Sunday, July 6, 2025

siraj

ഐപിഎല്ലിനിടെ വാതുവെപ്പുകാരന്‍ സമീപിച്ചുവെന്ന് വെളിപ്പെടുത്തി ആര്‍സിബി പേസര്‍

ബെംഗലൂരു: ഐപിഎല്ലിനിടെ വാതുവെപ്പുകാരന്‍ സമീപിച്ച കാര്യം ബിസിസിഐയുടെ അഴിമതിവിരുദ്ധ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജ്. ഈ ആഴ്ച ആദ്യമാണ് ആര്‍സിബി ടീമിലെ വിവരങ്ങള്‍ തേടി വാതുവെപ്പുകാരന്‍ ഫോണിലൂടെ ബന്ധപ്പെട്ടതെന്ന് സിറാജ് ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വാതുവെപ്പു സംഘത്തിലുള്ള ആളല്ല ഇയാളെന്നാണ് വിവരം. വാതുവെപ്പില്‍...

‘പാക് താരങ്ങളല്ല, ഇന്ത്യയുടേതാണ്, അന്താരാഷ്ട്ര താരങ്ങളായിട്ടും മതത്തിൽ ഉറച്ചുനിൽക്കുന്നു’; തിലകക്കുറി സ്വീകരിക്കാതിരുന്ന സിറാജിനെയും ഉംറാനെയും വിമർശിച്ച് ഹിന്ദുത്വവാദികൾ

ഹോട്ടൽ ജീവനക്കാർ നെറ്റിയിൽ ചാർത്താൻ ശ്രമിച്ച തിലകക്കുറി സ്വീകരിക്കാതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് സിറാജിനും ഉംറാൻ മാലിക്കിനുമെതിരെ വിമർശനവുമായി ഹിന്ദുത്വവാദികൾ. മത്സരത്തിനായി ടീമൊന്നടങ്കം ഹോട്ടലിൽ താമസിക്കാനെത്തിയപ്പോഴുള്ള വീഡിയോയാണ് ഇപ്പോൾ വൈറലായത്. ടീമംഗങ്ങൾ വരിവരിയായി ഹോട്ടലിലേക്ക് പ്രവേശിക്കുന്നതും ജീവനക്കാർ തിലകം ചാർത്തി നൽകുന്നതുമാണ് വീഡിയോയയിലുള്ളത്. എന്നാൽ സിറാജ് കയറിവന്നപ്പോൾ തിലകം സ്വീകരിക്കാതെ പോകുകയായിരുന്നു. പിന്നീട് വന്ന...

ഐസിസി ഏകദിന റാങ്കിംഗ്; ചരിത്രനേട്ടവുമായി മുഹമ്മദ് സിറാജ്

ദുബായ്: ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യന് പേസര്‍ മുഹമ്മദ് സിറാജ്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ടിനെ പിന്തള്ളി സിറാജ് ഒന്നാം സ്ഥാനത്തെത്തി. മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയ സിറാജ് ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നാം റാങ്കിലെത്തി. ജസ്പ്രീത്...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img