പാരിസ്: മുസ്‍ലിംകളോടും കറുത്ത വർഗക്കാരോടും വിവേചന സമീപനം സ്വീകരിച്ച പാരിസ് സെന്റ് ജെർമെയ്ൻ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയറെയും ദത്തുപുത്രനെയും ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. 2021-22ൽ ഫ്രഞ്ച് ലീഗ് വണ്ണിലെ തന്നെ നീസെ ക്ലബിന്റെ പരിശീലകനായിരിക്കെയാണ് ഗാൽറ്റിയറിന്റെ വിവാദപരാമർശങ്ങൾ. ടീമിൽ വളരെയധികം മുസ്‍ലിംകളും കറുത്ത വർഗക്കാരും ഉണ്ടെന്നും ഇത് നഗരത്തിന്റെ വംശീയ പ്രൊഫൈലിനെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും നീസ്...
അർജന്റീന സൂപ്പർ താരം ലയണൽ മെസി അടുത്ത സീസണിൽ സൗദി അറേബ്യയിലെ സൂപ്പർ ക്ലബായ അൽ ഹിലാലിൽ കളിക്കാൻ ഒരുങ്ങുന്നു. ലോക ഫുട്‍ബോൾ കണ്ട ഏറ്റവും വലിയ കരാറിന് കീഴിലായിരിക്കും മെസി കളിക്കുക.
3270 കോടി രൂപയുടെ കരാറിൽ ആയിരിക്കും മെസി ക്ലബ്ബിൽ എത്തുക. ഔദ്യോഗിക സ്ഥിതീകരണം വരുന്ന മണിക്കൂറുകളിൽ ഉണ്ടാകുമെന്നും റിപോർട്ടുകൾ പറയുന്നു. നിലവിൽ...
സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഇനി വികിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ കൂടിയേ ലഭ്യമാകുകയുള്ളു. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ...