Sanju Samson

സഞ്ജുവിന്റെ കാര്യത്തിൽ ഈ അത്ഭുതം സംഭവിച്ചാൽ മാത്രം അവൻ കളിക്കും, അല്ലെങ്കിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഒരിക്കൽക്കൂടി കണ്ട് മടങ്ങാം; അഭിപ്രായവുമായി ആകാശ് ചോപ്ര

ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിനായി ആകാശ് ചോപ്ര ഇന്ത്യയുടെ സാധ്യതാ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്തു. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഒരുപിടി യുവതാരങ്ങളുമായിട്ടാണ് ഇന്ത്യ ശ്രീലങ്കക്ക് എതിരെയുള്ള ടി20 പരമ്പരക്ക് ഇറങ്ങുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ചോപ്ര തന്റെ രണ്ട് ഓപ്പണർമാരായി...

ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന് വ്യക്തമാക്കി സംഗക്കാര

മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പര നാളെ തുടങ്ങാനിരിക്കെ ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണ് അനുയോജ്യമായ ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ കുമാര്‍ സംഗക്കാര. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് കഴിയുമെങ്കിലും ഇന്ത്യന്‍ ടീമില്‍ നാലാം നമ്പറാണ് സഞ്ജുവിന് അനുയോജ്യമായ ബാറ്റിംഗ് പൊസിഷനെന്ന് സംഗക്കാര പറഞ്ഞു. ആദ്യ ആറോ...

സഞ്ജുവിനെ സ്ക്വാഡില്‍ ഇടുന്നത് കളിപ്പിക്കാനല്ല, സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന തീയൊന്ന് കുറക്കാനാണ്!

വെങ്കി ഇന്ത്യക്കായി കളിച്ചപ്പോ ഫോമിലായിരുന്നു. പിന്നെ പുള്ളിയെ കണ്ടിട്ടില്ല. ഫായിസ് ഫസല്‍ ആര്‍ക്കേലും ഓര്‍മ്മയുണ്ടെന്ന് അറിയില്ല. ഒരൊറ്റ ODI കളിച്ചു അതിലൊരു 50. പിന്നെ ഒരു സീരീസിലും അവനെ കണ്ടിട്ടില്ല. ഇത് പോലെ കിട്ടിയ അവസരങ്ങളില്‍ എല്ലാം മിന്നിച്ച എത്ര താരങ്ങളാണിന്ന് പുറത്ത് (റായുഡു,മനീഷ് പാണ്ഡെ etc..). ഇന്ന് BCCI വീണ്ടും വീണ്ടും സ്‌ക്വാഡില്‍ സഞ്ജുവിനെ...

സഞ്ജു ഷോ കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശ വാര്‍ത്ത

ബേ ഓവല്‍: സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് കാണാനായി കാത്തിരുന്ന ആരാധകര്‍ക്ക് കടുത്ത നിരാശയായിരുന്നു ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടി20. വെല്ലിങ്‌ടണില്‍ കനത്ത മഴമൂലം ടോസ് ഇടാന്‍ പോലും കഴിഞ്ഞിരുന്നില്ല. നാളെ മൗണ്ട് മോംഗനൂയില്‍ രണ്ടാം ടി20 നടക്കുമ്പോള്‍ സമാന അവസ്ഥയാകുമോ. ബേ ഓവലിലെ രണ്ടാം മത്സരത്തിലും നിരാശ നല്‍കുന്ന കാലാവസ്ഥാ പ്രവചനമാണ് നിലവിലുള്ളത്. മത്സരദിനമായ ഞായറാഴ്‌ച ബേ...

പരിശീലനത്തിനിടെ കണ്ണുംപൂട്ടി സിക്സടിച്ച് സഞ്ജു, കൈയടിച്ച് സഹതാരങ്ങള്‍-വീഡിയോ

വെല്ലിംഗ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരക്ക് നാളെ തുടക്കമാനിരിക്കെ പരിശീലനത്തില്‍ സഹതാരങ്ങളെപ്പോലും അമ്പരപ്പിച്ച് മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിംഗ്. നാളെ തുടങ്ങുന്ന ആദ്യ ടി20ക്ക് മുമ്പ് ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ താരങ്ങളില്‍ കണ്ണുംപൂട്ടിയുള്ള സഞ്ജുവിന്‍റെ സിക്സടിയാണ് സഹതാരങ്ങളെയും പരിശീലകരെയും അമ്പരപ്പിച്ചത്. സഞ്ജുവിന് പുറമെ യുവതാരങ്ങളായ ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ,...

‘ടീമിനെ വിജയിപ്പിക്കണമെന്നുള്ള ചിന്ത സഞ്ജുവിനില്ലായിരുന്നു’; കടുത്ത വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയെ കനത്ത തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. 63 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 86 റണ്‍സ് നേടിയിരുന്നു. ഒമ്പത് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. തോല്‍വിക്കിടയിലും സഞ്ജുവിന്റേത് മഹത്തായ ഇന്നിംഗ്‌സെന്ന് വാഴ്ത്തുന്നവരുണ്ട്. മറ്റുചിലരാവട്ടെ അല്‍പം കൂടി ഇച്ഛാശക്തിയോടെ കളിക്കണമായിരുന്നുവെന്ന്...

ദില്‍ സ്കൂപ്പ് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച് ശുഭ്‌മാന്‍ ഗില്‍, പക്ഷെ പണി പാളി

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണെ വരെ റിവേഴ്സ് സ്വീപ്പ് ചെയ്യുന്ന റിഷഭ് പന്തുമാര്‍ കളിക്കളം വാഴുന്ന കാലത്ത് ആരാധകര്‍ മറന്നുപോയൊരു ഷോട്ടാണ് ദില്‍ സ്കൂപ്പ്. ശ്രീലങ്കന്‍ ബാറ്ററായിരുന്ന തിലകരത്നം ദില്‍ഷന്‍ അവതരിപ്പിച്ച സ്കൂപ്പ് ഷോട്ടാണ് പിന്നീട് ദില്‍ സ്കൂപ്പ് ആയത്. കാല്‍പ്പാദം ചലിപ്പിക്കാതെ നിന്ന നില്‍പ്പില്‍ പന്തിനെ കീപ്പറുടെ തലക്കു...
- Advertisement -spot_img

Latest News

വാട്‌സ്ആപ്പിൽ പതിയിരിക്കുന്ന അപകടം; ഈ മുന്നറിയിപ്പ് അവഗണിക്കരുത്

രാജ്യത്തെ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്‌സ്ആപ്പിലെ ഒന്നിലധികം സുരക്ഷാ പഴുതുകൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും...
- Advertisement -spot_img