സി അബ്ദുല്ല മുസ്ലിയാർ നിര്യാതനായി

0
235

കുമ്പള (www.mediavisionnews.in): സി അബ്ദുല്ല മുസ്‌ലിയാർ നിര്യാതനായി. മുഹിമ്മാത്ത് കേന്ദ്രകമ്മിറ്റി സീനിയർ ഉപാധ്യക്ഷനായ ഇദ്ദേഹം ഉപ്പളയിൽ പ്രമുഖ ഹജ്ജ് ഉംറ സ്ഥാപനം നടത്തി വരികയായിരുന്നു. കഴിഞ്ഞ മാർച്ചിൽ ആരിക്കാടി ദേശീയ പാതയിലുണ്ടായ അപടകത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മക്കൾ : ഹനീഫ ഹാജി, ഖാദർ സഖാഫി, താഹിറ. മരുമകൻ യൂസഫ് മദനി. സഹോദരങ്ങൾ :മുഹമ്മദ് ഹാജി ബദ്രിയ നഗർ, അബ്ദുൽ റഹ്മാൻ ഹാജി,ഖദീജ.

LEAVE A REPLY

Please enter your comment!
Please enter your name here