മഞ്ചേശ്വരം മണ്ഡലം ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ (MOCA) പുതിയ കമ്മിറ്റി നിലവിൽ വന്നു

0
60

മഞ്ചേശ്വരം മണ്ഡലം ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ്റെ (MOCA) ജനറൽ ബോഡി യോഗം 31-08-2024 ൻ ഉപ്പള വ്യാപാര ഭവനിൽ വെച്ച് നടന്നു.മഹ്മൂദ് TFC യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാദിക് സിറ്റിസൺ സ്വാഗതം പറഞ്ഞു.യോഗത്തിൽ കണക്കവതരണവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു.

നിലവിൽ വന്ന പുതിയ കമ്മിറ്റി:-

പ്രസിഡൻ്റ് : സിദ്ദീഖ് സൈൻ
ജനറൽ സെക്രട്ടറി : സാദിക്ക് സിറ്റിസൺ
ട്രഷറർ : റഹീം കെ.കെ

വൈസ് പ്രസിഡൻ്റ് :
1.രാഖി ദിൽസെ
2.ഉബൈദ് കുക്കാർ
3.സിദ്ദീഖ് മൊഗ്രാൽ

ജോയിൻ്റ് സെക്രട്ടറി :
1.അൻവർ പൈവളികെ
2.ഹതീഖ് റഹ്മാൻ
3.ഗണു മള്ളങ്കൈ

ഉപദേശക സമിതി:
1.ശ്രീ എംസിസി
2.അൽത്താഫ് AYC

LEAVE A REPLY

Please enter your comment!
Please enter your name here