂട്ടി, ആന്റണി പെരുമ്പാവൂര്‍ സ്വന്തമാക്കിയത് ഐഫോണ്‍

ന്യൂജെൻ ടെക്കി പോലും ഗാഡ്‍ജറ്റുകളുടെ കാര്യത്തില്‍ മമ്മൂട്ടിയുടെ മുന്നില്‍ ആരുമല്ല എന്നാണ് ആരാധകരും സിനിമാക്കാരും പറയാറുള്ളത്. ഏത് ഗാഡ്‍ജറ്റായാലും അത് ആദ്യം തന്നെ സ്വന്തമാക്കുന്ന പതിവ് മമ്മൂട്ടിക്കുണ്ട്. മമ്മൂട്ടിയുടെ ഗാഡ്‍ജറ്റ് പ്രേമം വാര്‍ത്തകളാകാറുണ്ട്. ഇപ്പോഴിതാ കേരളത്തില്‍ ലഭ്യമായ ആദ്യ ദിവസം തന്നെ ആപ്പിൾ ഐഫോൺ 12 പ്രോയും മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നു. മമ്മൂട്ടി  ഐഫോണ്‍ വാങ്ങിയ...

About Me

33340 POSTS
0 COMMENTS
- Advertisement -spot_img

Latest News

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2019നേക്കാള്‍ നാലര ശതമാനം പോളിംഗില്‍ കുറവ്

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. അതേസമയം യുഡിഎഫും വിജയ...
- Advertisement -spot_img