ഉപ്പള (www.mediavisionnews.in): പ്രളയ ബാധിത പ്രദേശത്തേക്കുള്ള സംസ്ഥാന വനിത ലീഗ് സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ആദ്യ ഗഡു ജില്ല ജനറൽ സെക്രട്ടറി മുംതാസ് സമീറയ്ക് കൈമാറി.
ചടങ്ങിൽ മണ്ഡലം പ്രിസിഡണ്ട് ഫരീദ സക്കീർ, ജനറൽ സെക്രട്ടറി എ.എ ആയിശ, ഫാത്തിമ അബ്ദുല്ല കുഞ്ഞി, സബൂറ കുമ്പള, ഖൈറുന്നിസ അപ്പോളൊ, സംഷീന, സുഹ്റ സംബന്ധിച്ചു.