Wednesday, October 20, 2021

ഗ്രാഫിക് ഡിസൈനിങ് തൊഴിലാളികളുടെ സംഘടനയായ ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ്സ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

Must Read

കാസർകോട്: വർത്തമാന കാലത്തിൽ സോഷ്യൽ മീഡിയകളുടെ പ്രാധാന്യം എത്രത്തോളം ഉണ്ടോ അത്രത്തോളം പ്രാധാന്യമർഹിക്കുന്ന തൊഴിൽ മേഖലയാണ് ഗ്രാഫിക് ഡിസൈനിങ് തൊഴിൽമേഖല. പൊതുമേഖലാ സ്ഥാപനങ്ങളിൽ അത്യാവശ്യ തസ്തിക ആയി മാറിയിരിക്കുകയാണ് ഗ്രാഫിക് ഡിസൈനിങ്. ജില്ലയ്ക്ക് അകത്തെ ഗ്രാഫിക് ഡിസൈനിങ് തൊഴിലാളികളുടെ സംഘടനയായ ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ്‌സ് എംപ്ലോയീസ് യൂണിയന്‍ (ഡി.എ.ഇ.യു.) കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ തൃക്കരിപ്പൂര്‍ എംഎല്‍എ എം. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.

സത്യന്‍ ലിപി പെരിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജേഷ് ആവണി, പ്രസിഡന്റ് കെ. വി. ജജീഷ് എന്നിവര്‍ സംസാരിച്ചു. റിനേഷ് കാടകം സ്വാഗതവും, പ്രവീണ്‍ ഉപ്പള നന്ദിയും പറഞ്ഞു.

കമ്മറ്റി ഭാരവാഹികള്‍
സത്യന്‍ ലിപി പെരിയ(പ്രസിഡന്റ്), സുമേഷ് ചീമേനി(വൈസ് പ്രസിഡന്റ്:), റിനേഷ് കാടകം(സെക്രട്ടറി), വിജിത്ത് ചെറുവത്തൂര്‍ (ജോ. സെക്രട്ടറി)
പ്രവീണ്‍ ഉപ്പള(ട്രഷറര്‍)

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

മഴ പെയ്യുമെന്നു പറഞ്ഞാൽ വെയിൽ; തിരുത്തി പിന്നെയും തിരുത്തി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകളിൽ വീണ്ടും തിരുത്തൽ. ഇന്ന് (ഒക്ടോബർ 20) കാസർകോട്, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ...

More Articles Like This