ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് സഹായിക്കാന്‍ ആവശ്യപ്പെട്ട് മലയാളികള്‍.

0
203

കൊച്ചി(www.mediavisionnews.in):പ്രളയക്കെടുതിമൂലം വലയുന്ന കേരളത്തിനു നിരവധി സഹായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേ പ്രളയക്കെടുതിയുടെ ദുരന്തങ്ങള്‍ അറിയിച്ച്‌ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് മലയാളികള്‍. സമൂഹ മാധ്യമങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോസ്റ്റിന് താഴെയാണ് മലയാളികളുടെ ദുഖം രേഖപ്പെടുത്തിയിരിക്കുന്നത്.

StandwithKerala എന്ന ഹാഷ് ടാഗ് ചേര്‍ത്താണ് പോസ്റ്റില്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തികളില്‍ പങ്കാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കേരള ജനതയുടെ ദുഖം മനസ്സിലാക്കി സഹായിക്കുമെന്നാണ് മലായളികളുടെ വിശ്വാസം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here