ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് തോൽവിയേറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളോട് എളുപ്പം കീഴടങ്ങിയ കംഗാരുക്കൾ കലാശപ്പോരിൽ ജയംപിടിക്കുമെന്ന് രോഹിത് ശർമയും സംഘവും സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. വിഷയാഘോഷത്തോടെ ഓസീസും തകർന്ന സ്വപ്നങ്ങളുമായി കണ്ണീരോടെ ഇന്ത്യയും മൈതാനം വിട്ടെങ്കിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമംഗങ്ങളായ വിരാട്...
മൊഹാലി: വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റിലെത്തുമ്പോള്‍ യുവരാജ് സിംഗ് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്നു. കോലി തന്റെ സാന്നിധ്യമറിയിച്ച 2011ലെ ഏകദിന ലോകകപ്പിലാകട്ടെ യുവരാജ് ടൂര്‍ണമെന്റിന്റെ താരവും. വിരാട് കോലിയുമായി വളരെ അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് യുവരാജെന്നാണ് ആരാധകരും കരുതുന്നത്. 2011ലെ ലോകകപ്പിനുശേഷം ക്യാന്‍സര്‍ ബധിതനായ യുവരാജ് പിന്നീട് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകുകയും...
ഏകദിന ലോകകപ്പിലെ തങ്ങളുടെ നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ 48-ാം ഏകദിന സെഞ്ച്വറി നേട്ടമാണ് ഇന്ത്യന്‍ ജയം അനയാസമാക്കിയത്. എന്നിരുന്നാലും, ഈ നാഴികക്കല്ല് കടക്കുക എന്നത് കോഹ്ലിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. 38 ഓവറുകള്‍ പിന്നിടുമ്പോള്‍ 73* (77) എന്ന നിലയില്‍ കോഹ്ലി...
ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്ത് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. മത്സരത്തിൽ മുഹമ്മദ് സിറാജിന്റെ ബോളിംഗ് പ്രകടനമാണ് ലങ്കയെ തകർത്തത്. ഒരോവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ 7 ഓവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റുകളാണ് സിറാജ് പിഴുതത്. ഈ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിലെ താരമായത് സിറാജായിരുന്നു. സിറാജിനെ കൂടാതെ 3 റൺസ്...
ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റില്‍ ആദ്യ നൂറ് പേരുടെ പട്ടികയില്‍ ഇടം നേടി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും. പോസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച റിപ്പോര്‍ട്ടാണ് ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ്. ഇത് പ്രകാരം, ഇന്‍സ്റ്റഗ്രാമില്‍ 255,269,526 ഫോളോവേഴ്സുമായി 14-ാം സ്ഥാനത്താണ് വിരാട് കോഹ്ലി. ഇന്‍സ്റ്റയിൽ 88,538,623 ഫോളോവേഴ്സുള്ള...
ഇന്ത്യയുടെ എക്കാലത്തേും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് യുവ്രാജ് സിങ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രണ്ട് ലോകകപ്പ് കിരീട നേട്ടങ്ങളില്‍ നിർണായക പങ്കുവഹിച്ച് താരമാണ് ആരാധകരുടെ പ്രിയപ്പെട്ട യുവി. പന്തും ബാറ്റും കൊണ്ടുള്ള യുവിയുടെ ഓള്‍റൗണ്ട് മികവ് 2007ലെ ട്വന്റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ടീം ഇന്ത്യക്ക് സ്വപ്ന കിരീടം സമ്മാനിക്കുകയും ചെയ്തു....
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഞായറാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പുറത്തായാൽ തന്നെ കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറി കൊണ്ട് ആർക്കും ഫലം ഉണ്ടായില്ല. എന്തിരുന്നാലും അദ്ദേഹത്തിന്റെ ഭാഗത്ത് നിൻ അത്തരം ഒരു മികച്ച ഇന്നിംഗ്സ് ഉണ്ടായത് കൊണ്ട് മാത്രം ടീം മാന്യമായ സ്കോറിൽ എത്തി. അല്ലെങ്കിൽ അവസ്ഥ അതിദയനീയം ആകുമായിരുന്നു എന്നുറപ്പാണ്.
ലഭ്യമായ അവസാന പ്ലേ...
യശസ്വി ജയ്സ്വാളിനെക്കുറിച്ച് ഷെയർ ചെയ്ത ട്വീറ്റ് ചിത്രത്തിൽ ജിയോ സിനിമ എന്ന് എഴുതിയിരിക്കുന്നതിനെ തുടർന്ന് വിരാട് കോലി ഉടൻ തന്നെ ആ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ജിയോ സിനിമ എന്ന് എഴുതാത്ത മറ്റൊരു ഫോട്ടോ ഏതാനും നിമിഷങ്ങൾക്കുള്ളിൽ കോഹ്ലി വീണ്ടും പങ്കിട്ടു. ഐപിഎൽ 2023-ന്റെ സ്റ്റാർ സ്പോർട്സിന്റെ ബ്രാൻഡ് അംബാസഡറാണ് ആർസിബി സൂപ്പർ സ്റ്റാർ....
പണ്ട് മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യ അലീസ ഹീലി പറഞ്ഞ ഒരു സംഭവമുണ്ട്. താനും ഭർത്താവ് സ്റ്റാർക്കും കൂടി കാപ്പി കുടിച്ചുകൊണ്ട് ഇരുന്ന സമയത്ത് ഒരു ചെറുപ്പക്കാരൻ ക്രിക്കറ്റർ തന്നെ സ്വയമ് പരിചയപെടുത്തികൊണ്ട് പറഞ്ഞു- ” ഞാൻ വിരാട് കോഹ്ലി. ലോക ക്രിക്കറ്റിലെ അടുത്ത ഏറ്റവും വലിയ പേര്.ആ പയ്യൻ പോയി കഴിഞ്ഞപ്പോൾ അവൻ പറഞ്ഞ...
റിയാദ്: ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി സൗദി...