വനിത ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രളയ ദുരിതാശ്വാസ നിധി കൈമാറി

0
253

ഉപ്പള (www.mediavisionnews.in): പ്രളയ ബാധിത പ്രദേശത്തേക്കുള്ള സംസ്ഥാന വനിത ലീഗ് സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ആദ്യ ഗഡു ജില്ല ജനറൽ സെക്രട്ടറി മുംതാസ് സമീറയ്ക് കൈമാറി.

ചടങ്ങിൽ മണ്ഡലം പ്രിസിഡണ്ട് ഫരീദ സക്കീർ, ജനറൽ സെക്രട്ടറി എ.എ ആയിശ, ഫാത്തിമ അബ്ദുല്ല കുഞ്ഞി, സബൂറ കുമ്പള, ഖൈറുന്നിസ അപ്പോളൊ, സംഷീന, സുഹ്റ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here