Thursday, December 7, 2023

lionel messi

മനസുതുറന്ന് രാഹുല്‍ ഗാന്ധി; മികച്ച താരം മെസി, പക്ഷേ ഇഷ്‌ടം ക്രിസ്റ്റ്യാനോയെ, കാരണമുണ്ട്

ദില്ലി: ഫുട്ബോളില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന 'ഗോട്ട്' ചര്‍ച്ചയാണ് ലിയോണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ മികച്ച താരമെന്നത്. ആരാണ് മികച്ച ഫുട്ബോളര്‍ എന്ന ചര്‍ച്ച വരുമ്പോള്‍ ഇരുവരുടേയും ആരാധകര്‍ രണ്ട് ചേരിയായി തിരിഞ്ഞ് പോരടിക്കും. ആരാണ് മികച്ച ഫുട്ബോളറെന്നും ആരെയാണ് ഏറെ ഇഷ്‌ടമെന്നും ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുണ്ട്. മെസിയുടെയും സിആര്‍7ന്‍റേയും പേര്...

റൊണാള്‍ഡോയേയും മെസിയെയും പിന്നിലാക്കാന്‍ എനിക്കു സാധിക്കും: സുനില്‍ ഛേത്രി

ഗോള്‍ നേട്ടത്തില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്നിലാക്കാന്‍ തനിക്കു സാധിക്കുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. താനിപ്പോള്‍ നന്നായി കളിക്കുന്നുണ്ടെന്നും അതിന് സാധിക്കാതെ വരുമ്പോള്‍ കരിയര്‍ അവസാനിപ്പിക്കുമെന്നും ഛേത്രി പറഞ്ഞു. രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമ്പോള്‍, വേണമെങ്കില്‍ റൊണാള്‍ഡോയേയും മെസിയെയും പിന്നിലാക്കാന്‍ എനിക്കു സാധിക്കും. ഞാനിപ്പോള്‍...

റൊണാൾഡോയെ വേട്ടയാടാൻ മെസി സൗദിയിലേക്ക്, അൽ ഹിലാലുമായി 3270 കോടിയുടെ കരാർ; റിപ്പോർട്ട്

അർജന്റീന സൂപ്പർ താരം ലയണൽ മെസി അടുത്ത സീസണിൽ സൗദി അറേബ്യയിലെ സൂപ്പർ ക്ലബായ അൽ ഹിലാലിൽ കളിക്കാൻ ഒരുങ്ങുന്നു. ലോക ഫുട്‍ബോൾ കണ്ട ഏറ്റവും വലിയ കരാറിന് കീഴിലായിരിക്കും മെസി കളിക്കുക. 3270 കോടി രൂപയുടെ കരാറിൽ ആയിരിക്കും മെസി ക്ലബ്ബിൽ എത്തുക. ഔദ്യോഗിക സ്ഥിതീകരണം വരുന്ന മണിക്കൂറുകളിൽ ഉണ്ടാകുമെന്നും റിപോർട്ടുകൾ പറയുന്നു. നിലവിൽ...

മെസിയൊന്നും ബാഴ്‌സയില്‍ വേണ്ട; എതിര്‍പ്പുമായി നാല് ബാഴ്‌സ സൂപ്പര്‍ താരങ്ങള്‍; റിപ്പോര്‍ട്ട്

ജൂണ്‍ മാസത്തോടെ പാരിസ് ക്ലബ്ബായ പി.എസ്.ജി വിട്ട് ലയണല്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് പോകുമെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നുണ്ട്. ജൂണില്‍ പി.എസ്.ജിയുമായുളള കരാര്‍ അവസാനിക്കുന്നതോടെ താരം ഫ്രീ ഏജന്റായി മാറും. ഇതോടെയാണ് മെസി ബാഴ്‌സയിലെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എന്നാല്‍ മെസി ബാഴ്‌സയിലേക്കെത്തുന്നതില്‍ നാല് ബാഴ്‌സ താരങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന റിപ്പോര്‍ട്ടുകള്‍...

മെസിയെ വാങ്ങാൻ വമ്പൻ ഓഫറുമായി സൗദി ക്ലബ്; ലഭിക്കുന്നത് ക്രിസ്റ്റ്യാനോയെക്കാൾ കുറഞ്ഞ തുക

അജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയും സൗദി ലീഗിലേക്കെത്തിയേക്കും. എന്നാൽ മെസിക്ക് ലഭിക്കുന്നതാകട്ടെ ക്രിസ്റ്റ്യാനോയെക്കാൾ കുറഞ്ഞ തുകയാണ്. വമ്പൻ തുകയ്ക്ക് അൽഇത്തിഹാദ് ആണ് താരത്തെ സ്വന്തമാക്കാൻ നീക്കം നടത്തുന്നത്. 1,950 കോടി എന്ന വമ്പൻ തുകയ്ക്കാണ് അൽനസ്ർ ക്ലബ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. വിദേശ മാധ്യമമായ മിറർ റിപ്പോർട്ട് പ്രകാരം ഒരു സീസണിന് മെസിക്ക് 94...

ലിയോണല്‍ മെസി ചരിത്ര നേട്ടത്തിനരികെ; ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡ് ഉടൻ മറികടക്കും

പാരിസ്: ക്ലബ്ബ് കരിയറില്‍ മറ്റൊരു നേട്ടത്തിരികെയാണ് സൂപ്പര്‍ താരം ലിയോണല്‍ മെസി. നാളെ മാഴ്‌സെയ്‌ക്കെതിരെ സ്‌കോര്‍ ചെയ്താല്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാകും മെസി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡും മെസിക്ക് മുന്നിലുണ്ട്. ഏറ്റവുമധികം ബാലണ്‍ ഡി ഓര്‍, ഏറ്റവുമധികം ഗോള്‍ഡന്‍ ബൂട്ട്. മെസി സ്വന്തമാക്കാത്ത വ്യക്തിഗത നേട്ടങ്ങള്‍ ചുരുക്കം. ക്ലബ്ബിലും...

ആ നിമിഷം ഞാൻ ശരിക്കും പേടിച്ചു, എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നിന്നു

ഫിഫ ലോകകപ്പ് ഗ്രൂപ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ തോൽവിയെറ്റ് വാങ്ങിയതിനാൽ താൻ ഭയന്നിരുന്നുവെന്ന് അർജന്റീന ഐക്കൺ ലയണൽ മെസ്സി സമ്മതിച്ചു. 2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ മെസ്സിയും കൂട്ടരും ആ തോൽ‌വിയിൽ നിൻ മനോഹരമായി തിരിച്ചുവെന്നാണ് വിമർശകരുടെ വായടപ്പിച്ച് ഒടുവിൽ ഫ്രാൻസിനെ തോൽപ്പിച്ച് ലോകകിരീടവുമായി സ്വന്തം മണ്ണിലേക്ക്...

മെസിയും നെയ്മറും എംബാപ്പെയും കളത്തിലിറങ്ങിയിട്ടും ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്ക് ഞെട്ടിക്കുന്ന തോല്‍വി

പാരീസ്: ഫ്രഞ്ച് ലീഗിൽ പി എസ്‌ ജിക്ക് കനത്ത തിരിച്ചടി. സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയും നെയ്മറും കിലിയന്‍ എംബാപ്പെയും കളത്തിലിറങ്ങിയിട്ടും ഗോളടിക്കാന്‍ മറന്ന പി എസ് ജി റെന്നസിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. രണ്ടാം പകുതിയില്‍ നായകന്‍ ഹമാരി ട്രറോര്‍ നേടിയ ഗോളാണ് റെന്നസിന് ജയമൊരുക്കിയത്. എംബാപ്പെക്ക് പകരം ഹ്യൂഗോ എക്കിറ്റിക്കെ ആണ് പി...

മെസിക്ക് റെക്കോർഡ് ഓഫര്‍ മുന്നോട്ടുവെച്ച് സൗദി ക്ലബ്ബ് അൽ ഹിലാൽ

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലിയോണൽ മെസിയെയും സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ് രംഗത്ത്. അൽ ഹിലാൽ ക്ലബാണ് മെസിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം നൽകിയാണ് സൗദി അറേബ്യൻ ക്ലബ് അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത്. 200 മില്യണ്‍ യൂറോ(1775 കോടി രൂപ) ആണ് അല്‍ നസ്ര്‍...

‘മെസിയായിരുന്നില്ല ഗോൾഡൻ ബോൾ അർഹിച്ചിരുന്നത്’; മറ്റൊരു താരത്തെ വാനോളം പുകഴ്ത്തി ബ്രസീലിയൻ ഇതിഹാസം

സാവോ പോളോ: ഖത്തർ ലോകകപ്പ് അവസാനിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ചർച്ചകൾ തീരുന്നില്ല. മെസിയുടെ ​ഗോളിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഒരു വശത്ത് കൂടെ നടക്കുമ്പോൾ ​ഗോൾഡൻ ബോൾ അർജൻൈൻ നായകനല്ല അർഹിച്ചിരുന്നതെന്നുള്ള അഭിപ്രായങ്ങളും മുൻ താരങ്ങൾ ഉൾപ്പെ‌ടെ ഉയർത്തുന്നുണ്ട്. ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയാണ് ഇപ്പോൾ അത്തരമൊരു അഭിപ്രായം പറഞ്ഞിട്ടുള്ളത്. ഖത്തർ ലോകകപ്പിൽ തന്നെ ഏറ്റവും ആകർഷിച്ചത്...
- Advertisement -spot_img

Latest News

ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം

റിയാദ്: ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി സൗദി...
- Advertisement -spot_img