Sunday, December 10, 2023

rcb

സിറാജിന്‍റ ഹൈദരാബാദിലെ പുത്തൻ ഭവനത്തിൽ ബാംഗ്ലൂര്‍ താരങ്ങള്‍ക്ക് വിരുന്ന്; അതിഥികളായി കോഹ്ലിയും സംഘവും

ഹൈദരാബാദ്: ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ പുതിയ വീട് സന്ദർശിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരങ്ങൾ. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള താരങ്ങളാണ് ഇന്നലെ രാത്രി ഹൈദരാബാദിലുള്ള സിറാജിന്റെ പുത്തൻവീട്ടിലെത്തിയത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിനടുത്ത് ഫിലിം നഗറിലാണ് സിറാജ് പുതിയ വീട് പണികഴിപ്പിച്ചിരിക്കുന്നത്. ഇവിടെ ഇന്നലെ രാത്രിയാണ് താരങ്ങളെത്തിയത്. ഐ.പി.എല്ലിൽ വ്യാഴാഴ്ച നടക്കുന്ന നിർണായക മത്സരത്തിനായി ബാംഗ്ലൂർ...

ഡേവിഡ് വില്ലിക്ക് പകരക്കാരനായി! ലഖ്‌നൗവിനെതിരെ മത്സരത്തിന് മുമ്പ് സര്‍പ്രൈസ് പുറത്തുവിട്ട് ആര്‍സിബി

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെ നേരിടാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മത്സരത്തിന് മുമ്പ് ഒരു അപ്‌ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ് ടീം. ടൂര്‍ണമെന്റിനിടെ പരിക്കേറ്റ് പുറത്തായ ഡേവിഡ് വില്ലിക്ക് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുയാണ് ടീം. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ക്ക് പകരം ഇന്ത്യന്‍ വെറ്ററന്‍ താരം കേദാര്‍ ജാദവിനെ ആര്‍സിബി ടീമില്‍ ഉള്‍പ്പെടുത്തി. ഒരു കോടിക്കാണ്...

ഐപിഎല്ലിനിടെ വാതുവെപ്പുകാരന്‍ സമീപിച്ചുവെന്ന് വെളിപ്പെടുത്തി ആര്‍സിബി പേസര്‍

ബെംഗലൂരു: ഐപിഎല്ലിനിടെ വാതുവെപ്പുകാരന്‍ സമീപിച്ച കാര്യം ബിസിസിഐയുടെ അഴിമതിവിരുദ്ധ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജ്. ഈ ആഴ്ച ആദ്യമാണ് ആര്‍സിബി ടീമിലെ വിവരങ്ങള്‍ തേടി വാതുവെപ്പുകാരന്‍ ഫോണിലൂടെ ബന്ധപ്പെട്ടതെന്ന് സിറാജ് ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വാതുവെപ്പു സംഘത്തിലുള്ള ആളല്ല ഇയാളെന്നാണ് വിവരം. വാതുവെപ്പില്‍...
- Advertisement -spot_img

Latest News

ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം. 18,700 കോടിയോളം രൂപയാണ് (2.25 ബില്യണ്‍ ഡോളര്‍) ബി.സി.സി.ഐയുടെ ആസ്‌തി. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസാണ്...
- Advertisement -spot_img