പ്രളയ ബാധിതർക്ക് മണ്ണംകുഴി കൾച്ചർ സെന്‍റര്‍ പ്രവർത്തകരുടെ കൈത്താങ്ങ്

0
176

ഉപ്പള (www.mediavisionnews.in): പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് സ്നേഹ സ്‌പർഷവുമായി മണ്ണംകുഴി കൾച്ചർ സെൻറർ പ്രവർത്തകർ.

ഉപ്പള മണിമുണ്ട കടലോരപ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഭക്ഷണ കിറ്റുകൾ ദുരിതത്തിന് ഇരയായവർക്ക് വിതരണം ചെയ്തു.

ദുരിതം അനുഭവിക്കുന്ന പ്രളയ മേഖലകളിൽഘട്ടം ഘട്ടമായി സന്ദർശിച്ച് അവിടങ്ങളിൽ വേണ്ടുന്ന സഹായസഹകരണങ്ങൾ ചെയ്യുമെന്ന് ഭാരവഹികൾ അറിയിച്ചു.

മണ്ണംകുഴി കൾച്ചർ സെൻറർ ഭാരവാഹികളായ ചെയർമാൻ ലണ്ടൻ മുഹമ്മദ് ഹാജി, പ്രസിഡൻറ് മുഹമദ് അത്തർ, സീനിയർ മെമ്പർ മഹ്മൂദ് ഖാദർ ഹാജി, വൈസ് പ്രസിഡൻറ്മാരായ ഹനീഫ് പി.കെ, ഇബ്രഹിം മോമിൻ എന്നിവരുടെ നേത്രത്വത്തിലാണ് കിറ്റ് വിതരണം നടത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 


LEAVE A REPLY

Please enter your comment!
Please enter your name here