മൂത്രത്തിൽ നിന്നും ബിയർ,​ സംഗതി കേട്ട് നെറ്റി ചുളിക്കേണ്ട; സാധനം അടിപൊളിയാണെന്നാണ് രുചിച്ചവർ പറയുന്നത്

0
304

മൂത്രത്തിൽ നിന്നും ബിയർ ഉണ്ടാക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നുണ്ടോ. അങ്ങനെ ഉണ്ടാക്കിയാൽ തന്നെ ആരെങ്കിലും കുടിക്കുമെന്ന് കരുതുന്നുണ്ടോ?​ എന്നാൽ സിംഗപ്പൂരിൽ ഇതിനോടകം ഈ ആശയം നടപ്പാക്കി വിജയം കൈവരിച്ചു കഴിഞ്ഞു.

ശരീരത്തിൽ നിന്നുള്ള ജലനഷ്ടം ഇതിലൂടെ കുറയ്‌ക്കാൻ കഴിയുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. മൂത്രത്തിൽ നിന്നു മാത്രമല്ല ഏതു മലിനജലത്തിൽ നിന്നും ഇതുപോലെ ബിയർ ഉണ്ടാക്കാമെന്നാണ് അവരുടെ കണ്ടെത്തൽ. ന്യൂബ്രൂ എന്ന പേരിലാണ് അവിടെ ബിയര്‍ വിപണിയിലിറക്കിയത്. സംഭവം രുചിച്ചവരെല്ലാം ഗംഭീരമാണെന്ന് പറഞ്ഞിരിക്കുന്നതായി ബിബിസിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here