ബെംഗളൂരുവിൽ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലും 7 മരണം

0
54

ബംഗളൂരു: ഐപിഎൽ വിജയാ‌ഘോഷത്തിനിടെ ബംഗളൂരുവിൽ തിക്കലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു. ഇന്നലെ നടന്ന ഐപിഎൽ ഫെെനൽ മത്സരത്തിൽ റോയൽ ചലഞ്ചേളഴ്സ് ബംഗളൂരുവിനുണ്ടായ തകർപ്പൻ വിജയത്തിന്റെ ആഘോഷത്തിലാണ് തിക്കിലും തിരക്കിലും പെട്ട മരണം സംഭവിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റു.

ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ആഘോഷപരിപാടികൾ ഇവിടേക്ക് കയറാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചത്. മരിച്ചവരിൽ ഒരു കുട്ടിയും ഉണ്ടെന്നാണ് റിപ്പോർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here