ഉപ്പളയിൽ വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി

0
201

ഉപ്പള(www.mediavisionnews.in): രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി. ഉപ്പള പത്വാടിയിലെ അബ്‌ദുല്‍ ഗഫൂറിന്റെ ഭാര്യ സുബൈദാബാനു(57)വിന്റെ പരാതിയില്‍ നയാബസാറിലെ ഷക്കീറിനെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു:.

ഇന്നലെ രാത്രി 9മണിയോടെ വീട്ടിലെത്തി യുവാവ്‌ മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌ വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here