Monday, May 6, 2024

mediavisionsnews

യോഗി സര്‍ക്കാരിനെ വരച്ചവരയില്‍ നിര്‍ത്തി സുപ്രീംകോടതി; കന്‍വാര്‍ യാത്ര നിര്‍ത്തിവെച്ചു

ന്യൂദല്‍ഹി: സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ കന്‍വാര്‍ യാത്ര നിര്‍ത്തിവെച്ച് യു.പി. സര്‍ക്കാര്‍.കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും കന്‍വാര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ യു.പി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ വിശദീകരണം ചോദിച്ച് യു.പി സര്‍ക്കാരിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. രാജ്യത്ത് കൊവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് കന്‍വര്‍ യാത്രയ്ക്ക് യു.പി. സര്‍ക്കാര്‍ അനുവാദം...

ഏറെ നാളിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയ ഞായറാഴ്ച്ച; ബക്രീദ് പ്രമാണിച്ച്‌ ലോക് ഡൗണ്‍ ഇളവുള്ളത് മൂന്നു ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്നു ദിവസത്തേക്ക് ലോക് ഡൗണ്‍ ഇളവ്. ബക്രീദ് പ്രമാണിച്ചാണ് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ഞായറാഴ്ചയില്‍ ഇളവ് വരുന്നത്. അതുകൊണ്ടുതന്നെ ഇളവുകളോട് പൊതുജനം ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ...

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശത്ത് തിങ്കളാഴ്ച കടകള്‍ തുറക്കാം; ആരാധനാലയങ്ങളില്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ കട തുറക്കാന്‍ അനുമതിയില്ലാത്ത ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാന്‍ അനുമതി നല്‍കും. ഇലക്ട്രോണിക് ഷോപ്പുകള്‍, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ എന്നിവ കാറ്റഗറി എ,ബി വിഭാഗങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് ഇന്ന് 16148 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ശതമാനം, 114 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

വാർഡ് തലങ്ങളിൽ വാക്‌സിൻ വിതരണം ആരംഭിക്കണം: മുസ്ലിം യൂത്ത് ലീഗ്

മംഗൽപാടി: കോവിഡ് വാക്‌സിനുകൾ വാർഡ് തലങ്ങളിൽ വിതരണം എത്രേയും പെട്ടന്നു ആരംഭിക്കണമെന്നും കടകൾ അടച്ചിട്ട് ബാറുകൾ തുറന്നാൽ കെറോണ പോവും എന്ന ഗവൺമെന്റ് മനസ്സിലാക്കിയിട്ടുള്ള തെറ്റായ അറിവ് തിരുത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. മഞ്ചേശ്വര മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും വാർഡ് തലങ്ങളിൽ വാക്‌സിൻ വിതരണം ആരംഭിച്ചിട്ടും മംഗൽപാടി പഞ്ചായത്തിൽമാത്രം വാർഡ്...

മുസ്ലിം ലീഗ് നേതാവും എ.ജെ.ഐ. സ്‌കൂള്‍ മാനേജരുമായ ബഹ്‌റൈന്‍ മുഹമ്മദിന്റെ മയ്യത്ത് കബറടക്കി

ഉപ്പള: ഇന്നലെ അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഉപ്പള എ.ജെ.ഐ. സ്‌കൂള്‍ മാനേജറുമായ ഉപ്പള കുക്കറിലെ ബഹ്‌റൈന്‍ മുഹമ്മദിന്റെ(75) മയ്യത്ത് ഖബറടക്കി. മംഗല്‍പാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെകട്ടറി, അയ്യൂര്‍ പെരിങ്കടി ജമാഅത്ത് സെക്രട്ടറി, മംഗല്‍പ്പാടി പഞ്ചായത്ത് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി, മംഗല്‍പ്പാടി ഗവ....

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹോട്ടല്‍ ഉടമകള്‍

കോഴിക്കോട്: സംസ്ഥാനത്ത് ഇറച്ചിക്കോഴിവില കൂടുന്നതു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹോട്ടല്‍ ഉടമകള്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കോഴിവിഭവം ഒഴിവാക്കുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നല്‍കി. കോഴിക്കോട് ജില്ലയിലെ ഹോട്ടലുടമകള്‍ ഇന്നു കളക്ടറെ കാണും. കോഴിക്കോട് ജില്ലയില്‍ കോഴിയിറച്ചി വില കിലോയ്ക്ക് 240 രൂപയാണ്. ഒരു മാസത്തിനിടെ കൂടിയത് 100 രൂപ. ഫാമുകള്‍ കോഴി ഉല്‍പാദനം...

ഇറച്ചിക്കോഴി വില നിയന്ത്രിക്കണം; ഇല്ലെങ്കിൽ വിഭവങ്ങൾ ഒഴിവാക്കുമെന്ന് ഹോട്ടലുടമകൾ

കോഴിക്കോട് ∙ സംസ്ഥാനത്ത് ഇറച്ചിക്കോഴിവില കൂടുന്നതു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹോട്ടല്‍ ഉടമകള്‍. ഇല്ലെങ്കില്‍ കോഴിവിഭവം ഒഴിവാക്കുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി. കോഴിക്കോട് ജില്ലയിലെ ഹോട്ടലുടമകള്‍ ഇന്നു കലക്ടറെ കാണും. കോഴിക്കോട് ജില്ലയില്‍ കോഴിയിറച്ചി വില കിലോയ്ക്ക് 240 രൂപയാണ്. ഒരു മാസത്തിനിടെ കൂടിയത് 100 രൂപ. ഫാമുകള്‍ കോഴി ഉല്‍പാദനം 70...

സിമന്റിന് വിലകൂടുന്നു: വിടുവെക്കാൻ ചെലവേറും

കൊച്ചി: പുതിയ വീട് പണിയാനൊരുങ്ങുന്നവർക്കും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും തിരിച്ചടിയായി സംസ്ഥാനത്ത് സിമന്റിന് വിലയേറുന്നു. ആറ് മാസത്തിനിടെ കുറഞ്ഞ ബ്രാൻഡിലുള്ള ഒരു ചാക്ക് സിമന്റിന് 50 രൂപ മുതലും കൂടിയ ബ്രാൻഡിന് 70 രൂപയോളവുമാണ് വർധിച്ചത്. സിമന്റ് ഉത്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണിത്. അടുത്തകാലത്തൊന്നും സംസ്ഥാനത്ത് സിമന്റ് വില കുറയാൻ സാധ്യതയില്ലെന്നാണ്...

ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ​ നാളെ തുടങ്ങും; ഇത്തവണയും വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്ക്​ വി​ല​ക്ക്

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ​ക്ക്​ ഞാ​യ​റാ​ഴ്​​ച തു​ട​ക്ക​മാ​കും. കോ​വി​ഡ്​ ശ​ക്ത​മാ​യതിനാൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ർ​ക്കും ഈ ​വ​ർ​ഷ​വും ഹ​ജ്ജി​ന്​ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. ക​ർ​ശ​ന ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ച്​ ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി മ​ക്ക​യി​ലെ​ത്തും. ഇത് രണ്ടാം വർഷമാണ് വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്ക്​ വി​ല​ക്ക്​. ക​ഴി​ഞ്ഞ വ​ർ​ഷവും പ​രി​മി​ത എ​ണ്ണം ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ​ക്കാ​യി​രു​ന്നു അ​വ​സ​രം. ഇക്കുറി ര​ജി​സ്​​റ്റ​ർ...

About Me

33433 POSTS
0 COMMENTS
- Advertisement -spot_img

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് പന്ത് ഇടിച്ചു; 11കാരന് ദാരുണാന്ത്യം

മുംബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരൻ മരിച്ചു. പൂനെയിലാണ് സംഭവം. ശൗര്യ എന്ന കുട്ടിയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് മരിച്ചത്. ഉടൻ...
- Advertisement -spot_img