മുസ്ലീം യൂത്ത് ലീഗ് മൊഗ്രാൽ മേഖല കമ്മിറ്റി സ്വാതന്ത്രദിനം ആഘോഷിച്ചു.

0
262

മൊഗ്രാൽ(www.mediavisionnews.in): മൊഗ്രാൽ മേഖല യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷിച്ചു.  മുസ്ലിം ലീഗ് ജില്ല സെക്രട്ടറി വി.പി അബ്ദുൽ ഖാദർ പതാക ഉയർത്തി. മുസ്ലീം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സക്കീർ അഹ്മദ്, ട്രഷറർ ടി.എം ഷുഹൈബ്, എംഎസ്എഫ് ജില്ലാ ട്രഷറർ ഇർഷാദ് മൊഗ്രാൽ, സി എച്ച് കാദർ, യൂത്ത് ലീഗ് പ്രസിഡന്റ് നിയാസ് മൊഗ്രാൽ, ഖത്തർ കെഎംസിസി മണ്ഡലം സെക്രട്ടറി നവാസ് മൊഗ്രാൽ, ജംഷീർ ചളിയഗോഡ്, അഹ്മദ് ഹാജി കെപ്പള്ളം, അസിഫ് പിഎ, അബ്ദുൽ ഖാദർ കടവത്ത്, മുഹമ്മദ് മാഷ്, യുഎം ആമീൻ, യുനൂസ് കടവത്ത്, ഇർഫാൻ യുഎം, എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here