സെപ്റ്റംബറിൽ ബി​ഗ് ടിക്കറ്റിലൂടെ സ്വന്തമാക്കാം 15 മില്യൺ ദിർഹം

0
100

സെപ്റ്റംബർ മാസം ബി​ഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും ഒരാൾക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം നേടാനുള്ള അവസരം. ഇതിന് പുറമെ ഓട്ടോമാറ്റിക് വീക്കിലി ഇലക്ട്രോണിക് ഡ്രോയിലും പങ്കാളികളാകാം. നാല് പേർക്ക് ഓരോ ആഴ്ച്ചയും ഒരു ലക്ഷം ദിർഹം വീതം നേടാം.

​ഗ്രാൻഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 90,000 ദിർഹം. നാലാം സമ്മാനം 80,000 ദിർഹം, അഞ്ചാം സമ്മാനം 70,000 ദിർഹം. ആറാം സമ്മാനം 60,000 ദിർഹം. ഏഴാം സമ്മാനം 50,000 ദിർഹം. എട്ടാം സമ്മാനം 40,000 ദിർഹം, ഒൻപതാം സമ്മാനം 30,000 ദിർഹം. പത്താം സമ്മാനം 20,000 ദിർഹം.

സെപ്റ്റംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയെക്കുറിച്ചുള്ള വിവരങ്ങൾക്ക് ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കാം. അബു ദാബി വിമാനത്താവളത്തിന്റെ അറൈവൽസ് ഹാളിന് അടുത്ത് നടക്കുന്ന ലൈവ് ഡ്രോ കാണാൻ ബി​ഗ് ടിക്കറ്റ് ആരാധകർക്ക് അവസരമുണ്ട്. രാത്രി 7.30-ന് നടക്കുന്ന ഡ്രോയിൽ പങ്കെടുക്കുന്നവരിൽ നിന്ന് ഒരാൾക്ക് 10,000 ദിർഹം നേടാം. ഔദ്യോ​ഗിക യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കെടുക്കാം.

ഡ്രീം കാർ ടിക്കറ്റ് എടുക്കുന്നവർക്ക് ഒക്ടോബർ മൂന്നിന് ജീപ് റാം​ഗ്ലർ നേടാം. ഒരു ഡ്രീം കാർ ടിക്കറ്റിന് 150 ദിർഹമാണ് വില. രണ്ട് ടിക്കറ്റെടുക്കുന്നവർക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ടിക്കറ്റുകൾ ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ വാങ്ങാം. അല്ലെങ്കിൽ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകൾ സന്ദർശിക്കാം.

സെപ്റ്റംബറിലെ വീക്കിലി ഈ ഡ്രോ തീയതികൾ :

Promotion 1: 1st – 10th September & Draw Date – 11th September (Monday)

Promotion 2: 11th – 17th September & Draw Date – 18th September (Monday)

Promotion 3: 18th – 24th September & Draw Date- 25th September (Monday)

Promotion 4: 25th – 30th September& Draw Date-1st October (Sunday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ  തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here