ബ്രദേർസ് പത്വാടി ക്ലബ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
158

ഉപ്പള: (www.mediavisionnews.in) സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ ബ്രദേർസ് പത്വാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി ജബ്ബാർ പി.എ.യും ജനറൽ സെക്രട്ടറിയായി ലത്തീഫ് പത്വാടിയെയും ട്രഷററായി ഷാഫി പത്വാടിയെയും തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ. അയാസ് മൊഗർ, ജാബി ഉപ്പള, ഫാറൂഖ് പത്വാടി (വൈസ് പ്രസിഡന്റുമാർ), ആഷിഖ് മളി, അസ്ഫാൻ പത്വാടി, അസ്‌കർ പത്വാടി (ജോ.സെക്രട്ടറിമാർ)

റംഷി മൊഗർ,ഹബീബ് പത്വാടി,ആരിഫ് N H 17 (സ്പോർട്സ് സെലക്ട് കമ്മിറ്റി)

ഷെരീഫ് ടി.എ, സിദ്ദിഖ് എസ്.യു, റഷീദ് റെഡ് ക്ലബ്, നൗഷാദ് പത്വാടി (അഡ്വൈസറി ബോർഡ്‌)

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here