കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചു

0
307

കോഴിക്കോട്: കോഴിക്കോട്  രാമനാട്ടുകരയ്ക്കടുത്ത്   പുളിയഞ്ചോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു.

പുലര്‍ച്ചെ 4.45ന് രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം നടന്നത്. പാലക്കാട് സ്വദേശികളായ സാഹിര്‍, ഷാഹിര്‍ , നാസര്‍, സുബൈര്‍, അസൈനാര്‍ എന്നിവരാണ് മരിച്ചത്. കാര്‍ യാത്രക്കാരാണ് മരിച്ച എല്ലാവരും.

LEAVE A REPLY

Please enter your comment!
Please enter your name here