ബഹ്‌റൈനിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 97 ഇന്ത്യക്കാർ

0
133

മ​നാ​മ (www.mediavisionnews.in): ബഹ്‌റൈനിൽ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാരുടെ എണ്ണം കൂടി. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരപ്രകാരം 97 ഇന്ത്യക്കാർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ രണ്ടുപേർ രോഗമുക്തരായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സൽമാബാദിലെ താമസ സ്ഥലത്ത് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന 113 വിദേശ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here