തിരുവനന്തപുരം∙ ഗതാഗതനിയമലംഘനം നടത്തിയതിനു സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ റജിസ്റ്റര്‍ ചെയ്തത് 62 ലക്ഷത്തിലധികം കേസുകള്‍. 2023 ഒക്‌ടോബര്‍ 1 മുതല്‍ 2024 സെപ്റ്റംബര്‍ 30 വരെ 62,81,458 കേസുകള്‍ ആണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 123 കോടിയിലേറെ രൂപയാണു പിഴത്തുകയായി സര്‍ക്കാര്‍ ഈടാക്കിയത്. പിഴയായി 526 കോടിയിലേറെ രൂപയുടെ ചെലാന്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. 2023 ജൂലൈ...
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളിൽ പാമ്പിനെ കണ്ടെത്തി. തച്ചംപൊയിൽ ചാലക്കരയിൽ ആണ് വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തലനാരിഴയ്‌ക്കാണ് പാമ്പിന്‍റെ കടിയേൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടുന്നതിൽ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി...
മഞ്ചേരി: കാഞ്ഞങ്ങാട്ടെ വേദിയിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി വേദി പങ്കിട്ടതിന് പിന്നാലെ യോജിപ്പിന്‍റെ സ്വരം ആവർത്തിച്ച് സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വെള്ളിയാഴ്ച മഞ്ചേരിയിൽ നടന്ന സമസ്ത സംഗമത്തിൽ വിവാദ വിഷയങ്ങളിലൊന്നും തൊടാതെ ആയിരുന്നു അദ്ദേഹത്തിന്‍റെ സംസാരം. എന്നാൽ സമസ്ത - ലീഗ് തമ്മിലുള്ള...
കൊച്ചി:സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ വേഗമേറിയ താരമായി കാസറഗോഡ് അംഗഡിമുഗറിലെ നിയാസ് അഹമ്മദ്. കൊല്ലം ജില്ലയുടെ സൗരവ്.എസ്. രണ്ടാംസ്ഥാനത്തും കൊല്ലത്തിന്റെ സായൂജ്.പി.കെ. മൂന്നാമതുമെത്തി.
12.40 സെക്കന്‍ഡിലാണ് നിയാസ് 100 മീറ്റര്‍ ദൂരം താണ്ടിയത്. ആദ്യമായാണ് നിയാസ് സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. നീലീശ്വരത്തെ സിന്തറ്റിക് ട്രാക്കില്‍ ഏതാനും ദിവസത്തെ പരിശീലനം മാത്രമാണ് സംസ്ഥാന കായികമേളയ്ക്ക്...
കാസർകോട്: കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയിൽ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ഉച്ചക്ക് 2.40 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിനിൻ്റെ ചില്ല് പൊട്ടി. അതേസമയം, ആർക്കും പരിക്കുള്ളതായി വിവരമില്ല. നേരത്തെ നിരവധി തവണ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.
ആലപ്പുഴ: സൈബര്‍ കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും മാറിവരുന്നതായും തട്ടിപ്പുകളില്‍നിന്നു രക്ഷപ്പെടാന്‍ കനത്ത ജാഗ്രത വേണമെന്നും പോലീസ്. സംസ്ഥാനത്തും ആലപ്പുഴ ജില്ലയിലും സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രത എല്ലാവരും പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ പത്രസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി.
ജില്ലയില്‍ കഴിഞ്ഞവര്‍ഷം 94 സൈബര്‍ കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഈ...
പൊയിനാച്ചി : തലസീമിയ അസുഖത്തെത്തുടർന്ന് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ പെൺകുട്ടി ചികിത്സയിൽ കഴിയുമ്പോൾ മരിച്ചു. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിനി എച്ച്.റമീസ തസ്ലിം (16) ആണ് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ മരിച്ചത്.
ബാര തൊട്ടി റമീസ വില്ലയിലെ ഹുസൈൻ കൊളത്തൂരിന്റെയും ഫാത്തിമത്ത് റസീനയുടെയും ഏക മകളാണ്. ചികിത്സയിലെ അനാസ്ഥയാണ് മരണകാരണമെന്ന ഹുസൈന്റെ...
മഞ്ചേശ്വരം : ഉപ്പള ഫ്ലൈ ഓവർ കൈക്കമ്പ വരെ നീട്ടണമെന്നാവശ്യപ്പെട്ട് എൻ.എച്ച്. ഫ്ലൈ ഓവർ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ സംഘടിപ്പിച്ചു. എ.കെ.എം. അഷ്റഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ ഗോൾഡൻ അബ്ദുൽ റഹ്‌മാൻ അധ്യക്ഷനായി. കൺവീനർ ജബ്ബാർ പള്ളം, മുസ്‍ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്...
മെൽബൺ: കുട്ടികൾക്ക് സാമൂഹികമാധ്യമ ഉപയോഗം തുടങ്ങാനുള്ള പ്രായപരിധി 16 വയസ്സാക്കാൻ ഓസ്ട്രേലിയൻ സർക്കാർ ഒരുങ്ങുന്നു. ലോകത്തിനു മാതൃകയാകുന്ന നിയമമെന്ന പ്രഖ്യാപനത്തോടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 18-ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. പാസായി 12 മാസത്തിനുള്ളിൽ നിയമം നടപ്പിൽവരുമെന്നും ആൽബനീസ് പറഞ്ഞു.
16 വയസ്സിൽത്താഴെയുള്ള ഓസ്ട്രേലിയൻ കുട്ടികളെ സാമൂഹികമാധ്യമ...
ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...