Friday, April 26, 2024
Home Kerala കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും എംഡിഎംഎ യുമായി ഉപ്പള സ്വദേശി പിടിയിൽ

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും എംഡിഎംഎ യുമായി ഉപ്പള സ്വദേശി പിടിയിൽ

0
221

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും എംഡിഎംഎ യുമായി ഉപ്പള സ്വദേശി പിടിയിൽ. ഉപ്പള മണിമുണ്ടയിലെ മുഹമ്മദ്‌ അർഷീദ്(47)ആണ് 1.920 ഗ്രാം  എംഡിഎംഎ യുമായി അറസ്റ്റിലായത്.

പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഹോസ്ദുർഗ് SI സതീശൻ, കാഞ്ഞങ്ങാട് DYSP പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ അബുബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്. ജ്യോതിഷ്,രജിൽ നാഥ് എന്നിവർ ഉണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here