മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി യൂത്ത് മീറ്റ് സംഘടിപ്പിച്ചു

0
176

മഞ്ചേശ്വരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തകരെ സജ്ജമാക്കാൻ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്റഫ് ഉൽഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് വർക്കിങ് പ്രസിഡന്റ് ഹനീഫ് കുച്ചിക്കാട് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രെട്ടറി സിദ്ദീഖ് മഞ്ചേശ്വരം സ്വാഗതം പറഞ്ഞു. സൈഫുള്ള തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. പിഎച്ച് അബ്ദുൽ ഹമീദ്, മുഖ്താർ എ, മൊയ്‌ദീൻ പ്രിയ, അബ്ദുള്ള കജ, നാസിർ ഇടിയ, ദുബായ് മൂസ, മുസ്തഫ ഉദ്യാവർ, യൂ എ ഖാദർ, കെഎംസിസി നേതാക്കളായ ഇബ്രാഹിം ഗുഡ്ഡഗരി, അഷ്റഫ് മഞ്ചേശ്വർ, മജീദ് മച്ചംപാടി, ഫാറൂഖ് ഹൊസബെട്ടു, ഇബ്രാഹിം റിയാസ് ബചാലികെ, മുബാറക് ഗുഡ്ഡഗരി, ഇർഷാദ് ചെക്ക്പോസ്റ്റ്, സിദ്ധീഖ് തങ്ങൾ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here