Tuesday, January 18, 2022

സ്വർണ വിലയിൽ വീണ്ടും കുറവ്: ഗ്രാമിന് 25 രൂപ കുറഞ്ഞു

Must Read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തന്റെ ഇന്നത്തെ വില 35,680 രൂപ. ഗ്രാം വില 25 രൂപ കുറഞ്ഞ് 4460ല്‍ എത്തി.

രണ്ടാഴ്ചക്കിടെ സ്വര്‍ണത്തിന് 1240 രൂപയാണ് കുറഞ്ഞത്. ഓഹരിവിപണിയിലെ ചലനങ്ങളും ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ആറാം ദിവസവും മാറ്റമില്ലാതെ സ്വർണ വില

തിരുവനന്തപുരം: ഇന്നത്തെ സ്വര്‍ണവില (Gold price today) കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ സ്വർണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4500 രൂപയാണ് ഇന്നത്തെ വില. 4480...

More Articles Like This