ന്യൂഡൽഹി (www.mediavisionnews.in) : ആരോഗ്യ നില മോശമാണെന്നും ജയിലിനുള്ളിൽ നൽകുന്ന ഭക്ഷണം പിടിക്കാത്തതിനാൽ 4 കിലോഗ്രാം തൂക്കം നഷ്ടമായെന്നും മുൻ ധനമന്ത്രി പി. ചിദംബരം സുപ്രീംകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പരാതിപ്പെട്ടു.
ഐ.എൻ.എക്സ് മീഡിയ കേസിൽ ഇപ്പോൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിദംബരം, അദ്ദേഹത്തിന്റെ ആരോഗ്യം ദുർബലമാണ്. അദ്ദേഹത്തെ ഒരു സെല്ലിൽ പാർപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന് പരിചിതമല്ലാത്ത ഭക്ഷണം ആണ്...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...