Wednesday, November 12, 2025

mediavisionsnews

ഗ്യാന്‍വാപിക്ക് പിന്നാലെ കുത്തബ് മിനാറിനെ ലക്ഷ്യമിട്ട് ഹിന്ദുത്വ വാദികള്‍; പള്ളിയില്‍ നിന്നും വീണ്ടും ഹിന്ദു വിഗ്രഹം കണ്ടെടുത്തതായി വാദം

ന്യൂദല്‍ഹി: ചരിത്ര സ്മാരകമായ കുത്തബ് മിനാറില്‍ നിന്നും ഹിന്ദു വിഗ്രഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 1200 വര്‍ഷം പഴക്കമുള്ള നരസിംഹ ഭഗവാന്റെ വിഗ്രഹമാണ് കണ്ടെത്തിയത്. കുത്തുബ് മിനാറിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദിന്റെ മൂന്ന് തൂണുകളിലൊന്നില്‍ കൊത്തി വച്ച നിലയിലാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ല. ഇതോടെ രാജ്യത്തെ മുസ്‌ലിം...

പച്ചക്കറി കടക്കാരനായ പ്രവാസിക്ക് ബിഗ് ടിക്കറ്റിലൂടെ ഒരു കോടി രൂപ സമ്മാനം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ബിനു. 069002 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് അബുദാബിയില്‍ താമസിക്കുന്ന ബിനു സമ്മാനാര്‍ഹനായത്. സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ബിനുവിനെ വിളിച്ചപ്പോള്‍ അദ്ദേഹം വളരെയേറെ സന്തോഷത്തിലായിരുന്നു. 'ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കുക എന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി എന്റെ ലക്ഷ്യമായിരുന്നു. പക്ഷേ...

ഇവരെ കണ്ടാണ് പഠിക്കേണ്ടത്; മനസ് നിറയ്ക്കുന്ന വീഡിയോ

ഓരോ ദിവസവും വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ തരം വീഡിയോകള്‍ ( Viral Videos ) നാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media) കാണാറുണ്ട്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിനായി തമാശയോ അത്തരത്തിലുള്ള ഉള്ളടക്കങ്ങളോ ഉള്‍ക്കൊള്ളിച്ചതാകാം. എന്നാല്‍ ഇക്കൂട്ടത്തിലും ചില വീഡിയോകളുണ്ട്, നമ്മെ നമ്മുടെ മാനുഷിക മൂല്യങ്ങളെ കുറിച്ചോര്‍മ്മിപ്പിക്കുന്നവ. നിസഹായാവസ്ഥകളിലും പ്രതിസന്ധികളിലും പെട്ടുനില്‍ക്കുന്നവരെ അപ്രതീക്ഷിതമായി ഓടിയെത്തി...

ഒഴിഞ്ഞ മദ്യക്കുപ്പിയുണ്ടോ?; സ്റ്റിക്കര്‍ നീക്കാതെ നല്‍കിയാല്‍ 10 രൂപ നേടാം

മദ്യത്തിന്റെ കാലിക്കുപ്പികള്‍ക്ക് പകരം പണം നല്‍കുന്ന പദ്ധതിക്ക് ഊട്ടി നീലഗിരിയില്‍ തുടക്കമായി. കാലിക്കുപ്പി ഒന്നിന് പത്ത് രൂപ വീതമാകും നല്‍കുക. എല്ലാവിധ മദ്യക്കുപ്പികള്‍ക്കും ഇതേ തുക ലഭിക്കും. നീലഗിരി ജില്ലയിലെ എല്ലാ മദ്യഷോപ്പുകളിലും ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ടാസ്മാക് കടയില്‍ നിന്നും വാങ്ങുന്ന മദ്യക്കുപ്പികളില്‍ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ടാകും. സ്റ്റിക്കറോടെ കുപ്പികള്‍ മദ്യഷോപ്പുകളില്‍ തിരികെ...

കെ റെയിൽ കുറ്റികൾ നിർമ്മിച്ചവർക്ക് ഇതുവരെ കാശ് കൊടുത്തില്ല, വിളിച്ചിട്ട് അധികൃതർ ഫോണെടുക്കുന്നില്ലെന്ന് കമ്പനി

തിരുവനന്തപുരം: ജിയോ ടാഗിംഗ് നടത്തി നിശ്ചയിച്ച അലൈൻമെന്റ് പ്രകാരം നടത്തി വന്ന കല്ലിടലിന് പകരമാണ് ജി.പി.എസ് മാർക്കിംഗ് നടത്താൻ ഉദ്യോഗസ്ഥ സംഘം ഇനി വീടുകളിലെത്തുന്നതെന്ന് കെ-റെയിൽ വ്യക്തമാക്കി. ഇവരുടെ കൈവശമുള്ള മൊബൈൽ ഡിവൈസിലൂടെ (മൊബൈൽ ഫോണല്ല) പുരയിടത്തിന്റെ ഏതുഭാഗത്തുകൂടിയാണ് പാത കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിത്തരും. ഇവർക്കൊപ്പം സാമൂഹ്യാഘാത പഠന സംഘവും ഉണ്ടാവും. കല്ലു നോക്കി സ്ഥലത്ത് എത്തി...

ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; സീറ്റിൽനിന്ന് തെറിച്ച് ഡ്രൈവറും യാത്രക്കാരും – ഞെട്ടിക്കുന്ന വിഡിയോ

ചെന്നൈ∙ തമിഴ്നാട്ടിലെ സേലത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട ഒരു ബസിനുള്ളിലെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. അപകടത്തിൽ 30 പേർക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച വൈകിട്ട്, എടപ്പാടിയിൽനിന്നു വന്ന ബസും തിരുച്ചെങ്കോടുനിന്നു വന്ന മറ്റൊരും ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. എതിർദിശയിൽനിന്നു വന്ന ബസ് ലെയ്ൻ തെറ്റിച്ചുവന്ന്...

കെഎസ്ആര്‍ടിസി 700 പുതിയ ബസുകള്‍ വാങ്ങും; മുതല്‍ മുടക്ക് 455 കോടി

കെഎസ്ആര്‍ടിസിക്ക് പുതിയതായി 700 ബസുകള്‍ വാങ്ങാന്‍ തീരുമാനം. ഡീസല്‍ എന്‍ജിന്‍ ബസുകള്‍ക്ക് പകരം സിഎന്‍ജി. ബസുകളാണ് വാങ്ങുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് പുതിയ ബസുകള്‍ വാങ്ങാനുള്ള തീരുമാനം ഉണ്ടായത്. 700 ബസുകളും കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് വേണ്ടിയാണ് വാങ്ങുന്നത്. 455 കോടി രൂപ മുതല്‍ മുടക്കിയാണ് ബസുകള്‍ വാങ്ങുക. ഇതിനുള്ള പണം നാല് ശതമാനം പലിശ നിരക്കില്‍...

കാസര്‍കോട് ചെറുവത്തൂരില്‍ പരിശോധന ശക്തം; പരിശോധനയ്ക്കയച്ച 30ല്‍ 24 സാമ്പിളുകളിലും ഷിഗെല്ല സാന്നിധ്യം

കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാമ്പിളുകളിലും ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനാല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. പരിശോധനയ്ക്ക് അയച്ച 30 സാമ്പിളുകളില്‍ 24 എണ്ണത്തിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യാനാണ് തീരുമാനം. സ്കൂളുകള്‍, അങ്കണവാടികള്‍, കുടിവെള്ള വിതരണ പദ്ധതികള്‍, ഗവണ്‍മെന്‍റ്...

മഥുര ഷാഹി മസ്ജിദ് അടച്ചു പൂട്ടണമെന്ന് ഹർജി, ജൂലൈ 1 ന് പരിഗണിക്കും

ദില്ലി: മഥുരയിലെ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന ഷാഹി മസ്ജിദ് അടച്ചു പൂട്ടണമെന്ന ഹർജി ജൂലൈ ഒന്നിന് ജില്ലാ കോടതി പരിഗണിക്കും. ഷാഹി ഈദ്ഗാഹ് മസ്ജിദ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ നാല്  മാസത്തിനുള്ളിൽ വാദം പൂർത്തിയാക്കാൻ നേരത്തെ മഥുരക്കോടതിക്ക് അലഹബാദ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി പരിഗണിക്കുന്നത്. അതേ സമയം, മസ്ജിദ് നിലനിൽക്കുന്ന...

ആ സൂപ്പര്‍ ‘റബോണ’ പാസിന്റെ ഉടമ ഇതാ, തൃശ്ശൂരുകാരന്‍ സജില്‍: കൈയ്യടിച്ച് സോഷ്യല്‍ ലോകം

തൃശ്ശൂര്‍: ഫുട്‌ബോള്‍ പ്രേമികളുടെ മനംകവര്‍ന്ന ആ ‘റബോണ’ പാസിന്റെ ഉടമ ഇതാ, തൃശ്ശൂര്‍ സ്വദേശി സജിലാണ് ആ ഒമ്പതാം നമ്പറുകാരന്‍. വലതുവിങ്ങിലൂടെയുള്ള ഒരു മികച്ച മുന്നേറ്റത്തിനൊടുവില്‍ എതിര്‍ ടീം ഡിഫന്‍ഡറെ കബളിപ്പിച്ച് ഒരു ഒമ്പതാം നമ്പര്‍ കളിക്കാരന്‍ പിന്നീട് ബോക്സിലേക്ക് നീട്ടിയ പാസാണ് ഏവരേയും അദ്ഭുതപ്പെടുത്തിയത്. യാസ്‌ക് എഫ്.സിക്കെതിരേ തൃശൂര്‍ പേരാമംഗലത്ത് നടന്ന ഒരു സെവന്‍സ് ടൂര്‍ണമെന്റിന്റെ...

About Me

35889 POSTS
0 COMMENTS
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img