ന്യൂഡൽഹി (www.mediavisionnews.in) : ആരോഗ്യ നില മോശമാണെന്നും ജയിലിനുള്ളിൽ നൽകുന്ന ഭക്ഷണം പിടിക്കാത്തതിനാൽ 4 കിലോഗ്രാം തൂക്കം നഷ്ടമായെന്നും മുൻ ധനമന്ത്രി പി. ചിദംബരം സുപ്രീംകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പരാതിപ്പെട്ടു.
ഐ.എൻ.എക്സ് മീഡിയ കേസിൽ ഇപ്പോൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിദംബരം, അദ്ദേഹത്തിന്റെ ആരോഗ്യം ദുർബലമാണ്. അദ്ദേഹത്തെ ഒരു സെല്ലിൽ പാർപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന് പരിചിതമല്ലാത്ത ഭക്ഷണം ആണ്...
ഉപ്പള (www.mediavisionnews.in): ഉപ്പളഗേറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രളയ ബാധിതരായ ജനങ്ങൾക്ക് സഹായ ഹസ്തവുമായി ആലുവയിലേക്കു പുറപ്പെട്ടു. ആറു ലക്ഷം രൂപയുടെ സാധനങ്ങളുമായാണ് ട്രക്ക് പുറപ്പെട്ടത്. ഭക്ഷണ സാധനങ്ങളും, വീട്ടുപകരണങ്ങളുമാണ് കൂടുതൽ ഉള്ളത്.
മഞ്ചേശ്വരം എസ്.ഐ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. സോഷ്യൽ വെൽഫെയർ ചെയർമാനും പൗര പ്രമുഖനുമായ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത...
തദ്ദേശ സ്ഥാപനങ്ങളില് മന്ത്രിമാര് പങ്കെടുക്കുന്ന പരിപാടികള്ക്ക് ചെലവഴിക്കാവുന്ന തുക കുത്തനെ വര്ധിപ്പിച്ച് സര്ക്കാര്. 25,000 രൂപയില് നിന്ന് ഈ തുക 75,000 രൂപയായാണ് വര്ധിപ്പിച്ചത്. സംസ്ഥാനം...