കെ എസ് ഇ ബി സർവേയിൽ പങ്കെടുക്കാൻ റെഡിയാണോ,​ കിട്ടും അരലക്ഷം രൂപ സമ്മാനം,​ കാൽ ലക്ഷം നേടാനും അവസരം

0
103

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ഇ.​ ​ബി​ ​സ​ർ​വെ​യി​ൽ​ ​പ​ങ്കെ​ടു​ത്ത് 15​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​ഉ​ത്ത​രം​ ​പ​റ​യാ​ൻ​ ​റെ​ഡി​യാ​ണോ​?​ ​എ​ങ്കി​ൽ​ ​കെ.​എ​സ്.​എ.​ബി​ ​ത​രും​ ​അ​ര​ല​ക്ഷം,​ ​കാ​ൽ​ല​ക്ഷം​ ​രൂ​പ​ ​സ​മ്മാ​നം.​ ​ജ​നാ​ഭി​ലാ​ഷ​മ​റി​ഞ്ഞ് ​സ്‌​മാ​ർ​ട്ടാ​കാ​ൻ​ ​കെ.​എ​സ്.​ഇ.​ബി​ ​ഒ​രു​ങ്ങു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ഓ​ൺ​ലൈ​നാ​യി​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​സ​ർ​വ്വേ​ ​ന​ട​ത്തു​ന്ന​ത്.

കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​ഉ​പ​ഭോ​ക്തൃ​ ​സേ​വ​ന​ ​വെ​ബ്‌​സൈ​റ്റാ​യ​ ​w​s​s.​k​s​e​b.​i​n​ ​ലൂ​ടെ​യാ​ണ് ​സ​ർ​വ്വേ.​ ​ര​ജി​സ്റ്റേ​ഡ് ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​സൈ​റ്റി​ൽ​ ​പ്ര​വേ​ശി​ച്ച് ​അ​ഭി​പ്രാ​യം​ ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​യും.​വൈ​ദ്യു​തി​ ​വി​ത​ര​ണം,​ ​പ​രാ​തി​ ​പ​രി​ഹ​രി​ക്ക​ൽ,​ ​ഓ​ൺ​ലൈ​ൻ​ ​പ​ണ​മ​ട​യ്‌​ക്ക​ൽ,​ ​വാ​തി​ൽ​പ്പ​ടി​ ​സേ​വ​നം,​ ​ബി​ല്ലിം​ഗ്,​ ​പു​ര​പ്പു​റ​ ​സൗ​രോ​ർ​ജ്ജ​ ​പ​ദ്ധ​തി,​ ​ഇ​ല​ക്ട്രി​ക് ​വാ​ഹ​ന​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളി​ലു​ള​ള​ 15​ ​ചോ​ദ്യ​ങ്ങ​ളാ​ണ് ​ഈ​ ​സ​ർ​വ്വേ​യി​ലു​ള്ള​ത്.​ ​വൈ​ദ്യു​തി​ ​സേ​വ​നം​ ​മെ​ച്ച​പ്പെ​ടു​ത്താ​നു​ള​ള​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​രേ​ഖ​പ്പെ​ടു​ത്താം.​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ജൂ​ൺ​ ​ആ​ദ്യ​വാ​രം​ ​വ​രെ​ ​അ​ഭി​പ്രാ​യം​ ​അ​റി​യി​ക്കാം.

ചോ​ദ്യാ​വ​ലി​ ​തെ​റ്റ് ​കൂ​ടാ​തെ​ ​പൂ​ർ​ണ്ണ​മാ​യും​ ​പൂ​രി​പ്പി​ക്കു​ന്ന​ ​ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​ ​നി​ന്ന് ​സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി​ ​ന​ട​ത്തു​ന്ന​ ​മെ​ഗാ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​ ​ക​ണ്ടെ​ത്തു​ന്ന​ ​ഒ​രു​ ​വി​ജ​യി​ക്ക് 50,000​ ​രൂ​പ​യും​ ​ര​ണ്ട് ​ര​ണ്ടാം​ ​സ്ഥാ​ന​ക്കാ​ർ​ക്ക് 25,000​ ​രൂ​പ​ ​വീ​ത​വും​ ​സ​മ്മാ​നം​ ​ന​ൽ​കും.​ ​ഇ​തു​കൂ​ടാ​തെ​ ​ഓ​രോ​ ​വി​ത​ര​ണ​ ​ഡി​വി​ഷ​നി​ലും​ ​നി​ന്ന് ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​വി​ജ​യി​ക്ക് 1000​ ​രൂ​പ​ ​സ​മ്മാ​ന​വും​ ​ന​ൽ​കും.

LEAVE A REPLY

Please enter your comment!
Please enter your name here