ആരിക്കാടിയിൽ ടോറസ് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടികൂടി

0
228

കുമ്പള(www.mediavisionnews.in):: കര്‍ണാടകയില്‍ നിന്ന് അനധികൃതമായി കേരളത്തിലേക്ക് കടത്തുകയായിരുന്ന രണ്ട് ടോറസ് ലോറി മണല്‍ കുമ്പള പൊലീസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരിട്ടി പെന്നാണിലെ രൂപേഷ്(32), വടക്കാഞ്ചേരിയിലെ സുരേഷ്(42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ കുമ്പള എസ്.ഐ. ടി.വി. അശോകനും സംഘവും ആരിക്കാടി ദേശീയ പാതയില്‍ വാഹന പരിശോധന നടത്തവെയാണ് ലോറികളെ പിടിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here