ജയ്പുർ: ഐ.പി.എലിലെ പ്രഥമ കിരീടജേതാക്കളായ രാജസ്ഥാൻ റോയൽസിന്റെയും നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിന്റെയും വിൽപ്പന കഴിഞ്ഞ ദിവസം നടന്നിരുന്നു. യു.എസ്. ആസ്ഥാനമായ കൽ സോമാനി കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 163 കോടി ഡോളറിനാണ് (ഏകദേശം 15,290 കോടി രൂപ) രാജസ്ഥാൻ റോയൽസിനെ ഏറ്റെടുക്കുന്നത്. ആദിത്യ ബിർളാ ഗ്രൂപ്പും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പും...
രാജസ്ഥാൻ റോയൽസ് (ആർആർ) താരം റിയാൻ പരാഗ് അടുത്തിടെ ട്വിറ്ററിൽ പങ്കിട്ട ഒരു വിഡിയോയിൽ താരം നെറ്റ്സിൽ വിയർപ്പൊഴുക്കുന്നതും സിക്സുകളും ഫോറുകളും യദേഷ്ടം അടിക്കുന്ന വിഡിയോയാണ് പോസ്റ്റ് ചെയ്തത്. സാധാരണ ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ കിട്ടുന്ന റിയാക്ഷൻ ഒന്നും ആയിരുന്നില്ല കമന്റ് ബോക്സിൽ നിറഞ്ഞത്. മറിച്ച് എല്ലാവരും താരത്തെ കുറ്റപ്പെടുത്തലുകൾ കൊണ്ട്...
ഗുവാഹത്തി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ പൊരുതി തോറ്റതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന് അടുത്ത തിരിച്ചടി. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെ പരിക്കേറ്റ ഓപ്പണര്‍ ജോസ് ബട്‌ലര്‍ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം നഷ്ടമാവും. പഞ്ചാബ് താരം ഷാരൂഖ് ഖാന്‍റെ ക്യാച്ചെടുക്കുന്നതിനിടെയാണ് ബട്‌ലറുടെ ചെറുവിരലിന് പരിക്കേറ്റത്. തുടര്‍ന്ന് ഗ്രൗണ്ട് വിട്ട ബട്‌ലര്‍ക്ക് കൈയില്‍ തുന്നലിടേണ്ടിവന്നിരുന്നു.
രാജസ്ഥാനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍...
കൊച്ചി: റോഡിലെ പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് കിട്ടിയ 'പണി' പകുതി കാശ് കൊടുത്ത് തീർപ്പാക്കാൻ സുവർണാവസരം. മോട്ടോർ വാഹന വകുപ്പിന്റെ 'അമ്‌നസ്റ്റി സ്‌കീം 2026' വഴി...