mediavisionsnews

വരുന്നത് 48 ലക്ഷം കല്യാണം; രണ്ട് മാസത്തില്‍ 6 ലക്ഷം കോടി രൂപയുടെ കച്ചവടം നടക്കുമെന്ന് റിപ്പോര്‍ട്ട്

അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) റിപ്പോര്‍ട്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിട്ടാണ് വിവാഹങ്ങള്‍ നടക്കുക. വിവാഹ സീസണില്‍ രാജ്യത്ത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ് നടക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ ഡല്‍ഹിയില്‍ മാത്രം 4.5 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്നും 1.5 ലക്ഷം...

റെയില്‍വേ വികസനം; മഞ്ചേശ്വരം മണ്ഡലത്തെ അവഗണിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം

മൊഗ്രാല്‍: മഞ്ചേശ്വരം മണ്ഡലത്തിലെ 3 പ്രധാന റെയില്‍വേ സ്റ്റേഷനുകളായ മഞ്ചേശ്വരം, ഉപ്പള, കുമ്പള എന്നിവിടങ്ങളെ ഒഴിവാക്കി കൊണ്ടുള്ള ജില്ലയിലെ റെയില്‍വേ വികസനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പാസഞ്ചേഴ്‌സ് അസോസിയേഷനും വിദ്യാര്‍ത്ഥികളും വ്യാപാരികളും സന്നദ്ധ-യുവജന സംഘടനകളും രംഗത്ത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ഭാഗത്തെ റെയില്‍വേ സ്റ്റേഷനുകളെ അവഗണിക്കുന്ന സമീപനമാണ് റെയില്‍വേയുടേതെന്നാണ് പരാതി. നിരവധി സംഘടനകള്‍ നിരന്തരമായി ജനപ്രതിനിധികള്‍ക്കും...

ഇനി പ്രിന്റ് കോപ്പി വേണ്ട; സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോൾ ഡ്രൈവിങ് ലൈസന്‍സിന്റെ ഡിജിറ്റൽ പതിപ്പ് മതി

തിരുവനന്തപുരം∙ സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോള്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് കോപ്പി കയ്യിൽ കരുതേണ്ടതില്ല. പൊലീസ്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ ലൈസന്‍സിന്റെ മൊബൈല്‍ ഡിജിറ്റല്‍ പതിപ്പ് കാണിച്ചാല്‍ മതിയാകും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. അപേക്ഷകര്‍ക്ക് എന്‍ഐസി സാരഥിയില്‍ കയറി എവിടെനിന്നു വേണമെങ്കിലും ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് എടുക്കാം....

‘സമസ്തയും മുസ്‌ലിംലീഗും ഒറ്റക്കെട്ട്’; ആശ്ലേഷിച്ച് സാദിഖലി തങ്ങളും ജിഫ്രി തങ്ങളും

കാഞ്ഞങ്ങാട്: സമസ്തയും മുസ്‌ലിംലീഗും ഒറ്റക്കെട്ടാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് മുഹമ്മദി ജിഫ്രി മുത്തുക്കോയ തങ്ങളും ഒരേസ്വരത്തില്‍ പറഞ്ഞു. ഈ യോജിപ്പ് ഇല്ലാതാക്കാനുള്ള ശ്രമം ചില ഛിദ്രശക്തികള്‍ നടത്തുന്നുണ്ട്. അത് വിലപ്പോവില്ലെന്നും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സുവര്‍ണജൂബിലി ഉദ്ഘാടനച്ചടങ്ങില്‍ ഇരുവരും പറഞ്ഞു. സമസ്ത എന്ന പണ്ഡിത സമൂഹവും മുസ്‌ലിംലീഗ് എന്ന...

‘കാണേണ്ടതില്ല’; കുടുംബത്തെ കാണാൻ തയ്യാറാകാതെ സൗദിയിൽ ജയിലിൽ കഴിയുന്ന റഹീം, അതൃപ്തിയുമായി നിയമസഹായ സമിതി

റിയാദ്: വധശിക്ഷ ഒഴിവായി മോചനത്തിനുള്ള നടപടികൾ പൂർത്തിയാകുന്നതും കാത്ത് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ റഹീമിനെ സൗദിയിലെത്തിയ കുടുംബത്തിന് കാണാൻ കഴിഞ്ഞില്ല. സൗദിയിൽ എത്തിയ ഉമ്മയടക്കമുള്ള കുടുംബത്തിന് റഹീമിനെ നേരിൽ കാണാൻ കഴിഞ്ഞില്ല. അതേസമയം വീഡിയോ കോൾ വഴി റഹീം കുടുംബവുമായി സംസാരിച്ചു. റിയാദിൽ നിയമസഹായ സമിതിയെ അറിയിക്കാതെ ചില വ്യക്തികൾ വഴിയാണ്...

സംസ്ഥാനത്ത് കുത്തനെ കുറഞ്ഞ് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 1320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിലേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,600 രൂപയാണ്. ഒന്നാം തിയതി മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. ഈ മാസം ഇന്നലെ മാത്രമാണ് വർദ്ധനവ് ഉണ്ടായത്. അന്താരാഷ്ട്ര സ്വർണവില 80 ഡോളറോളം...

മം​ഗ​ളൂ​രു​വി​ൽ കൊ​ച്ചി മോ​ഡ​ൽ വാ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി

മം​ഗ​ളൂ​രു: നേ​ത്രാ​വ​തി, ഫ​ൽ​ഗു​നി ന​ദി​ക​ളെ ബ​ന്ധി​പ്പി​ച്ച് വാ​ട്ട​ർ മെ​ട്രോ സ​ർ​വി​സി​ന് ക​ർ​ണാ​ട​ക മാ​രി​ടൈം ബോ​ർ​ഡ് പ​ദ്ധ​തി. കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് തു​റ​മു​ഖ ന​ഗ​ര​ത്തി​ൽ ജ​ല​യാ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​രു​ന​ദി​ക​ളെ ബ​ന്ധി​പ്പി​ച്ച് ബ​ജ​ൽ​മു​ത​ൽ മ​റ​വൂ​ർ​വ​രെ​യാ​ണ് മെ​ട്രോ സ​ർ​വി​സ്. പ്ര​ഥ​മ ഘ​ട്ട​ത്തി​ൽ 17 സ്റ്റേ​ഷ​നു​ക​ളി​ലാ​യി 30 കി​ലോ​മീ​റ്റ​ർ ദൂ​രം പൂ​ർ​ത്തീ​ക​രി​ക്കും. ബ​ജ​ൽ, സോ​മേ​ശ്വ​ര ക്ഷേ​ത്രം, ജെ​പ്പി​ന​മൊ​ഗ​റു,...

അയക്കമ്പിയിൽനിന്ന് ഷോക്കേറ്റ് പെൺകുട്ടി മരിച്ചു; അപകടം തുണി വിരിക്കുന്നതിനിടെ

പെർള (കാസർകോട്) ∙ തുണി അലക്കിവിരിക്കുന്നതിനിടെ അയക്കമ്പിയിൽനിന്നു ഷോക്കേറ്റ് 17 വയസ്സുകാരി മരിച്ചു. ഇഡിയടുക്കയിലെ ഇസ്മായിലിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. വാടക ക്വാർട്ടേഴ്സിന്റെ രണ്ടാം നിലയിലെ ടെറസ്സിനു മുകളിൽ കെട്ടിയ കമ്പി എച്ച്ടി ലൈനിൽ തട്ടിയതാണ് അപകടകാരണം. കബറടക്കം നടത്തി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ ഉമ്മ അവ്വാബിയെ അശുപത്രിയിൽ...

ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം; സിപിഎം പരാതിയിൽ കേസില്ല, നിയമോപദേശത്തിന് ശേഷം തുടർനടപടി

പാലക്കാട് : യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തില്ല. ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കള്ളപ്പണമായിരുന്നില്ലെങ്കിൽ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. കേസെടുത്താലും എഫ്ഐആ‍ര്‍ നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ. ആ സാഹചര്യത്തിൽ സിപിഎം...

നാളുകളായുളള പ്രശ്നത്തിന് പരിഹാരമായി, ഇനിമുതൽ ആശുപത്രിയിൽ ക്യൂ നിൽക്കാതെ അപ്പോയ്‌ൻമെന്റ് എടുക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 428 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. മെഡിക്കൽ കോളേജുകളിലെ 17 സ്ഥാപനങ്ങൾ കൂടാതെ 22 ജില്ല/ജനറൽ ആശുപത്രികൾ, 26 താലൂക്ക് ആശുപത്രികൾ, 36 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 487...

About Me

36382 POSTS
0 COMMENTS
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img