വിജയ കാഹളം മുഴക്കി എം.സിയുടെ തെഞ്ഞെടുപ്പ് കൺവെൻഷൻ

0
211

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം.സി ഖമറുദ്ധീന്റെ വിജയകാഹളം മുഴക്കി യു.ഡി.എഫ് കൺവെൻഷൻ ആവേശമായി. ഉപ്പള മെരിക്കെ പ്ലാസാ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസുകളെ സാക്ഷിയാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,മുസ്ലിം ലീഗ് ദേശിയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി, പാണക്കാട് സ്വാദിഖലി തങ്ങൾ, മുസ്ലിം ലീഗ് ദേശിയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ, മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്, എം.പി, എം.പിമാരായ എം.കെ.രാഘവൻ, രാജ് മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ പി.കെ. ബഷീർ, എൻ, ഷംസുദ്ധീൻ, പാറക്കൽ അബ്ദുല്ല, സി.ടി.അഹമദലി, പി.സി വിഷ്ണുനാഥ്, പി.കെ. ഫിറോസ്, ഫോർവേഡ് ബ്ലോക്ക് സെക്രട്ടറി റാം മോഹൻ, ബാലകൃഷ്ണൻ പെരിയ, അഡ്വ.സി.കെ. ശ്രീധരൻ, അബ്ദുൽ റഹിമാൻ കല്ലായി, ഹക്കിം കുന്നിൽ വിവിധ ഘടക കക്ഷി നേതാക്കൾ സംസാരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here