mediavisionsnews

സ്വന്തം വാഹനം മറ്റുള്ളവർക്കു നൽകാമോ? വാടകയ്ക്കു നൽകാൻ എന്തൊക്കെ ചെയ്യണം? റെന്റ് എ ക്യാബ് നിബന്ധനകൾ..

കാസർകോട്: ∙‌സാമ്പത്തിക ലാഭത്തിനു വേണ്ടി സ്വകാര്യ വാഹനം വാടകയ്ക്കു നൽകുന്നവർക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടി കടുപ്പിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിയമ വിരുദ്ധമായി വാടകയ്ക്കു നൽകിയ 10 വാഹനങ്ങൾ പിടികൂടി പിഴ ചുമത്തി. ആലപ്പുഴ കളർകോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണു മോട്ടർ വാഹന വകുപ്പിന്റെ ഇടപെടൽ. സ്വകാര്യമായി റജിസ്റ്റർ ചെയ്ത വാഹനങ്ങൾ ടാക്സിയായി ഓടിക്കാനോ...

ഉറക്കം വരുന്നുണ്ടോ? വിശ്രമിച്ചിട്ടാകാം യാത്ര; ഡ്രൈവർമാർക്ക്​ നിർദേശവുമായി പൊലീസ്​

ഓരോ ദിവസവും അതിദാരുണമായ അപകടങ്ങൾക്കാണ്​ സംസ്​ഥാനത്തെ നിരത്തുകൾ സാക്ഷിയാകുന്നത്​. പത്തനംതിട്ട കോന്നിയിൽ കാർ ബസിലിടിച്ച്​ കുടുംബത്തിലെ നാലുപേർ മരിച്ചതാണ്​ ഒടുവിലത്തെ സംഭവം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ്​ അപകട കാരണമായി പറയുന്നത്​. സംഭവത്തിന്​​ പിന്നാലെ ഡ്രൈവർമാർക്ക്​ നിർദേശങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്​ കേരള പൊലീസ്​. ഉറക്കം വരുന്നുവെന്ന് തോന്നിയാൽ തീര്‍ച്ചയായും ഡ്രൈവിംഗ്​​ നിർത്തിവെയ്ക്കണമെന്ന്​ ഫേസ്​ബുക്ക്​ പോസ്​റ്റിൽ വ്യക്​തമാക്കി. ഏകദേശം 15...

308 ഗ്രാം എംഡിഎംഎയുമായി അംഗടിമൊഗര്‍ സ്വദേശി വയനാട്ടില്‍ പിടിയില്‍

കല്‍പ്പറ്റ: വയനാട് മുത്തങ്ങയില്‍ വീണ്ടും പൊലീസിന്റെ ലഹരി മരുന്ന് വേട്ട. 308.30 ഗ്രാം എംഡിഎംഎയുമായി കാസര്‍കോട് സ്വദേശി പിടിയിലായി. അംഗടിമൊഗര്‍ ബക്കംവളപ്പ് വീട്ടില്‍ അബ്ദുല്‍ നഫ്‌സല്‍(36) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ബസ്സിലാണ് ഇയാള്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റില്‍ വച്ച് ബത്തേരി...

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികളടക്കം നാല് പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ 4 മരണം. കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മലേഷ്യയിലുണ്ടായിരുന്ന മകള്‍ അനുവിനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു...

ഷിറിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു

കാസര്‍കോട്: ഷിറിയ ദേശീയപാതയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിജെപി നേതാവ് മരിച്ചു. ഉപ്പള, പ്രതാപ്‌നഗര്‍, ബീട്ടിഗദ്ദെയിലെ ധന്‍രാജ് (40)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഷിറിയ ദേശീയ പാതയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ധന്‍രാജിനെ ഉടനെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം മംഗല്‍പ്പാടി താലൂക്കാസ്പത്രിയിലേക്ക്...

ഒടുവിൽ അല്ലു ജയിൽ മോചിതൻ; ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവൻ അഴിക്കുള്ളിൽ

ഹൈദരാബാദ്∙ പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച അല്ലു അർജുൻ‌ ജയിൽ മോചിതനായി. ജാമ്യം ലഭിച്ചിട്ടും അല്ലു ജയിലിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രി മുഴുവൻ അദ്ദേഹം ജയിലിലാണ് കഴിഞ്ഞത്. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്‍റെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തത് കാരണമാണ്...

ഈ തിയതികൾ മറക്കാതിരിക്കുക; ഡിസംബർ അവസാനിക്കുന്നതിന് മുൻപ് ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങൾ

2024 അവസാനിക്കുകയാണ്, ഈ മാസത്തിൽ നിരവധി സാമ്പത്തിക കാര്യങ്ങളുടെ സമയ പരിധിയും അവസാനിക്കുന്നുണ്ട്, അതിനാൽ പിഴകൾ ഒഴിവാക്കാനും പരമാവധി ആനുകൂല്യങ്ങൾ നേടാനും ഈ സമയപരിധികൾ നഷ്‌ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക. ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കേണ്ട 5 പ്രധാന സാമ്പത്തിക കാര്യങ്ങൾ ഇവയാണ് 1.സൗജന്യ ആധാര്‍ അപ്ഡേറ്റ് ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് 2024 ഡിസംബര്‍ 14 വരെ myAadhaarപോര്‍ട്ടല്‍...

18 തികഞ്ഞാലും ലൈസൻസ് കിട്ടില്ല, 25 വയസിന് ശേഷം മാത്രം ലൈസൻസ്; 16കാരൻ വണ്ടിയോടിച്ചതില്‍ കടുപ്പിച്ച് എംവിഡി

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ നടപടികൾ കടുപ്പിച്ച് എംവിഡി. മകന് ഇരുചക്രവാഹനം ഓടിക്കാൻ നൽകിയ മാതാവിനെതിരെ അയിരൂർ പൊലീസ് കേസെടുത്തിരുന്നു. ഇത് കൂടാതെ കുട്ടി പ്രായപൂർത്തി ആയാലും 25 വയസിന് ശേഷം മാത്രമേ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുമുള്ളുവെന്ന് വർക്കല സബ് ആർ ടി ഓഫീസ് അധികൃതർ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക്...

യുഎഇയിലെ പ്രവാസികള്‍ക്ക് ഇത് ‘സുവര്‍ണാവസരം’, പരമാവധി മുതലാക്കാന്‍ മലയാളികള്‍

ദുബായ്: സ്വര്‍ണം വാങ്ങാന്‍ കേരളത്തെക്കാള്‍ ലാഭം യുഎഇയില്‍ ആണ്. ഇക്കാരണത്താല്‍ തന്നെ സ്വര്‍ണം വാങ്ങാന്‍ വേണ്ടി മാത്രം യുഎഇയിലേക്ക് പോകുന്നവരുമുണ്ട്. വിലയില്‍ ഇന്ത്യയേക്കാള്‍ നിലനില്‍ക്കുന്ന വ്യത്യാസവും സ്വര്‍ണത്തിന്റെ ഗുണനിലവാരത്തിലുള്ള വ്യത്യാസവുമാണ് ദുബായ് സ്വര്‍ണത്തെ പ്രിയങ്കരമാക്കുന്നത്. അടുത്തിടെ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രം എടുത്ത് കളഞ്ഞതോടെ വ്യത്യാസം വളരെ നേര്‍ത്തതായി മാറിയിരുന്നു. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണത്തിന്...

എച്ച്. എൻ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: ലോഗൊ പ്രകാശനം ചെയ്തു

ഉപ്പള: ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്താമത് എച്ച്.എൻ പ്രീമിയർ ലീഗ് അണ്ടർ ആം ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ ലോഗൊ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് പ്രകാശനം ചെയ്തു. കാസർകോട്ടെ അണ്ടർ ആം ക്രിക്കറ്റ് കളിക്കാരെ 12 ഫ്രാഞ്ചസിയുടെ കീഴിൽ ലേലത്തിലൂടെ അണി നിരത്തി ലീഗ് അടിസ്ഥാനത്തിൽ ഡിസംബർ 28...

About Me

36375 POSTS
0 COMMENTS
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച എംഎ യൂസഫലി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...
- Advertisement -spot_img