Saturday, May 4, 2024

mediavisionsnews

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് ഫീസുകൾ കുത്തനെ കൂട്ടുന്നു

തിരുവനന്തപുരം: പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ പരിശോധനാ ഫീസുകൾ കുത്തനെ ഉയർത്തുന്നു. ഇതുസംബന്ധിച്ച കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്ടോബർ ഒന്നുമുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരും. ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനം, യുവതിക്കെതിരെ മൊത്തം 414 കേസുകള്‍ ; പിഴ അടയ്‌ക്കേണ്ടത് വന്‍ തുക 15 വർഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കാൻ 300...

ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനം, യുവതിക്കെതിരെ മൊത്തം 414 കേസുകള്‍ ; പിഴ അടയ്‌ക്കേണ്ടത് വന്‍ തുക

അജ്മാന്‍ : ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനമെങ്കിലും നടത്തുന്ന യുവതിയുടെ വാഹനം ഒടുവില്‍ പൊലീസ് കസ്റ്റഡിയിലായി. 414 ട്രാഫിക് കേസുകളാണ് ഇവരുടെ പേരിലുള്ളത്. 49 ലക്ഷം രൂപയോളമാണ് പിഴ. ഇവര്‍ക്കെതിരെയുള്ള ട്രാഫിക് കേസുകള്‍ കൂടുതലും അമിതവേഗത്തില്‍ വാഹനമോടിച്ചതിനാണെന്ന് അജ്മാന്‍ ട്രാഫിക് കേസ് അന്വേഷണ വിഭാഗം തലവന്‍ മേജര്‍ റാഷിദ് ഹുമൈദ് ബിന്‍ ഹിന്ദി...

സിറ്റിസൺ ട്രോഫി 2021: ഫൈനൽ പോരാട്ടം ഇന്ന്; ആഥിതേയരായ സിറ്റിസൺ ഉപ്പള വോഗ് ദുബൈ യുണൈറ്റഡ് പയ്യങ്കിയെ നേരിടും

ഉപ്പള: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പള സംഘടിപ്പിച്ചു വരുന്ന അന്തർസംസ്ഥാന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്ന് കലാശപ്പോരാട്ടം. ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ആഥിതേയരായ സിറ്റിസൺ ഉപ്പള ശക്തരായ വോഗ് ദുബൈ യുണൈറ്റഡ് പയ്യങ്കിയെ നേരിടും. ഉപ്പള മണ്ണംകുഴിയിലെ ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു വരുന്ന ടൂർണ്ണമെന്റിൽ മികച്ച 12 ടീമുകളാണ് മാറ്റുരച്ചത്. ശക്തമായ...

ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ റദ്ദാക്കിയത് 3 കോടിയോളം റേഷന്‍ കാര്‍ഡുകള്‍; ഗൗരവതരമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ആധാറുമായി ബാധിപ്പിക്കാത്ത മൂന്ന് കോടിയോളം റേഷൻ കാർഡുകൾ റദ്ദാക്കിയത് ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി.  റേഷൻ കാർഡുകൾ റദ്ദാക്കിയത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജാർഖണ്ഡിൽ നിന്നുളള ആദിവാസി യുവതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ഭക്ഷണം കിട്ടാത്തതിനെ തുടർന്ന് തന്റെ പതിനൊന്ന് വയസുള്ള മകൾ പട്ടിണി...

മഞ്ചേശ്വരത്ത് സുരേന്ദ്രനെത്തുമ്പോള്‍ തലവേദനയായി ഇത്തവണയും സുന്ദര

എണ്‍പത്തൊന്‍പത് വോട്ടിന് നഷ്ടമായ മഞ്ചേശ്വരം മണ്ഡലത്തില്‍ വീണ്ടും കെ സുരേന്ദ്രന്‍ മത്സരിക്കാനെത്തുമ്പോള്‍ എതിരാളിയായി ഇത്തവണയും കെ സുന്ദരയുണ്ട്. സുരേന്ദ്രന് തലനാരിഴക്ക് നഷ്ടമായ മത്സരത്തില്‍ സുന്ദര നേടിയ വോട്ട് നിര്‍ണ്ണായകമായിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച സുന്ദരം നേടിയ 467 വോട്ടുകൾ മഞ്ചേശ്വരത്ത് ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ നിർണായകമായിരുന്നു. ഐസ്ക്രീം ചിഹ്നത്തിൽ സുന്ദരം പിടിച്ച വോട്ടുകളാണ് കപ്പിനും ചുണ്ടിനുമിടയിൽ...

കെ ടി ജലീലിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതി; യാസർ എടപ്പാൾ അറസ്റ്റിൽ

മലപ്പുറം: യൂത്ത് ലീഗ് പ്രവർത്തകൻ യാസർ എടപ്പാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മന്ത്രി കെ ടി ജലീലിൻ്റെ പരാതിയിലെ കേസിലാണ് അറസ്റ്റ്. വിദേശത്ത് ജോലി ചെയ്തിരുന്ന യാസർ എടപ്പാൾ തിരിച്ചെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു. മന്ത്രിക്ക് എതിരെ നവമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ...

ഒരാളെ ചുമലില്‍ ഇരുത്തി ബുള്ളറ്റില്‍ പറന്ന് പെണ്‍കുട്ടികള്‍; വീഡിയോ വൈലറായതിന് പിന്നാലെ എട്ടിന്റെ പണി, 28,000 രൂപ പിഴ അടയ്ക്കാന്‍ ഉത്തരവ്

ഗാസിയാബാദ്: ബൈക്കില്‍ അപകടകരമായ സാഹസികത കാണിച്ച പെണ്‍കുട്ടികള്‍ക്ക് എട്ടിന്റെ പണി. വീഡിയോ ശരവേഗത്തില്‍ വൈറലായതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 28000 രൂപ പിഴ അടയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഗാസിയാബാദ് ട്രാഫിക് പോലീസ്. ട്രാഫിക് നിയമലംഘനത്തിനാണ് പോലീസ് സ്വമേധയാ കേസടുത്തത്. ഗുസ്തിക്കാരിയായ സ്നേഹ രഘുവംശി എന്ന യുവതി സോഷ്യല്‍ മീഡിയ താരമായ ശിവാങ്കി ദബാസ് എന്ന യുവതിയെ...

ദേശീയ പൗരത്വ രജിസ്​റ്റര്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത്​ ദേശീയ പൗരത്വ രജിസ്​റ്റർ (എൻ.ആർ.സി) നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന്​ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്​ രാജ്യസഭയെ അറിയിച്ചു. എൻ.ആർ.സി നടപ്പാക്കാൻ കേന്ദ്രത്തിന്​ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന്​ രേഖാമൂലം നൽകി മറുപടിയിലാണ്​ മന്ത്രി നിലപാട്​ വ്യക്​തമാക്കിയത്​. ഹെല്‍മെറ്റില്ലാതെ ട്രെക്ക് ഓടിച്ച ഡ്രൈവര്‍ക്ക് പിഴ; വിചിത്ര ശിക്ഷ ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്​റ്റർ, 1955ലെ...

ഹെല്‍മെറ്റില്ലാതെ ട്രെക്ക് ഓടിച്ച ഡ്രൈവര്‍ക്ക് പിഴ; വിചിത്ര ശിക്ഷ

ഭുവനേശ്വര്‍ : ഹെല്‍മെറ്റ് ഇടാതെ ട്രെക്ക് ഓടിച്ച ഡ്രൈവര്‍ക്ക് പിഴ ശിക്ഷ. ഒഡിഷയിലെ ഗഞ്ചാമിലാണ് ട്രെക്ക് ഡ്രൈവര്‍ക്ക് വിചിത്ര രീതിയിലെ പിഴ ശിക്ഷ അടയ്ക്കേണ്ടി വന്നത്. പ്രമോദ് കുമാര്‍ സ്വയിനെന്ന ട്രെക്ക് ഡ്രൈവര്‍ ബുധനാഴ്ചയാണ് ആര്‍ടിഓഫീസിലെത്തിയത്. ഏറെനാളുകളായി പ്രമോദ് കുമാറിന്‍റെ പേരിലുള്ള ഒരു ചലാന്‍ അടയ്ക്കാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴാണ് പ്രമോദ് അറിയുന്നത് മൂന്ന്  വര്‍ഷത്തോളമായി കുടിവെള്ളം...

മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് കെ സുധാകരന്‍

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ സുധാകരൻ. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാമെന്നാണ് സുധാകരൻ്റെ നിലപാട്. പ്രാദേശിക നേതാക്കളും പ്രവർത്തകരും തന്നോട് ഇക്കാര്യം ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞ സുധാകരൻ ഉമ്മൻചാണ്ടിയുമായി ഈ വിഷയം സംസാരിച്ചതായും പറഞ്ഞു. ഹെല്‍മെറ്റില്ലാതെ ട്രെക്ക് ഓടിച്ച ഡ്രൈവര്‍ക്ക് പിഴ; വിചിത്ര ശിക്ഷ സംസ്ഥാനത്ത് ധ‌‌ർമ്മടം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ്...

About Me

33430 POSTS
0 COMMENTS
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img